Home Tags Indian currency

Tag: indian currency

കറൻസി നോട്ടുകളിലെ മഹാത്മാ ഗാന്ധി ചിത്രം വന്ന വഴി

0
ഇന്ത്യ സ്വാതന്ത്രയായതിനുശേഷവും കറൻസി നോട്ടുകളിൽ അതുവരെയുണ്ടായിരുന്ന ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ് ആറാമന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. അത് മാറ്റി മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യാൻ ചർച്ചകൾ നടന്നെങ്കിലും ഉടനടി ഒരു ധാരണയിലെത്തുന്നതിനു സാധിച്ചില്ല.

ലോകത്തിലെ ഏറ്റവും മോശം ഡിസൈൻ ആണ് ഇന്ത്യൻ കറൻസി

0
ലോകത്തിലെ ഏറ്റവും മോശം ഡിസൈൻ ആണ് ഇന്ത്യൻ കറൻസി.ഇന്ത്യാ ഗവർമെന്റിന് അത് നിഷേധിക്കാൻ കഴിയില്ല.നിങ്ങളുടെ ആരുടെ തലയിൽ ഉദിച്ച രൂപകൽപ്പനയായാലും ഇത്രെയും വൃത്തികെട്ട ഒരു കളർ ലോകത്ത് ഒരു കറൻസിക്കും ഉണ്ടാകില്ല

ഇന്ത്യന്‍ കറന്‍സിയില്‍ നിങ്ങള്‍ വരാന്‍ ആഗ്രഹിക്കുന്ന 10 വനിതകള്‍

0
"ഇന്ത്യന്‍ കറന്‍സിയില്‍ നിങ്ങള്‍ വരാന്‍ ആഗ്രഹിക്കുന്ന പത്തു വനിതകള്‍ ആരൊക്കെ" എന്നതായിരുന്നു ചോദ്യം.

2005 ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ ഇനി ഉപയോഗിക്കാനാവില്ല

0
2005 ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സയമപരിധി ഈ മാസം31 ന് അവസാനിക്കും