Home Tags Indian economy

Tag: indian economy

കൈകൊട്ടിയും, പാത്രം അടിച്ചും, ശംഖൂതിയും, വിളക്ക് അണച്ചും, എളുപ്പത്തില്‍ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല ഇന്ത്യന്‍ ഇക്കോണമി എന്ന പ്രതിഭാസം

0
അന്‍പതു ദിവസം കഴിഞ്ഞപ്പോഴേക്കും,അദ്ദേഹം മറ്റെല്ലാ നാടകീയപ്രസ്താവനകളേയും പോലെ ഇതും മറന്നു കഴിഞ്ഞിരുന്നു. പക്ഷെ, അന്ന് പാടെ തകര്‍ന്നു പോയത് ലക്ഷക്കണക്കിന്‌ സാധുക്കളുടെ ജീവിതവും തൊഴിലും ആയിരുന്നു

ജനങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരുകൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത പക്ഷം ലോക് ഡൌൺ പിൻവലിച്ചിട്ടു കോവിഡിനൊപ്പം ജീവിക്കാൻ ജനങ്ങളെ...

0
2018 ലെ കണക്കുകൾ അനുസരിച്ചു ലോക സമ്പത്ത് വ്യവസ്ഥയുടെ കേവലം 3.18% മാത്രമാണ് ഇന്ത്യയുടെ വിഹിതം. എന്നാൽ 2018 ലെ കണക്കുകൾ അനുസരിച്ചു ലോക ജനസംഖ്യയുടെ 17.88% ഇന്ത്യയിലാണ്

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രവർത്തിക്കുന്നത് എല്ലാവർക്കും വേണ്ടിയാവണം, പകരം ‘ഭാഗ്യവാൻമാരായ’ വളരെ കുറച്ചുപേർക്ക് വേണ്ടി മാത്രമാകരുത്

0
ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു കഴിഞ്ഞ വർഷത്തെ സർവ്വെ ഫലം. എന്നാൽ ഈ വർഷം അത് 73 ശതമാനമായി. തീവ്രമായ സാമ്പത്തിക അസമത്വത്തിൽ

നരേന്ദ്ര മോഡിയെ തിരിച്ചറിഞ്ഞില്ലെങ്കിൽ…!

0
നേരിട്ട് തകർക്കാൻ കഴിയാത്ത രാജ്യങ്ങളെ, സ്വന്തക്കാരെ ഭരണത്തിൽ കയറ്റി നശിപ്പിച്ചു കളഞ്ഞ സംഭവങ്ങൾ ലോകചരിത്രത്തിൽ ധാരാളമുണ്ട്, ഒടുവിൽ അമേരിക്കക്ക് പണികൊടുക്കാൻ വേണ്ടി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുട്ടിനാണ് അമേരിക്കൻ

ഇനി തകരാനൊന്നും ഇല്ല, കൊറോണ വരുന്നതിന് മുമ്പ് തന്നെ മോദി ഇന്ത്യൻ സാമ്പത്തികരംഗത്തെ തകർത്തു

0
ഭാവിയിൽ ബിജെപി അനുഭാവികൾ പറഞ്ഞു പരത്താൻ പോവുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണ് മുകളിൽ കൊടുത്തത്. സാമ്പത്തിക മേഖലയിൽ വമ്പൻ മുന്നേറ്റമായിരുന്നു എന്നും കൊറോണ കാരണം കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും മുടങ്ങി

കേന്ദ ധനകാര്യമന്ത്രിയുടെ സ്വകാര്യവൽക്കരണ നിർദ്ദേശങ്ങൾ ദേശവിരുദ്ധമെന്ന ബി.എം.എസ് നിലപാട് സ്വാഗതാർഹം

0
ധന മന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച സ്വകാര്യവൽക്കരണ നിർദ്ദേശങ്ങൾ "ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. " ഇത് എൻ്റെ അഭിപ്രായമല്ല. മറ്റൊരാളുടേതാണ്. അതായത് സാക്ഷാൽ BMS എന്നറിയപ്പെടുന്ന ഭാരതീയ മസ്ദൂർ സംഘത്തിൻ്റേത്.

