Home Tags Indian constitution

Tag: indian constitution

ബരണ ഗടന ചെത്തായിട്ട് മാത്രം കാര്യല്ല , ഗഡീ 

0
മ്മ്‌ടെ രാജ്യം ഇങ്ങനെ നിക്കുന്നത് നാല് കാലിൽ ആണല്ലോ . ത്രിതീയ ദൈവവും മ്മൾ ജനങ്ങളും .നാൽക്കാലി രാജ്യം . പ്ലീസ് നോട്ട് . പശുവോ , മൃഗങ്ങളോ ഒന്നും അല്ല ഉദ്ദേശിച്ചത് .ജനങ്ങളെ മാറ്റിയാൽ ബാക്കി ഉള്ളത്

ബാബറി മസ്ജിദ് ഉണ്ടായിരുന്നു എന്നപോലെ ഭരണഘടന ഉണ്ടായിരുന്നെന്ന് പറയാൻ ഇടവരുത്തരുത്

0
അംബേദ്കർ സ്മാരകവും ചിത്രവും ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? അംബേദ്കറിൻ്റെ ചിത്രത്തെ ആക്രമിക്കുകയെന്നാൽ

രണ്ട് ചിത്രങ്ങളാണ്, രണ്ട് സ്ത്രീകളാണ്

0
ടൈം മാഗസിൻ പ്രസിദ്ധീകരിച്ച പട്ടികയിൽ ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായി ബിൽക്കീസ് എന്ന എൺപത്തിരണ്ടുകാരി

ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവും അന്തകനും

0
വീണ്ടും വീണ്ടും ഇക്കാര്യം പറയുന്നതില്‍ ക്ഷമിക്കുക.പറയാതിരിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവിനെ കയ്യിലേന്തി 82 വയസുള്ള ഒരു സ്ത്രീ നില്‍ക്കുകയാണ് ഒരു വശത്ത്. മറുവശത്ത് രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി

നമ്മുടെ ഭരണഘടനയെ RSS എങ്ങനെയാണ് മനസിലാക്കിയത് ?

അംബേദ്കർ പറഞ്ഞ ഒരു വാക്യം കൊണ്ട് തന്നെ ആരംഭിക്കാം"ഭരണഘടനയുടെ മേന്മയെ പറ്റി ഞാൻ അധികമായി സംസാരിക്കുന്നില്ല.എത്ര മികച്ച ഭരണഘടനയായാലും അത് ചലിപ്പിക്കുന്നവർ മോശം ആണ് എങ്കിൽ അത് മോശപ്പെട്ട ഒന്നായിതീരും

നമ്മുടെ ജഡ്ജിമാർ ഒന്നുകിൽ ഭരണഘടന വായിച്ചിട്ടില്ല, വായിച്ചിട്ടുണ്ടെങ്കിൽ അവർ ഭരണഘടനയെ അനുസരിക്കാൻ തയ്യാറല്ല

0
രാജ്യത്തെ പ്രമുഖ സീനിയർ അഭിഭാഷകനായ ദുഷ്യന്ത് ധവെ പറയുന്നു... പറയുന്നതിൽ വിഷമമുണ്ട് എങ്കിലും പറയുകയാണ്, നമ്മുടെ ജഡ്ജിമാർ ഒന്നുകിൽ ഭരണഘടന വായിച്ചിട്ടില്ല

ഹിന്ദു സമൂഹത്തിൽ ജാതിയെന്നത് മതമാണെന്ന് ഡോ.അംബേദ്ക്കർ പറയുന്നു

0
ഇന്ത്യൻ ഭരണഘടനാ ശിൽപ്പി എന്ന നിലയിൽ ബാബാസാഹേബ് ഡോ.ബി.ആർ. അംബേദ്ക്കർ മുന്നോട്ടുവച്ച ഉന്നതമായ സാമൂഹ്യ രാഷ്ട്രീയ ചിന്തകളും കാഴ്ചപ്പാടുകളും സമത്വപൂർണ്ണവും നീതിയുക്തവുമായ ഒരു രാഷ്ട്രം നിർമ്മിച്ചെടുക്കുന്നതിൽ വഹിക്കുന്ന

ഇന്ത്യയിലെ എത്ര ദലിതർക്ക് ഇന്ത്യ അവരുടെ മാതൃരാജ്യമാണ് എന്ന് ഇന്നും പറയാൻ സാധിക്കും?

0
എനിക്കൊരു മാതൃരാജ്യമില്ല ഗാന്ധിജി. എനിക്കൊരു മാതൃരാജ്യമുണ്ടെന്ന് നിങ്ങൾ പറയുന്നു.പക്ഷേ.. ഞാൻ ആവർത്തിക്കുന്നു എനിക്കൊരു മാതൃരാജ്യം ഇല്ല. കുടിക്കാൻ ഒരു തുള്ളി വെള്ളം ലഭിക്കാത്ത, പട്ടികളേക്കാളും പൂച്ചകളേക്കാളും

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സോഷ്യലിസം എന്താണ് ?

