ഇന്ത്യൻ ജനത തെരുവിൽ ആയിരകണക്കിന് കിലോമീറ്ററുകൾ താണ്ടുമ്പോൾ നാം തിരിച്ചറിയണം.ഗാന്ധിജി അല്ല അംബേദകർ ആയിരുന്നു ഇന്ത്യൻ ജാതി വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ശരിയെന്ന്
ആ കുട്ടി മറ്റെല്ലാവരും എത്തുന്നതിനു മുൻപേ ക്ലാസിൽ എത്തുമായിരുന്നു, കൈയിൽ ഒരു ചാക്ക് കരുതുമായിരുന്നു, സവർണ സഹപാഠികളെല്ലാം ബഞ്ചിൽ ഇരിക്കുമ്പോൾ ഏറ്റവും പിന്നിൽ തറയിൽ ചാക്ക് വിരിച്ചായിരുന്നു ഇരുന്നിരുന്നത്. എല്ലാവരും ക്ലാസ് വിട്ടതിനു ശേഷം