കൊറോണ വിഷയം പറഞ്ഞു ഉള്ളതും ഇല്ലാതാക്കി കുറയ്ക്കാനായിരിക്കും ഇനിയുള്ള നീക്കം

0
എട്ടു പ്രധാന മേഖലകളിൽ ഊർജ്ജിതമായി സ്വകാര്യവത്കരണം തീരുമാനിച്ചതിൽ അത്ഭുതമില്ല. കാരണം അവയെല്ലാം തന്നെ ഏതാനും വർഷണങ്ങളായി സ്വാകാര്യ വത്കരണത്തിന്റെ പിടിയിൽ അമർന്നിരുന്നു

അത്ര നിർമ്മലമല്ല സീതാരാമന്റെ കണക്കുകൾ അഥവാ പാക്കേജിലെ പറ്റിപ്പുകൾ

0
ഇന്ത്യയുടെ മൊത്തം ആഭ്യന്തര മൊത്തോൽപ്പാദനത്തിന്റെ 10% കോവിഡ് പാക്കേജായി പ്രഖ്യാപിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസ്താവന. 20 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെക്കാൻ പോകുന്നതെന്നും മോദി പ്രസ്താവിച്ചു

കോവിഡ് ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത് മറ്റൊരു ഗോൾഡൻ ഓപ്പർച്യൂണിറ്റിയാണ്

0
കോവിഡും ലോക് ഡൗണും രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കാൻ, മികച്ച സാമ്പത്തിക ഉത്തേജന പാക്കേജും അതിൻ്റെ ഭാഗമായി കൂടുതൽ പണലഭ്യതയും ഉറപ്പാക്കണമെന്നും അതിൻ്റെ മാർഗ്ഗങ്ങളും സംമ്പന്ധിച്ച് കേരള ധനമന്ത്രി

8 ലക്ഷം കോടിയെ അനുകൂലിക്കുന്നവർ 10 രൂപാ നിരക്കിൽ ഡോളർ എത്തിയോ എന്ന് കൂടി ആലോചിക്കുന്നത് നല്ലതാണ് !

0
ബിജെപി അധികാരത്തിൽ വന്നാൽ മോദിജിയുടെ ശക്തമായ കള്ളപ്പണ വിരുദ്ധ നയങ്ങളുടെ ഫലമായി ഇന്ത്യൻ രൂപ കേവലം രണ്ട് മാസം കൊണ്ട് തന്നെ അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ 40 എന്ന നിലയിലേക്ക് ശക്തി പ്രാപിക്കും എന്നും,

ഒന്നുകിൽ രോഗത്തെ അതിശക്തമായി നിയന്ത്രിക്കുക, അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഒഴിവാക്കുക

0
ഇന്ത്യയുടെ മുന്നിൽ ഒന്നുകിൽ രോഗത്തെ അതിശക്തമായി നിയന്ത്രിക്കുക അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഒഴിവാക്കുക എന്നീ പരസ്പര വിരുദ്ധമായ രണ്ട വഴികളെ ഉള്ളൂ. ഒരേ സമയം രോഗവ്യാപന നിയന്ത്രണവും സാമ്പത്തിക മാന്ദ്യം ഒഴിവാക്കുകയും ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്

ഇത്രയും നിങ്ങൾക്ക് ബോധ്യമായെങ്കിൽ ഡോ. തോമസ് ഐസക് പറഞ്ഞതും ബോധ്യമാകും

0
നിങ്ങൾ ഒരു കർഷകനാണ്; നിങ്ങളുടെ കൃഷിയാകെ വെള്ളം കയറിപ്പോയി. ഒന്നും വിളവെടുക്കാനില്ല. അടുത്ത സീസൺ ആയി; കൈയിൽ കാര്യമായി നീക്കിയിരുപ്പൊന്നുമില്ല.നിങ്ങൾക്കു ചില ഓപ്‌ഷനുകളുണ്ട്

കൊറോണയെ അടിയറവ് പറയിയ്ക്കും നമ്മുടെ സാമ്പത്തികവ്യവസ്ഥ ഉയർത്തെഴുന്നേൽക്കും

0
രത്തൻ ടാറ്റ പറയുന്നതാണ്. സാമ്പത്തിക വിദഗ്ധരുടെ ഗീർവാണങ്ങൾക്കും, തകർച്ച പ്രവചിയ്ക്കുന്നവരുടെ ആവേശപ്പകർച്ചയ്ക്കും ഇടയിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ അല്പം ആശ്വാസം നൽകാതിരിയ്ക്കില്ല. നമ്മൾ തിരിച്ചു വരും സംശയമില്ല.

