Home Tags India lockdown

Tag: india lockdown

കൊറോണയെ ഉപയോഗിച്ചുള്ള ബൈജൂസ്‌ ‘കോപ്പ് ‘ ആൻഡ് മറ്റു കോപ്പ് കമ്പനികളുടെ തട്ടിപ്പുകൾ

0
സ്കൂൾ തുറക്കാറായപ്പോൾ കൊറോണ തട്ടിപ്പ് വീണ്ടും തുടങ്ങിയിട്ടുണ്ട്. 'second wave', അവന്റെ ഒക്കെ #$#@ wave എന്നുള്ള പേര് ഇട്ടിട്ടാണ് കളി.. ബഹുഭൂരിപക്ഷത്തിനും

ആവശ്യസർവീസുകൾ ഈ കൊറോണക്കാലത്ത് പ്രവർത്തിക്കേണ്ടതാണ്, എന്നാൽ ആവശ്യസർവ്വീസുകൾ എന്തൊക്കെയാണെന്നുള്ള ധാരണ പൊതുജനങ്ങൾക്കുമില്ല, ഉത്തരവാദിത്തപ്പെട്ടവർക്കും ഇല്ല

0
അനിയന്ത്രിതമായി കോവിഡ് 19പടർന്നു പന്തലിക്കുന്ന ഒരവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. ദിവസം മൂന്നോ നാലോ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്ന സമയത്ത് കണ്ടിരുന്ന യാതൊരു ജാഗ്രതയും

അടച്ചു പൂട്ടൽ ജീവിതത്തോട് ഗുഡ്‌ബൈ പറയേണ്ടേ ?

0
കൊറോണ പ്രതിരോധത്തിന് ജനങ്ങൾ വ്യാപകമായി മാസ്ക് ധരിക്കണമോ എന്ന വിഷയത്തിലെപ്പോലെ ലോക്ഡൗണിന്റെ കാര്യത്തിലും ഒരു പുനർ വിചിന്തനം ആവശ്യമാണ് എന്നാണ് തോന്നുന്നത്. രോഗികളും

ലോക്ഡൗണിൽ പട്ടിണി മാറ്റാൻ 150 രൂപയ്ക്ക് പെൺകുട്ടികൾക്ക് ശരീരം വിൽക്കേണ്ടി വന്നെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്

0
ലോക്ഡൗണിൽ പട്ടിണി മാറ്റാൻ 150 രൂപയ്ക്ക് പെൺകുട്ടികൾക്ക് ശരീരം വിൽക്കേണ്ടി വന്നെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. രാജ്യം മഹാമാരിയെ നേരിടുമ്പോൾ അധികാരികളുടെ പിടിപ്പുകേടുകൊണ്ടാണ്

ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ പത്താളുകളെ സ്വന്തം വീടുകളിൽ എത്തിക്കാൻ സാധിക്കാത്ത 56 ” ഇഞ്ചും, വെട്ടുകിളികളുമാണ് യുദ്ധത്തിന് മുറവിളികൂട്ടുന്നത്

0
യാതൊരു വാണിജ്യ ഇടപാടുകളും നടത്തിയില്ലെങ്കിലും വരുന്ന 17 വർഷക്കാലം ജീവിക്കാൻ സ്വയം പര്യാപ്തിയുള്ള ജനതയും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഭദ്രതയുള്ള രാജ്യവുമാണ് ചൈന.അന്ന് ഉറിയിലും

നരേന്ദ്രമോദിയെ കാണ്മാനില്ല, പൊത്തിൽ കേറി ഒളിച്ചു

0
നരേന്ദ്രമോദിയെ കാണ്മാനില്ല.. പൊത്തിൽ കേറി ഒളിച്ചു...ലോക് ഡൗൺ അസ്ഥാനത്തായി പോയി എന്നും, പരാജയമായി പോയി എന്നുമാണ് ഇപ്പോൾ സർക്കാരിന്റെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്..നൂറു കണക്കിന്

