കോട്ടയത്തെയോ കൊല്ലത്തേയൊ റയില്‍വേ സ്‌റ്റേഷനില്‍ നിന്നെടുത്ത ഒരു ട്രയിന്‍ ടിക്കറ്റുകൊണ്ട് ശ്രീലങ്കയിലെ കൊളംബോ വരെ പോകാമായിരുന്നുവെന്ന് പറഞ്ഞാല്‍ ഇന്ന് നമുക്ക് അത്ഭുതമായിരിക്കും, എന്നാല്‍ അത് സാധ്യമായിരുന്നു
1964 ഡിസംബർ 22 ആം തീയതിവരെ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന റെയില്‍പാതയും ട്രെയിൻ സർവീസ്സും ഉണ്ടായിരുന്നു.1964 ഡിസിംബര്‍ 22 രാത്രി 11.30. ചെന്നൈയില്‍ നിന്നും മധുര രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്കു