സാമ്പത്തികപ്രതിസന്ധി വരുമ്പോൾ നോട്ടടിച്ചിറക്കുക എന്നാൽ സമ്പത്ത് സൃഷ്ടിക്കലല്ല, മറിച്ച് ജനത്തിൻ്റെ പോക്കറ്റിലിരിക്കുന്ന പൈസയുടെ മൂല്യം ഖജനാവിലേക്ക് ഊറ്റിയെടുക്കുക എന്നതാണ്

0
സാമ്പത്തിക പ്രതിസന്ധി നേരിടാൻ നോട്ടടിച്ചിറക്കണമെന്ന സഖാവ് തോമസ് ഐസക്കിൻ്റെ സാമ്പത്തിക നിർദ്ദേശം കണ്ടു.തിയററ്റിക്കലി, പൂർണ്ണമായും പ്രതിസന്ധിയിലായ ഒരു സാമ്പത്തിക വ്യവസ്ഥയിൽ മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ മാത്രം ഉപയോഗിക്കേണ്ട ഒരു ആണവായുധമാണ് കറൻസി പ്രിൻറ് ചെയ്ത്

ഏറെക്കാലമായി നമ്മൾ ജാതിമത പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, ഭരണാധികാരികൾ അഴിമതിയും ധൂർത്തും തുടർന്നു, ഇപ്പോഴിതാ ലോകബാങ്കിന്റെ മുന്നറിയിപ്പ്...

0
രണ്ടു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ദുരന്തങ്ങള്‍ വ്യപാര യുദ്ധങ്ങള്‍ക്ക് വഴിവെച്ചത് പത്രം വായിക്കുന്നവര്‍ മറന്നു കാണാൻ വഴിയില്ല. ലോകം മുഴുവൻ വളരെയേറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ് ആ വിഷയം. പക്ഷെ സാധാരണ ജനങ്ങൾക്കിടയിലേക്ക് അതെന്തെന്നോ അതിനു കാരണമെന്തെന്നോ എത്തിക്കാൻ കക്ഷി രാഷ്ട്രീയക്കാർ ശ്രമിച്ചിരുന്നില്ല. ശ്രമിക്കുകയുമില്ല. നടന്നുകൊണ്ടിരുന്നിരുന്ന ദുരവസ്ഥകൾ

ധൂർത്തും ദാനകർമ്മങ്ങളും ഇടതടവില്ലാതെ നടത്തിയ രാജാവ് ഇപ്പോൾ സകലരുടെയും പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്നു

0
ലോകം കൊറോണയിൽ തട്ടി വീണുകഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഗവണ്മെന്റുകൾക്കു പഠിക്കാൻ കുറെ കാര്യങ്ങളുണ്ട്. മുൻകാലങ്ങളിൽ നടത്തിയ ധൂർത്തുകൾ ഇപ്പോൾ പ്രതികൂലമായി ബാധിക്കുന്നു. സ്വന്തം പ്രൗഢി കാണിക്കാൻ ദാനങ്ങളും പ്രതിമാനിർമ്മാണങ്ങളും നടത്തുമ്പോൾ രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോൾ എങ്ങനെ അതിജീവിക്കും എന്ന് പഠിക്കുന്നില്ല. എന്നാൽ പിന്നെ പിച്ചച്ചട്ടി എടുക്കുകയെ മാർഗ്ഗമുള്ളൂ

കേരളം ആവശ്യപ്പെടുന്നതും, നടപ്പാക്കുന്നതുമായ നയങ്ങൾ തന്നെയാണ് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞർക്കും മുന്നോട്ട് വക്കാനുള്ളത്

0
കേരളം ആവശ്യപ്പെടുന്നതും, നടപ്പാക്കുന്നതുമായ നയങ്ങൾ തന്നെയാണ് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞർക്കും മുന്നോട്ട് വക്കാനുള്ളത്. ഇവരൊന്നും സർക്കാരിന്റെ ഉപദേശകരുമല്ല. ഇനി ഇവർ പറഞ്ഞതിൽ പ്രധാനപ്പെട്ടവ എന്തെന്ന് നോക്കാം . ( Link comment box ൽ ) പ്രൊഫ അമർത്യ സെൻ , അഭിജിത് ബാനർജി

കൊറോണ ആഗോള സാമ്പത്തികമാന്ദ്യം അനിവാര്യമാക്കിയിരിക്കുകയാണ്, ഇത് ഇന്ത്യൻ സമ്പദ്ഘടനയിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതം വലുതായിരിക്കും

0
കൊറോണ ആഗോള സാമ്പത്തികമാന്ദ്യം അനിവാര്യമാക്കിയിരിക്കുകയാണ്. ഇത് ഇന്ത്യൻ സമ്പദ്ഘടനയിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതം വലുതായിരിക്കും. ഇതിനെ എങ്ങനെയാണ് രാഷ്ട്രം നേരിടേണ്ടത്?