0
പഴയ കാലഘട്ടത്തെ അറിയുമ്പോഴാണ് നമ്മൾ ഇന്നിനെ ആത്മാർത്ഥമായി തൊട്ടറിയുന്നത്. ഭൂതകാലത്തെ ആഴത്തിൽ മനസ്സിലാക്കുമ്പോൾ അത് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ വരും വരായ്കകൾ നമുക്കു കൂടുതൽ മനസ്സിലാക്കിതരുവാൻ കാരണമാകുന്നു. ( As I see the totality of the past, so I experience the present.

ഹിറ്റ്‌ലറെ പോലെ ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ തകർക്കുന്നതാണ് മോദിയുടെയും രീതി

0
മോദിയുടെ പൗരത്വ നിയമത്തിന് എതിരെ കേരളമൊട്ടാകെ ജനകീയ പ്രക്ഷോഭത്തിന്റെ തിരമാലകൾ ആർത്തലയ്ക്കുകയാണ്. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ രാമചന്ദ്രഗുഹയ്ക്ക് കേരളത്തിന്റെ ജനകീയ വികാരം ഒട്ടും രസിച്ചിട്ടില്ലെന്ന് തോന്നുന്നു.

നാം രൂപീകരിക്കുന്ന ഭരണഘടന പ്രകാരം ഗവര്‍ണര്‍ക്ക് സ്വയം ചെയ്യേണ്ടതായ ഒരു കര്‍ത്തവ്യവും ഇല്ല

0
"കേരളാ ഗവര്‍ണറുടെ ഇന്നത്തെ തുള്ളിക്കളി കാണുമ്പോള്‍ നാം വീണ്ടും ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ ദീര്‍ഘമായ ചര്‍ച്ചകളിലേക്ക് തിരിച്ചു പോകാതെ വയ്യ.

ഇന്ത്യ ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയല്ല, ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം ഭരണഘടന; അഡ്വ രശ്മിത രാമചന്ദ്രന്റെ അർത്ഥവത്തായ പ്രസംഗം

0
ഇന്ത്യ ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയല്ല, ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം ഭരണഘടന; അഡ്വ രശ്മിത രാമചന്ദ്രന്റെ അർത്ഥവത്തായ പ്രസംഗം.

ആ റോസാപ്പൂക്കൾ നെഹ്‌റു കൊടുത്തതായിരുന്നു

0
ഇന്ത്യൻ ഭരണഘടനക്ക് ഒരു ആമുഖം എന്ന ആശയം ഭരണഘടന നിർമ്മാണ സമയത്ത് മുന്നോട്ട് വച്ചത് ശ്രീ . ജവഹർലാൽ നെഹറു വായിരുന്നു , അതെ നെഹറുവിനെ തന്നെയായിരുന്നു കുട്ടികൾ ചാച്ചാജി എന്ന് വിളിച്ച് റോസാപൂക്കളുമായി കാത്തിരുന്നിട്ടുള്ളത്.

സംഘ് പരിവാരത്തിന്‍റെ ഹിന്ദു രാഷ്ട്രത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്നത് മുസ്ലിങ്ങളോ ദളിതരോ ആദിവാസികളോ അല്ല, അത് ഇന്ത്യൻ ഭരണഘടനയാണ്

0
ആ പ്രതിഷേധ പ്രകടനത്തിൽ മുഴങ്ങേണ്ടത് ' ജന ഗണ മന ' യും 'സാരെ ജഹാൻ സെ അച്ഛാ' യുമാണ്, ജയ് വിളിക്കേണ്ടത് മതേതരത്വത്തിനാണ്.

മനുസ്മൃതിയുമായി നിങ്ങൾ വരുമ്പോൾ ഞങ്ങൾ ഭരണഘടനയുടെ ആമുഖം വായിക്കുക തന്നെ ചെയ്യും

0
ഇന്ത്യക്ക് വേണ്ടി യുവജനങ്ങൾ ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ട് തെരുവിൽ നിൽക്കുമ്പോൾ നമ്മൾ ഓർമ്മിക്കേണ്ടത് മനുസ്മൃതി കത്തിച്ചിട്ട് തന്നെയാണ്

കലാലയങ്ങൾ കലുഷിതമാകുമ്പോൾ ,ഇന്ത്യയുടെ ഭാവി ?

