ആരാണ് ഇന്ത്യയിലെ സിദ്ദി വംശം ?

കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ ടാൻസാനിയ, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്നവരാണ് ഇന്ത്യയിലെ സിദ്ദികൾ. പൊതുവെ ഹബ്ഷി എന്ന അറബി പദത്തിൽ അറിയപ്പെടുന്നവരാണെങ്കിലും പക്കിസ്ഥാനിൽ ശീദി എന്നും , ഇന്ത്യയിൽ സിദ്ധികൾ എന്നും , ശ്രീലങ്കയിൽ കാഫ്ഫിറുകൾ എന്നുമാണ് ഇവർ അറിയപ്പെടുന്നത്.

ഛബഹാര്‍ തുറമുഖം: മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടം

തെക്കന്‍ ഇറാന്‍ തീരത്തെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമാണ് ഛബഹാര്‍. അറബ് രാജ്യങ്ങള്‍ അറേബ്യന്‍ ഗള്‍ഫെന്നും ഇറാന്‍ പേര്‍ഷ്യന്‍ ഗള്‍ഫെന്നും വിളിക്കുന്ന കടലിടുക്കിലേക്ക് സുഗമമായി കടക്കാവുന്നതിനാല്‍ പണ്ടുമുതല്‍ക്കേ വാണിജ്യത്തിന് പേരുകേട്ട തുറമുഖം. ഇന്ത്യയ്ക്ക് പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്കുനീക്കം നടത്താന്‍ കഴിയും എന്നതാണ് ഛബഹാറിന്റെ പ്രാധാന്യം.

കുൽധാരയിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമം

ഗ്രാമവാസികൾ എവിടേക്കാണ് പോയതെന്നോ അവർക്ക് എന്താണ് സംഭവിച്ചതെന്നോ ആർക്കും അറിയില്ല. ഗ്രാമവാസികളുടെ, കുൽധാരയിലെ മൺവീടുകളിൽ പ്രേതങ്ങൾ അലഞ്ഞുതിരിയുന്നതായി പലരും വിശ്വസിക്കുന്നു

നാവികസേന പൗരാണിക ഭാരതത്തിൽ

5,000 വർഷങ്ങൾ പഴക്കമുള്ള സമൃദ്ധമായ സമുദ്ര ചരിത്രമാണ് ഇന്ത്യയിലുള്ളത്. സിന്ധൂനദീതട നാഗരികതയുടെ സമയത്ത് ക്രി.മു. 2300 ഓടെ ഇന്നത്തെ ഗുജറാത്ത് തീരത്തെ മംഗ്രോൾ തുറമുഖത്തിന് സമീപം ലോത്തലിൽ ആണ് ലോകത്തിലെ ആദ്യത്തെ ടൈഡൽ ഡോക്ക് നിർമ്മിച്ചത്.

യൂറോപ്പിൽ നടത്തിയ ഹോളോകോസ്റ്റിനെ കുറിച്ചു പലർക്കും അറിയുമായിരിക്കും, എന്നാൽ പോർച്ചുഗീസുകാർ ഇൻഡ്യയിൽ നടത്തിയ ഹോളോകോസ്റ്റ് ചർച്ച ചെയ്ത് കണ്ടിട്ടില്ല

അങ്ങനെ ഒരു സംഭവം നടന്നത് പോർച്ചുഗീസ്‌കാരുടെ ഗോവൻ അധിനിവേശ സമയത്ത് ആണ് അതിൽ ജൂതർ, ഹിന്ദുക്കൾ ,മുസ്ലിങ്ങൾ തുടങ്ങിയ എല്ലാ വിഭാഗം ആളുകൾക്കും ജീവൻ നഷ്‌ടപെട്ടിരുന്നു .

ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വീണ ഉല്‍ക്ക; ഗർത്തത്തിന്റെ ചിത്രം പകർത്തി നാസ

ഇക്കാര്യം ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് സൂചനയുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

മറ്റേതെങ്കിലും രാജ്യത്ത് അധിനിവേശം നടത്താത്ത വന്‍ ശക്തികളില്‍ ഒന്നാണ് ഇന്ത്യ (ഇന്ത്യയെ കുറിച്ച് ഏതാനും ചില കാര്യങ്ങൾ)

വേണമെന്ന് വിചാരിച്ചാല്‍ അത് ഇന്ത്യയ്ക്ക് ഒരു പ്രശ്‌നവും ഇല്ലാതെ ചെയ്യാന്‍ കഴിയും. പക്ഷേ ചരിത്രത്തില്‍ ഒരിടത്തുപോലും അങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

തലക്കാട്: മണൽ വിഴുങ്ങിയ ക്ഷേത്രനഗരം

ചരിത്രവും ഐതിഹ്യവും ഇഴചേർന്ന് സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാവാതെ നൂറ്റാണ്ടുകൾക്കുമുമ്പ് മൺമറഞ്ഞ ഒരു കാലത്തിന്റെ മഹാസംസ്കാരത്തിലേക്ക് വീണ്ടെടുത്ത തലക്കാട് ക്ഷേത്രങ്ങൾ നില കൊള്ളുന്നു

ഇന്ത്യയുടെ ബർമുഡ ട്രയാംഗിൾ, ‘അവിടെ പോയവർ ഒരിക്കലും അവിടെ പോയിട്ടില്ല’ !

ഇന്ത്യ – മ്യാൻമർ അതിർത്തിയിലുള്ള തടാകത്തിന് അമേരിക്കക്കാർ ‘ലേക് ഓഫ് നോ റിട്ടേൺ’ എന്നു പേരിട്ടു. ഇന്ത്യയിലെ ഏറ്റവും നിഗൂഡ സ്ഥലങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു

മഹാബത് മഖ്ബറ/ മഹാബത്ത് മഖ്ബറ കൊട്ടാരം എന്നും ബഹദുദ്ദീൻഭായ് ഹസൈൻഭായിയുടെ ശവകുടീരം എന്നും വിളിക്കപ്പെടുന്ന മനോഹര സ്മാരകം

ഈ മനോഹരമായ സ്മാരകം ഒരിക്കൽ ജുനഗഢിലെ നവാബുമാരുടെ ആസ്ഥാനമായിരുന്നുവെന്ന് പറയപ്പെടുന്നു.