Home Tags Indian economy down 2019

Tag: indian economy down 2019

നരേന്ദ്ര മോഡിയെ തിരിച്ചറിഞ്ഞില്ലെങ്കിൽ…!

0
നേരിട്ട് തകർക്കാൻ കഴിയാത്ത രാജ്യങ്ങളെ, സ്വന്തക്കാരെ ഭരണത്തിൽ കയറ്റി നശിപ്പിച്ചു കളഞ്ഞ സംഭവങ്ങൾ ലോകചരിത്രത്തിൽ ധാരാളമുണ്ട്, ഒടുവിൽ അമേരിക്കക്ക് പണികൊടുക്കാൻ വേണ്ടി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുട്ടിനാണ് അമേരിക്കൻ

ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ തകർച്ച കൊറോണയിൽ ആരോപിക്കാൻ സമ്മതിക്കരുത്, മോദി മാത്രമാണ് ഉത്തരവാദി

0
സാമ്പത്തിക മേഖലയിൽ വമ്പൻ മുന്നേറ്റമായിരുന്നു എന്നും കൊറോണ കാരണം കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും മുടങ്ങി എന്നുമൊക്കെ അവർ വ്യാപക പ്രചരണം അഴിച്ചു വിടും. കേൾക്കുമ്പോൾ ഏതൊരാളും വിശ്വസിച്ചു പോവും

നാട് നന്നാകട്ടെ എന്ന് പറഞ്ഞു ഇന്ത്യാക്കാർ നികുതി കൊടുക്കും, ആ നികുതിയെടുത്തു കുത്തകകൾക്ക് ലോൺ കൊടുക്കും,...

0
ഇന്ത്യക്കാർ നാട് നന്നാകട്ടെ എന്ന് പറഞ്ഞു നികുതി കൊടുക്കും. ആ നികുതിയെടുത്തു കുത്തകകൾക്ക് പ്രതിരോധ വ്യാപാരത്തിന് അതുമല്ലെങ്കിൽ അവരുടെ ഇൻഫ്രാ സ്ട്രക്ച്ചർ വിപുലപ്പെടുത്താൻ ലോൺ കൊടുക്കും. അവർ ആ പണവുമായി മുങ്ങും.. അതുമല്ലെങ്കിൽ

ജനങ്ങളുടെ പണമെടുത്ത് സ്വകാര്യബാങ്കിനെ രക്ഷിക്കുന്നു

0
ദുരന്തത്തിലൂടെ ഓടുന്ന ഇന്ത്യൻ എക്കോണമിയിലെ ബാങ്കിങ് സെക്ടറിലെ ആദ്യപതനം സ്വകാര്യ ബാങ്ക് ആയ യെസ് ബാങ്ക് മൊറട്ടോറിയത്തിലൂടെ പുറത്തുവന്നിരിക്കുന്നു.കൂടാതെ 2540 കോടി ഈ സ്വകാര്യ ബാങ്കിന്റെ പുനർ നിർമ്മാണത്തിന് വേണ്ടി റിസർവ്വ് ബാങ്ക് നൽകാമെന്ന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കുകയും

ബിജെപി ആരെ സേവിക്കുന്നു എന്ന് നോക്കിയാൽ വളരെ കൃത്യമായി കാണാൻ സാധിക്കും, ഇന്ത്യൻ കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയെ

0
ജനങ്ങളിൽ നിലനിൽക്കുന്ന മാനസികവും സാംസ്കാരികവുമായ നിർമ്മിതികളുടെയും ഏറിയ ഭാഗവും ജാതിയുടെയോ മതത്തിന്റെയോ മറ്റേതെങ്കിലും തരത്തിലുള്ള വിഭാഗീയതകളുടെയോ ആയിരിക്കെ ഭരണകൂടത്തിനു, ആധുനിക ഭരണകൂടത്തിന്, അതായത് ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ കാപ്പിറ്റലിസ്റ്റ് ഭരണ സമ്പ്രദായത്തിന്

ഇന്ത്യയും പാകിസ്ഥാനും കശ്മീരും സി‌എ‌എയും എൻ‌ആർ‌സിയും ചർച്ചചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സമീപകാല സാഹചര്യം എന്തെന്ന് അറിയുന്നുണ്ടോ ?

0
ഇന്ത്യയും പാകിസ്ഥാനും, കശ്മീരും 370ഉം, ഹിന്ദുവും മുസ്ലീമും, സി‌എ‌എയും എൻ‌ആർ‌സിയും, എല്ലാവരും വികാരപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലായിരിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ ചുറ്റുപാടും എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാൻ നമ്മൾക്ക് കഴിയുന്നില്ല !!! നമ്മുടെ രാജ്യത്തിന്റെ സമീപകാല സാഹചര്യം.