0
രാജ്യം സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 70 ആണ്ടുകൾ പൂർത്തിയാക്കുമ്പോഴും ,ഭരണ ഘടനാ ശില്പികളോ സ്വാതന്ത്ര്യ സമര സേനാനികളോ സ്വപ്നം കണ്ട ഇന്ത്യ എന്ന ആശയത്തിന്റെ പൂർത്തീകരണത്തിനായി യുവത തെരുവുകൾ പ്രക്ഷുബ്ധമാക്കുന്നത്

പൗരത്വബില്ലും ഭരണഘടനയും

0
പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയല്‍രാജ്യങ്ങളിലെ(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികളെ മാത്രമേ

അംബേദ്‌കർ എന്ന ദളിതനാണ് ഭരണഘടന എഴുതിയത് എന്ന സത്യത്തെ എങ്ങനെയും അട്ടിമറിക്കാൻ സംഘികൾ പുതിയൊരു അവതാരത്തെ ഇറക്കിയിട്ടുണ്ട്

0
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട കനത്ത ചർച്ചയ്ക്കിടയിൽ ഒരു കട്ട സംഘി ചോദിച്ചതാണ്. സ്വാഭാവികമായും അംബേദ്‌കർ എന്ന ഉത്തരമാവും പ്രതീക്ഷിച്ചിട്ടുണ്ടാവുക.

വിജയിക്കേണ്ടത് വിചാരധാരയല്ല, ഇന്ത്യൻ ഭരണഘടനയാണ്

0
പൗരത്വ ഭേദഗതി ബിൽ എതിർക്കപ്പെടേണ്ടത് എന്തുകൊണ്ടാണ്? നിർദ്ദിഷ്ട പൗരത്വ ഭേദഗതി ബില്ലിൽ രാജ്യത്തെ മുസ്‌ലിം ജനത ഇത്രമേൽ ആശങ്കപ്പെടേണ്ട വിധം ഗുരുതരമായ എന്താണുള്ളത്?

നിങ്ങൾക്ക് ജീവനുണ്ടെന്ന് സ്വയം തോന്നുന്നെങ്കിൽ ആ ജീർണിച്ച നിഷ്പക്ഷതയെ തോട്ടിലെറിഞ്ഞ്, ഇനിയെങ്കിലും ഇന്ത്യയ്ക്കൊപ്പം നിക്കണം

0
ഉരുക്കു കൊണ്ടുള്ള നമ്മുടെ ഭരണഘടനമാത്രമാണീ രാഷ്ട്രീയ ചിതലുകൾക്ക് രാജ്യത്തെ തുരന്നു നശിപ്പിക്കാൻ തടസമായിരുന്നത്.

ഇതിനപ്പുറം ഒരാക്രമണം ഇന്ത്യൻ മതേതര ഭരണഘടന നേരിടാനില്ല

0
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റു രാഷ്ട്രീയത്തിനോട് കണക്കുതീർക്കാനുള്ള ചരിത്രസമരങ്ങൾക്ക് ഘടികാരങ്ങൾ സമയമറിയിക്കുന്നു.

അംബേദ്ക്കറാണ് ശരി !

0
അംമ്പേദ്കറിസം ഒരു സാമൂഹിക ശാസ്ത്രം മാത്രമല്ല, അതൊരുരാഷ്ട്രീയ ദർശനം കൂടിയാണ്. രാഷ്ട്രീയ ജീവിതത്തിൽ സമത്വമുണ്ടാകുമെന്ന് വിശ്വസിച്ച ബാബയ്ക്ക് സാമൂഹിക ജീവിതത്തിൽ അതുണ്ടാകുമെന്ന് ഒരുറപ്പുമില്ലായിരുന്നു

മനുസ്മൃതി തുടർന്നും ചുട്ടെരിക്കപ്പെടട്ടെ…ഭരണഘടന വിജയിക്കട്ടെ

0
കാഴ്ചയിൽ നല്ല പ്രായമുള്ള തമിഴ് ബ്രാഹ്മിൺ പുരോഹിതനെന്ന് തോന്നുന്ന ഒരു മനുഷ്യൻ, തന്നോട് സംസാരിക്കുന്ന ആളുകളോട് അയാൾ പറയുന്നത്, ഇങ്ങനെയാണ് Women are should not be independent തമിഴ് തെരിയുമാ...!

ഇന്ത്യൻ ഭരണഘടന: പുനർ വായിക്കപ്പെടേണ്ട ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

0
ലോകത്തിലെ മറ്റൊരു ഭരണഘടനയ്ക്കും അവകാശപ്പെടാനാവാത്ത ഒരു സവിശേഷത ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. അതിന്റെ മുഖ്യ ശില്പി ഒരു കറതീർന്ന ഫെമിനിസ്റ്റാണ് എന്നതാണ് ആ പ്രത്യേകത

വ്യക്‌തമായി ഒരു മതത്തിലെ ആളുകളെ മാത്രം ഒഴിവാക്കി കൊണ്ട് രൂപീകരിച്ച പൗരത്വ പട്ടിക !