നോട്ട് നിരോധനം മുതൽ ലോക്ക് ഡൗൺ വരെ…മണ്ടത്തരങ്ങളുടെ ഘോഷയാത്ര

0
കോവിഡ് ബാധിച്ചു മരിച്ചവർക്കും ഇനി മരിക്കാൻ ഇരിക്കുന്നവർക്കും 50 കോടി രൂപ മുടക്കി ആകാശത്ത് നിന്ന് പുഷ്പ റീത്ത് സമർപ്പിച്ചു രംഗം വിട്ടതാണ് നമ്മുടെ പ്രധാന മന്ത്രി. ലോക്ക് ഡൗൺ, പാത്രം കൊട്ട്, കൈകൊട്ടിപ്പാട്ട്, സ്ട്രീറ്റ് ഡാൻസ്, ടോർച്ചടിക്കൽ

സുരക്ഷിതത്വത്തിന്റെ പട്ട് മെത്തയിലിരുന്നായാലും കൊറോണയെക്കാൾ വലിയ ദുരന്തമാണ് മോദി ചെയ്തത് എന്നേ മനഃസാക്ഷിയുള്ളവർ പറയൂ

0
"ആജ് രാത്ത് ബാരാ ബജെ സേ സമ്പൂർണ്ണ ദേശ് മേ സമ്പൂർണ്ണ ലോക് ഡൗൺ ഹോനേ ജാ രഹാ ഹെ. ഘർമ്മേ രഹെ ഘർമ്മേ രഹെ ഓർ ഏക് കി കാം കരേ കി അപ്നേ ഘർമ്മേ ഹി ലെഗ്ഗേ ""മോദി എന്ന ഉണ്ടിരുന്നവന് ഉൾവിളിയുണ്ടായതാണ്

കോവിഡിനെ നേരിടുന്നതിൽ തോറ്റ് തുന്നം പാടിയതിന്റെ ജാള്യത മറയ്ക്കാൻ കുറെ കൗശലക്കാർ കാണിക്കുന്ന വെപ്രാളങ്ങൾ

0
കാരുണ്യം, സ്നേഹം, ദയ എന്നിങ്ങനെ, മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്ന ഗുണങ്ങൾ ( മൃഗങ്ങളിൽ പോലും പലതിനും ആ ഗുണങ്ങളുണ്ട് ) തൊട്ടുതീണ്ടിയില്ലാത്ത ക്രൂരൻമാരുടെ ആൾകൂട്ടമാകുന്നു സംഘപരിവാർ എന്ന് ഓരോ ദിവസവും

അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർ പ്രദേശിൽ ഇന്നലെ വൈകിട്ട് നടന്നത്

0
അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർപ്രദേശിൽ ഇന്നലെ വൈകിട്ട് നടന്നത്.  അതിഥി തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ കോൺഗ്രസ് സംഘടിപ്പിക്കാമെന്നു പറഞ്ഞ വണ്ടികളിൽ കുറവ് വന്നു എന്നും എല്ലാ വാഹനങ്ങളുടെയും

കൊന്നത് കൊറോണയല്ല, നിഷ്ക്രിയ ഭരണകൂടം; 51 ദിവസങ്ങളിൽ മരിച്ചുവീണത് 516 മനുഷ്യർ 

0
മെയ് 14 മുതൽ 16 വരെ രണ്ട് ദിവസങ്ങൾക്കുള്ളിൽ 50 തൊഴിലാളികൾ മരണപ്പെടുന്ന സാഹചര്യംപോലും സംജാതമായതായുള്ള ഞെട്ടിക്കുന്ന വിവരണങ്ങളാണ് പുറത്ത് വരുന്നത്. കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന മരണങ്ങളോടൊപ്പം

ആന്ധ്രായിൽ ആത്മനിർഭർ ജിഹാദ്,❓️ രാമനും, ലക്ഷ്മണനും തുണയായി കാശ്മീരി തൊഴിലാളികൾ

0
പൂട്ടിയിടപ്പെട്ട ആരാധനാലയങ്ങളിലെ ദൈവങ്ങളല്ല, ദൈവതുല്യരായ സാദാ മനുഷ്യരുടെ കരുണയാലാണ് രാജ്യത്ത് പട്ടിണി പാവങ്ങൾ ഒരുനേരത്തെ ആഹാരം കഴിച്ച് ജീവൻ നിലനിർത്തുന്നതും