സമ്പദ് വ്യവസ്ഥ കീഴ്പോട്ടാണെങ്കിൽ ഒരു നാടകവും ഓടത്തില്ലാ എന്നു തന്നെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം കാണിക്കുന്നത്

ഇന്ത്യയിലെ ദാരിദ്ര്യം മാറ്റുന്നതിനെ കുറിച്ച് പല മൂഢ സങ്കൽപ്പങ്ങളും ആണ് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഉള്ളത്. ഇന്ത്യയെ ചൈനയോ ദക്ഷിണ കൊറിയയോ ആക്കാൻ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ സമ്മതിക്കില്ല

സർക്കാരിന്റെ അടുത്ത വെള്ളിടി, പൊതുമേഖലയിലെ മൂന്ന് ഇൻഷുറൻസ് കമ്പനികളും ലയിച്ചു ഒന്നാക്കാൻ തന്ത്രിസഭ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നു

0
ഇനി അടുത്തത്, പൊതുമേഖല സ്ഥാപനങ്ങളും LIC യും വിറ്റ് തുലക്കുന്നതും പോരാതെ സംഘഭ്രാന്തൻ സർക്കാരിന്റെ അടുത്ത വെള്ളിടി. ഇന്ത്യയിലെ പൊതുമേഖലയിലെ മൂന്ന് ഇൻഷുറൻസ് കമ്പനികളും ലയിച്ചു ഒന്നാക്കാൻ തന്ത്രിസഭ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നു.

കള്ളപ്പണം തിരികെ കൊണ്ടുവന്നില്ല, നാടുമുടിച്ചു മുങ്ങിയ വ്യവസായികളെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, ആകെ സാധിക്കുന്നത് കിട്ടുന്നതൊക്കെ വിറ്റുതുലയ്ക്കാൻ

0
വായ്‍പയെടുത്തിട്ട് തിരിച്ചടക്കാതെ ഗൾഫിൽ നിന്ന് നാട് വിടൽ യോജന നടത്തിയ ഇന്ത്യക്കാരെ പിടിക്കാനായി ഗൾഫിലെ ബാങ്കുകൾ ഇന്ത്യയിലേക്ക് വരുന്നു. നല്ല കാര്യം അത് കണ്ടിട്ട് എങ്കിലും വായ്‍പയെടുത്തിട്ട് തിരിച്ചടക്കാതെ ഇന്ത്യയിൽ നിന്ന് നാട് വിടൽ യോജന നടത്തിയ ഇന്ത്യക്കാരെ പിടിക്കാനായി മോദിജി ശ്രമിക്കും എന്ന് കരുതാം.

നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും എന്ന സത്യം 2019 അവസാനത്തോടെ നിങ്ങൾക്ക് മിക്കവർക്കും ബോധ്യമായികാണും...

0
ഞാൻ പറയുന്ന പലകാര്യങ്ങളും നിങ്ങൾ പലർക്കും വ്യക്തമായി മനസിലാക്കണം എങ്കിൽ ശരാശരി 3 വർഷം എടുക്കും. അത് എന്റെയോ നിങ്ങളുടെയോ കുഴപ്പം കൊണ്ടല്ല വീക്ഷണത്തിലെ വ്യത്യാസം കൊണ്ടാണ്.

ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം !

0
ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം ! "ഓരോ സംഖ്യയും ഓരോ നുണയാണ് " കേന്ദ്രബജറ്റിനെക്കുറിച്ചു, ലോകം ആകെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്ര അധ്യാപികയും പ്രൊഫസറുമായ ജയതി ഘോഷ് വിലയിരുത്തിയത് ഇങ്ങനെയാണ്..

ജനങ്ങളുടെ കയ്യിൽ പൈസ ഉണ്ടായിരിക്കുകയും വിപണിയിൽ സാധനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ

0
രാഷ്ട്രീയക്കാർക്ക് വലിയ പിടിപാടൊന്നും കാണില്ലെങ്കിലും നമ്മുടെ സാമ്പത്തികവിദഗ്ധർക്ക് സ്റ്റാഗ്നേഷനും ഡിപ്രെഷനും , ഇൻഫ്ലാഷനും ഡിഫ്‌ളാഷനും സ്റ്റാഗ് ഫ്‌ളാഷനും എന്താണ് എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടാവും.

വിപണി അറിയാത്ത സാമ്പത്തിക വിദഗ്ദ്ധരാണ് ഇന്ത്യയിലെ സർക്കാർ പദ്ധതികൾ പരാജയം ആക്കുന്നത്!