0
വ്യക്‌തമായി ഒരു മതത്തിലെ ആളുകളെ മാത്രം ഒഴിവാക്കി കൊണ്ട് ഒരു നിയമം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഗവണ്മെന്റ് സഹർഷം പാസ്സാക്കിയിരിക്കുന്നു

ഭരണഘടനയും ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധി

0
രാജ്യത്തു ബലപ്പെടുന്ന അസഹിഷ്ണുതയുടെയും അതിനെ ഇല്ലായ്മ ചെയ്യേണ്ടത് എന്തുകൊണ്ട് എന്നതിനെ സംബന്ധിച്ച് രാജ്യത്താകമാനം നടന്ന, പാർലമെന്റുസമ്മേളനത്തിലേതുമുൾപ്പെടെയുള്ള ചർച്ചകളിലും ബ്രാഹ്മണാധിപത്യത്തിനെതിരായ സമരമുഖങ്ങളിലും ഏറ്റവും ഉയർന്നു കേട്ട രണ്ടു വാക്കുകളാണ് ഇന്ത്യൻ ഭരണഘടനയും ഡോ.ബാബാസാഹേബ് അംബേദ്കറും. ജനാധിപത്യവും സമത്വവും സാഹോദര്യവും തുല്യനീതിയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മൂല്യമേറിയ സംഭാവന എന്ന നിലക്ക് ഭരണഘടനയും അതു നമുക്ക് സമ്മാനിച്ച അതുല്യപ്രതിഭ ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധിയായി മാറുന്നത് സമീപകാല സംഭവങ്ങളിലൂടെ നാം അറിഞ്ഞും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു.

ഡോ.അംബേദ്ക്കർ: നീതിപക്ഷം ചേർന്ന് ഇരകൾക്കൊപ്പം പോരാടിയ വിപ്ളവകാരി !

0
അംബേദ്ക്കറുടെ എറ്റവും വലിയ സംഭാവനയായി ഭരണഘടനയെയോ, വിമോചന പ്രത്യയ ശാസ്ത്രത്തേയോ പറയുന്നത് പോലെ തന്നെ ഏറ്റവും വലിയ സംഭാവനയാണ് പ്രാതിനിധ്യ ജനാധിപത്യം എന്നത്, പ്രാതിനിധ്യ ജനാധിപത്യം എന്നതിനെ സംവരണം എന്ന് ചുരുക്കി കാണുന്നത് തീരെ ഉപരിപ്ലവമായ വായന ആയിരിക്കും കുറച്ചു കൂടി ആഴത്തിൽ ചിന്തിച്ചാൽ. പ്രാതിനിധ്യ ജനാധിപത്യം എന്നാൽ വിവേചനം അനുഭവിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളെ, അവരുടെ വിവേചനത്തിന് കാരണമായ അതേ സ്വത്വ ത്തിൻ്റെ അടിസ്ഥാനത്തൽ. രാഷ്ട്രീയ സാമൂഹിക അധികാര ശ്രേണീകളിൽ പ്രാതിനിധ്യം ഉറപ്പാക്കി അവിടെ എത്തിക്കുക എന്നതാണ്. വ്യക്തിക്ക് പ്രാധാന്യം നൽകുന്ന യുറോപ്യൻ ആധുനികതയിൽ നിന്ന ചെറിയ വ്യത്യാസമുണ്ട് ഇതിന്.

ഡോ.ഭീംറാവു അംബേദ്ക്കർ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ്

0
1920 കളോടെ ഇന്ത്യൻ നവോത്ഥാന - രാഷ്ട്രീയ ഭൂമികയിലേക്ക് ബാബാസാഹേബ് കടന്നു വരുമ്പോൾ ജനാധിപത്യമെന്ന വാക്ക് പോലും ഇന്ത്യക്കന്യവും അജ്ഞാതവുമായിരുന്നു. ജാതിയിൽ ജനിച്ച്, ജാതിയിൽ ജീവിച്ച്, ജാതിയിൽ മരിക്കുന്നവരുടെ രാജ്യത്ത് എന്ത് ജനാധിപത്യം? പ്രാകൃത ജാത്യാചാരചങ്ങലകളിലും അയിത്തത്തിലും കുരുങ്ങിക്കിടന്ന സമൂഹം.നിയമവാഴ്ച്ച എന്നത് ഒരു വിദൂര സ്വപനം പോലുമായിരുന്നില്ല ! അവിടേയ്ക്കാണ് നീതിയുടേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങളുമായി ബാബാസാഹേബ് കടന്നു വരുന്നത്.

അംബേദ്കറിനെ മഹാനാക്കുന്ന പത്തു ഘടകങ്ങൾ

0
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേഡ്കർ (ഹിന്ദി: डा. भीमराव आंबेडकर, മറാത്തി: डॉ. भीमराव आंबेडकर) (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേഡ്കർ . മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേഡ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേഡ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!

0
ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്!