നാട് നന്നാകട്ടെ എന്ന് പറഞ്ഞു ഇന്ത്യാക്കാർ നികുതി കൊടുക്കും, ആ നികുതിയെടുത്തു കുത്തകകൾക്ക് ലോൺ കൊടുക്കും,...

0
ഇന്ത്യക്കാർ നാട് നന്നാകട്ടെ എന്ന് പറഞ്ഞു നികുതി കൊടുക്കും. ആ നികുതിയെടുത്തു കുത്തകകൾക്ക് പ്രതിരോധ വ്യാപാരത്തിന് അതുമല്ലെങ്കിൽ അവരുടെ ഇൻഫ്രാ സ്ട്രക്ച്ചർ വിപുലപ്പെടുത്താൻ ലോൺ കൊടുക്കും. അവർ ആ പണവുമായി മുങ്ങും.. അതുമല്ലെങ്കിൽ

ഇപ്പോൾ ഒരു ഉല്പന്നത്തിന്റെ വിലയുടെ പകുതിയോളം നികുതി ആയി കൊള്ള നടത്തുന്ന രാജ്യത്ത് വെളിവുള്ള ആരെങ്കിലും വ്യാവസായിക നിക്ഷേപം...

0
എഴുതിയെഴുതി എനിക്ക് ബോർ അടിച്ചത് കൊണ്ട് മാത്രം പെട്രോൾ, ഡീസൽ എന്നിവയുടെ excise duty കൂട്ടിയ മോദിയുടെ ചെറ്റ തരം എഴുതുന്നില്ല. Crude oil വില 30 കൊല്ലത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയത് തലയ്ക്കു വെളിവുള്ളവർ ഭരിക്കുന്ന

വിപണിയിലെ തകർച്ചയെ വളർച്ചയ്ക്ക് ഉള്ള വളമായി മാറ്റുമ്പോൾ !

0
അതിനാൽ വിവാഹം, വിദ്യാഭ്യാസം, വീടുപണി എന്നിവയ്ക്ക് ഒക്കെയായി കരുതി വെച്ചിരിക്കുന്ന പണം ഓഹരിയിൽ ഇടാൻ പോകാതെ പരമാവധി 5 ലക്ഷം വീതം പല ബാങ്കുകളിൽ ആയി ഇടുന്നതാണ് ഇപ്പോളത്തെ സാഹചര്യത്തിൽ കൂടുതൽ നല്ലത്.

ഏറ്റവും വേഗത കുറഞ്ഞ കോടതി സംവിധാനം ഉള്ള രാജ്യം എന്ന ദുഷ്‌പേര് ഉള്ളിടത്തോളം കാലം മികച്ച കമ്പനികൾ ഒന്നും...

0
2008 ലെ സാമ്പത്തിക തകർച്ചയുടെ ഭാഗമായി തകർന്ന നൂറ്റാണ്ടിൽ ഏറെ പാരമ്പര്യമുള്ള വാഷിംഗ്ടൺ മ്യൂച്വൽ എന്ന ബാങ്കിനെ Chase ബാങ്ക് ഏറ്റെടുത്തു. സമാന രീതിയിൽ Chase ബാങ്ക് ഇപ്പോൾ തകർന്ന Yes ബാങ്കിനെ ഏറ്റെടുത്താൽ അതിനെ നേരിട്ടുള്ള വിദേശ നിക്ഷേപം ആയി കണക്കാക്കും

ബിജെപി ആരെ സേവിക്കുന്നു എന്ന് നോക്കിയാൽ വളരെ കൃത്യമായി കാണാൻ സാധിക്കും, ഇന്ത്യൻ കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയെ

0
ജനങ്ങളിൽ നിലനിൽക്കുന്ന മാനസികവും സാംസ്കാരികവുമായ നിർമ്മിതികളുടെയും ഏറിയ ഭാഗവും ജാതിയുടെയോ മതത്തിന്റെയോ മറ്റേതെങ്കിലും തരത്തിലുള്ള വിഭാഗീയതകളുടെയോ ആയിരിക്കെ ഭരണകൂടത്തിനു, ആധുനിക ഭരണകൂടത്തിന്, അതായത് ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ കാപ്പിറ്റലിസ്റ്റ് ഭരണ സമ്പ്രദായത്തിന്

ഇന്ത്യയും പാകിസ്ഥാനും കശ്മീരും സി‌എ‌എയും എൻ‌ആർ‌സിയും ചർച്ചചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സമീപകാല സാഹചര്യം എന്തെന്ന് അറിയുന്നുണ്ടോ ?