നിർമ്മല സീതാരാമൻ എന്ന സവർണ്ണയാണ് ഇന്ത്യയുടെ പുച്ഛ വകുപ്പ് മന്ത്രി, അവയുടെ ശരീരഭാഷയിൽ അതുണ്ട്

0
നടന്നു പോവുകയായിരുന്ന പാവപ്പെട്ട തൊഴിലാളികളുടെ സമയം മെനക്കെടുത്താൻ രാഹുൽ ഗാന്ധി അവരുടെ കൂടെ നിലത്തിരുന്നു സംസാരിക്കാൻ പോയത് ശരിയല്ല

കേരളം മാത്രമാണ് ഇപ്പോൾ അന്യ സംസ്ഥാനത്ത് നിന്നും തങ്ങളുടെ ആളുകളെ കൊണ്ടുവരാത്തതും ട്രെയിനുകൾക്ക് അനുമതി കൊടുക്കാത്തതും

0
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ കേരളത്തിലേക്ക് നടക്കാൻ തുനിഞ്ഞിറങ്ങിയിട്ടില്ലാത്തതു കൊണ്ടാണ് നമ്മുക്ക് നടക്കുന്നവരെ നോക്കി സങ്കടപ്പെടാനും കേന്ദ്രത്തെയും മറ്റു സംസ്ഥാനങ്ങളെയും വിമർശിക്കാനും കഴിയുന്നത്

ഏങ്ങിയേങ്ങിക്കരയുന്ന ആ മനുഷ്യനെ കണ്ടു വണ്ടി നിർത്താതെ കടന്നു പോകാൻ എനിക്കായില്ല

0
അന്ന് തിങ്കളാഴ്ചയായിരുന്നു, സമയം വൈകീട്ട് 5.15. ഹൃദയം നുറുങ്ങുന്ന വേദനയുമായി ഏങ്ങിക്കരഞ്ഞു ഫോണിൽ സംസാരിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ ചിത്രം നിങ്ങളും കണ്ടിരിക്കും. ഡൽഹിയിൽ നിന്ന് തന്റെ

കേന്ദ്രം ആയാലും സ്റ്റേറ്റ് ആയാലും ജനങ്ങൾക്ക് ജീവിക്കാൻ പണം ആയിട്ട് കൊടുക്കാത്തത് എന്ത് കൊണ്ട് ?

0
കൊറോണ, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ഒളിച്ചു വയ്ക്കപ്പെട്ട അന്തരം എടുത്ത് പുറത്തിട്ടു. ഇത്രയും കാലം അതവിടെ ഉണ്ടായിരുന്നു, പകൽ പോലെ വ്യക്തം ആയിരുന്നു, എങ്കിലും അത് ചർച്ചയിൽ വന്നില്ല. ആർക്കും ചർച്ച ചെയ്യാൻ താല്പര്യമില്ലാത്ത വിഷയങ്ങൾ ചിലതുണ്ട്. അതിലൊന്ന് ആണ് ഇന്ത്യ എങ്ങനെ ഇത്രയും

രാമായണത്തിലെ ശ്രവണനെ കണ്ടു നമസ്കരിക്കുന്നോരേ 1200 കിലോമീറ്റർ ഇങ്ങനെ നടന്നു താണ്ടുന്ന ശ്രവണന്മാർ വേറെയുമുണ്ട്

0
ഈ മനുഷ്യൻ യാത്ര ആരംഭിച്ചു കഴിഞ്ഞു .ചിത്തോറിൽ നിന്നു ഛത്തിസ്ഗഢ് വരെ .നടന്നെത്തേണ്ട ദൂരം 1200 കിലോമീറ്റർ .ല്ഗഗേജ് കുറച്ചു കംഫർട്ട് കൂട്ടാൻ അയാൾക്ക്‌ സാധിക്കില്ല . ആകെയുള്ള സമ്പാദ്യം ഈ രണ്ടു കുഞ്ഞുങ്ങളാണ്

ഇരുപത് ലക്ഷം കോടി രൂപയിൽ ഒരു ചെരുപ്പിനുള്ള പൈസയെങ്കിലും ഇവർക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…?

