inspiring story2 years ago
സ്വന്തം അച്ഛന് പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍
ഇതൊക്കെ അറിയണം; മക്കൾക്ക് പറഞ്ഞു കൊടുത്തു കൂടേ ഈ കൊല്ലം പോരുവഴിക്കാരി അനു IAS ന്റെ കഥ. ചെറിയവരെങ്കിലും അച്ചടക്കം കൊണ്ട് വിജയമെന്ന ലക്ഷ്യം കൈവരിച്ച ഉറുമ്പുകളെ റോൾ മോഡലാക്കിയ ഈ കൊല്ലംകാരി