0
ഇന്ത്യയും പാകിസ്ഥാനും, കശ്മീരും 370ഉം, ഹിന്ദുവും മുസ്ലീമും, സി‌എ‌എയും എൻ‌ആർ‌സിയും, എല്ലാവരും വികാരപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലായിരിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ ചുറ്റുപാടും എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാൻ നമ്മൾക്ക് കഴിയുന്നില്ല !!! നമ്മുടെ രാജ്യത്തിന്റെ സമീപകാല സാഹചര്യം.

മോദി അധികാരമേറ്റതുമുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് രക്ഷപ്പെട്ട പ്രമുഖരുടെ എണ്ണം 72 ആയത്രേ

0
കഴിഞ്ഞ ഒരൊറ്റ വർഷം സാമ്പത്തിക തട്ടിപ്പുകളിലുണ്ടായ വളർച്ച 74 ശതമാനമായിരുന്നു. (7.4% എന്ന് വായിക്കരുത്!) അഥവാ ഒരു ലക്ഷം കോടി രൂപ! എന്നാൽ മോദി അധികാരമേറ്റതുമുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് രക്ഷപ്പെട്ട പ്രമുഖരുടെ എണ്ണം 72 ആയത്രേ.

ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം !

0
ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം ! "ഓരോ സംഖ്യയും ഓരോ നുണയാണ് " കേന്ദ്രബജറ്റിനെക്കുറിച്ചു, ലോകം ആകെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്ര അധ്യാപികയും പ്രൊഫസറുമായ ജയതി ഘോഷ് വിലയിരുത്തിയത് ഇങ്ങനെയാണ്..

ജനങ്ങളുടെ കയ്യിൽ പൈസ ഉണ്ടായിരിക്കുകയും വിപണിയിൽ സാധനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ

0
രാഷ്ട്രീയക്കാർക്ക് വലിയ പിടിപാടൊന്നും കാണില്ലെങ്കിലും നമ്മുടെ സാമ്പത്തികവിദഗ്ധർക്ക് സ്റ്റാഗ്നേഷനും ഡിപ്രെഷനും , ഇൻഫ്ലാഷനും ഡിഫ്‌ളാഷനും സ്റ്റാഗ് ഫ്‌ളാഷനും എന്താണ് എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടാവും.

വിപണി അറിയാത്ത സാമ്പത്തിക വിദഗ്ദ്ധരാണ് ഇന്ത്യയിലെ സർക്കാർ പദ്ധതികൾ പരാജയം ആക്കുന്നത്!

0
ഒരു ദിവസം 32 രൂപാ വരുമാനം ഉള്ള വ്യക്തി ദരിദ്രൻ അല്ല എന്ന് 2011 കാലത്ത് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ നടത്തിയ നിഗമനം വലിയ വിവാദങ്ങൾ ഉണ്ടാക്കി. എന്തടിസ്ഥാനത്തിലാണ് പ്രസ്തുത 32 എന്ന സംഖ്യയിൽ അവർ എത്തിയത്.

പട്ടിൽ പൊതിഞ്ഞു പൊതുമേഖലയുടെ ചിതാഭസ്മം

0
മരണം നടന്ന വീടുകളില്‍ മൃതദേഹം ദഹിപ്പിച്ചതിന്‌ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം അസ്ഥിസഞ്ചയനം എന്നൊരു ചടങ്ങുണ്ട്‌, ദഹിപ്പിച്ച അവിടെ നിന്ന്‌ അസ്ഥികളെല്ലാം ഇടുത്ത്‌ അതില്‍ ചില ഭാഗത്ത്‌ നിന്നുള്ളവ ഒരു പ്രതേ്യക കുടത്തിലാക്കി ചെമ്പെട്ട്‌ ചുറ്റി മാറ്റിവെക്കും അല്ലാത്തവ ചാക്കിലൊക്കെ വാരിക്കെട്ടി അടുത്തുള്ള കടലില്‍ കൊണ്ട്‌പ്പോയി ഒഴുക്കും

LIC എന്തുകൊണ്ട് പൊതുമേഖലയിൽ നിലനിർത്തണം ?

0
ബാങ്കിങ്, ഊർജം, ഇൻഷുറൻസ് മുതലായ തന്ത്രപ്രധാന മേഖലകൾ പൊതുമേഖലയിൽ നിലനിർത്തികൊണ്ട് തന്നെയാണ് ചൈന ആഗോളവത്കരണത്തിന്റ നേട്ടങ്ങൾ സ്വന്തമാക്കിയത്. എന്ന് മാത്രം അല്ല പ്രസ്തുത മേഖലകൾ സ്വകര്യവൽക്കരിക്കണം എന്ന