0
ഈ കൊറോണ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ പാലായനവും ദുരന്തവുമാണ് ഇന്ത്യയിൽ നടക്കുന്നത്. കൊറോണ വൈറസിന്റെ പോലും നെഞ്ച് പിളർക്കുന്ന ദാരുണമായ കാഴ്ച്ചകൾ.വെറും അഞ്ഞൂറ് രോഗികളുള്ളപ്പോഴാണ് മോദി

ലോക് ഡൗണും തള്ളൽവീരന്മാരുടെ നിഷ്ക്രിയ ഭരണകൂടവും രോഗികളിൽ ചൈനയെ മറികടന്ന ഇന്ത്യയും

0
"റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക? അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത് ".നിന്ദ്യം ! ക്രൂരം ! അപമാനകരം !അശ്ലീലം !ഈ പരാമർശങ്ങൾ.  സ്കൂളിന്റെ പടി കാണാത്ത ഏതെങ്കിലും മൂന്നാംകിട

കുത്തിത്തിരുപ്പുകാർ ആൾക്കാരെ കൊണ്ട് അതിർത്തിയിൽ പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നു

0
സർക്കാരിന് അതിർത്തിയിലെ കാര്യം ഇത്രയും വലിയ ഒരു തലവേദന ഉണ്ടാക്കും എന്നത് മുൻകൂട്ടി അറിയാൻ സാധിച്ചില്ല, അതുപോലെ എല്ലാ ഒഫീഷ്യൽ അതിർത്തികളിലും ടെന്റുകൾ പോലത്തെ കുറച്ചു താത്കാലിക

മഹാമാരിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലവകാശലംഘനം നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രിമാർ

0
ലോകത്തെ വിറങ്ങലിപ്പിച്ച മഹാമാരിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലവകാശലംഘനം നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രിമാർ. പകർച്ചവ്യാധിയുടെ പേരുപറഞ്ഞ് യുപി, മധ്യപ്രദേശ് സർക്കാരുകൾ

ഗുരുതരാവസ്ഥയുള്ള സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ ക്രമാതീതമായി കയറ്റിവിടണമെന്ന് ശഠിക്കുന്നവർ സംസ്ഥാനദ്രോഹികൾ

0
തമിഴ് നാട്ടിൽ നിന്ന് ട്രക്കുമായി വന്ന ഡ്രൈവറിൽ നിന്നു മൂന്നു പേർക്കാണ് വയനാട്ടിൽ കോവിഡ് പകർന്നത്. അതീവ ഗുരുതരമാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. എത്രപേർക് വന്നുവെന്നോ ആരൊക്കെ കാരിയർ ആണെന്നോ

ഇനിയും ലോക്ക് ഡൗൺ നീളുകയോ പൊതുവാഹനങ്ങൾ ഓടാതിരിയ്ക്കുകയോ ചെയ്താൽ സംഭവിക്കാവുന്ന ഗുരുതര പ്രശ്നങ്ങൾ

0
കൊവിഡ് കേസുകൾ കേരളത്തിൽ ഇപ്പോൾ നാമമാത്രമേ ഉള്ളൂ. ഇനി കൊവിഡ് അതിന്റെ വഴിയ്ക്ക് പൊയ്ക്കോട്ടേ. അതിനോടൊപ്പം കുറച്ചു നാൾ കൂടി നടക്കേണ്ടി വരാം. കോവിഡ് രോഗികൾക്ക് vip പരിഗണന കിട്ടുന്നത് നല്ലത് തന്നെ

ലോക് ഡൌൺ : ഇന്ത്യ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങൾ

0
പോഷകാഹാരക്കുറവ് - പോഷകാഹാരക്കുറവനുഭവിക്കുന്ന ലോകത്തെ മൂന്നിലൊന്ന് കുട്ടികളും ഇന്ത്യയിലാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഏകദേശം 44% വും പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്

ഇന്ത്യ നടന്നുകൊണ്ടേയിരിക്കുന്നു….!

0
ലോക് ഡൗൺ തെറ്റായ ആശയമേയല്ല. ശരിയായ ആശയത്തെ ഏറ്റവും മോശമായി പ്രയോഗിച്ചതിനാൽ അത് കൊറോണയേക്കാൾ വലിയ ദുരന്തമായി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ, പ്രത്യാഘാതങ്ങൾ നേരിടാൻ സംവിധാനം ഒരുക്കാതെ, ചർച്ചയില്ലാതെ

നിങ്ങളറിയുമോ പതിനേഴ് ജീവനുകളെ ട്രെയിൻചക്രം “കയറ്റിക്കൊന്ന സുപ്രീംകോടതിയെ…?

0
നിങ്ങളീ വാക്കുകൾ കേട്ടിട്ടുണ്ടോ?! "Not an expert body' on lodging, feeding migrant workers" ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന്, രാജ്യത്തെ ദരിദ്രരിൽ ദരിദ്രരായ, ഒരുനേരത്തെ അന്നത്തിനുവേണ്ടി നാടും കൂടും ഉപേക്ഷിച്ചു ഇതര സംസ്ഥാനങ്ങളിൽ

അവർ ആരോടും മത്സരിക്കുകയായിരുന്നില്ല, എല്ലാ മത്സരങ്ങളിലും തോറ്റോടി കൊണ്ടിരിക്കുന്നവർ

0
മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിലേക്ക് നടക്കാനിറങ്ങിയ മനുഷ്യർ, ഇക്കാണുന്ന വഴികളെല്ലാം തങ്ങൾക്കു നടന്നു തീർക്കാനുള്ളതാണെന്നു കരുതിയ ഇരിക്കപ്പൊറുതി ഇല്ലാത്ത മനുഷ്യർ. എല്ലാ നാടുകളും അന്യനാടുകളായ, ആരുടെയും അതിഥികളല്ലാത്ത

ഈ തൊഴിലാളികളെ കൊന്നതാരാണ് ?

0
മഹാരാഷ്ട്രയിൽ നിന്ന് നടന്ന് മധ്യപ്രദേശിലേക്ക് കാൽനടയായി പോവാൻ നിർബന്ധിതരാക്കപ്പെട്ട 15 തൊഴിലാളികൾ തീവണ്ടികയറി കൊല്ലപ്പെട്ടു. പണമില്ലാത്തതിനാലും നാട്ടിലേക്ക് പോവാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാലും

നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടും മുമ്പ്‌ 70,000 രൂപയുമായി അതാ തന്റെ മുതലാളി വരുന്നു

0
നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടും മുമ്പ്‌ തമ്പാനൂർ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. നാട്ടിലെത്തിയാൽ പട്ടിണിയാകുമെന്ന ദുഃഖത്തിലായിരുന്നു അയാൾ. മൂന്ന്‌ മാസത്തോളം ജോലിചെയ്‌ത ശമ്പളം സ്ഥാപന ഉടമയുടെ കൈയിൽ

സ്വന്തം വീടണയാൻ മനുഷ്യൻ എത്ര അസാധ്യമായ മാർഗ്ഗവും സ്വീകരിക്കാൻ മടിക്കില്ല

0
സ്വന്തം നാടണയാനും ഉറ്റവരോടും ഉടയവരോടുമൊപ്പം ചേരാനും മനുഷ്യൻ എത്ര അസാധ്യമായ മാർഗ്ഗവും സ്വീകരിക്കാൻ മടിക്കില്ലെന്ന് ഈ ദൃശ്യം കണ്ടാൽ ബോധ്യമാകും