0
ഒരു ദിവസം 32 രൂപാ വരുമാനം ഉള്ള വ്യക്തി ദരിദ്രൻ അല്ല എന്ന് 2011 കാലത്ത് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ നടത്തിയ നിഗമനം വലിയ വിവാദങ്ങൾ ഉണ്ടാക്കി. എന്തടിസ്ഥാനത്തിലാണ് പ്രസ്തുത 32 എന്ന സംഖ്യയിൽ അവർ എത്തിയത്.

LIC എന്തുകൊണ്ട് പൊതുമേഖലയിൽ നിലനിർത്തണം ?

0
ബാങ്കിങ്, ഊർജം, ഇൻഷുറൻസ് മുതലായ തന്ത്രപ്രധാന മേഖലകൾ പൊതുമേഖലയിൽ നിലനിർത്തികൊണ്ട് തന്നെയാണ് ചൈന ആഗോളവത്കരണത്തിന്റ നേട്ടങ്ങൾ സ്വന്തമാക്കിയത്. എന്ന് മാത്രം അല്ല പ്രസ്തുത മേഖലകൾ സ്വകര്യവൽക്കരിക്കണം എന്ന

ഒരു ഇന്ത്യൻ ബഡ്ജറ്റ് തമാശ

0
എങ്ങോട്ടാണ് നിർമലാ സീതാരാമനും മോദിയും, ഇന്ത്യയെ കൊണ്ടുപോകുന്നത്? ഈ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, നാല്പത്തി അഞ്ചു വർഷത്തെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുമ്പോള്

നരേന്ദ്ര മോദി ഇന്ത്യക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന സർജിക്കൽ സ്ട്രൈക്ക്

0
നാട്ടിന്‍ പുറങ്ങളില്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി കഷ്ടകാലം വരുമ്പോള്‍ ഞങ്ങളൊക്കെ പറയാറുണ്ട് ഇടിവെട്ടിയവനെ പാമ്പും കടിച്ചു, എടുത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി തലയിലൊരു ചക്കയും വീണു എന്ന്. ഡീമോണിറ്റൈസേഷൻ തകർത്ത് തരിപ്പണമാക്കിയ ഇന്ത്യൻ സാമ്പത്തിക ഘടനയുടെ

യഥാർത്ഥത്തിൽ നുഴഞ്ഞു കയറ്റക്കാരല്ല; നമ്മുടെ സമ്പദ് വ്യവസ്ഥയാണ് ശരിക്കുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്

എഴുപത്തി എണ്ണായിരത്തിലധികം പേര് ഇന്ന് ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ചു. ബി.എസ്.എൻ.എല്ലിൽ കൂട്ടവിരമിക്കലിനുശേഷം എൺപതിനായിരത്തിൽ മിച്ചം പേരാണ് ആകെ ഒന്നര ലക്ഷം മിച്ചമുണ്ടായിരുന്ന ജോലിക്കാരിൽ നിന്ന് ശേഷിക്കുക

ഇത്തവണയും പട്ടിൽ പൊതിഞ്ഞു പൊട്ടൻ സ്വപനം കണ്ടപ്പോലെ ഒരു ഐറ്റം കൊണ്ടുവരാനാണെങ്കിൽ സാമ്പത്തിക തകർച്ച എന്ന സാധനം ഇന്ത്യക്കാർക്ക്...

0
സാധാരണക്കാർക്ക് പ്രാധാന്യം നൽകി സാമ്പത്തിക ഉത്തേജന പദ്ധതികൾ തയ്യാറാക്കിയാൽ സാമ്പത്തിക മാന്ദ്യം മറികടക്കാം! സർക്കാർ വെറുതെ കുറെ പണം ജനത്തിന് കൊടുത്താൽ പ്രസ്തുത രാജ്യത്തെ നികുതി നിരക്കിന് അനുസരിച്ചു കുറച്ചു കൈമാറ്റങ്ങൾക്ക് ശേഷം പ്രസ്തുത പണം സർക്കാരിലേക്ക് തന്നെ എത്തും എന്നാണ് ശാസ്ത്രം.

2019 ജനുവരിയിലെ റിപ്പോർട്ടിൽ ഇന്ത്യക്ക് 7.5% വളർച്ചാ നിരക്ക് പ്രവചിച്ച ഐഎംഫ് ഇപ്പോൾ പറയുന്നു 2019 ലെ ഇന്ത്യയുടെ...

0
സാമ്പത്തിക വളർച്ചാ രംഗത്ത് പ്രതീക്ഷകൾക്ക് ഒപ്പം പോകുന്നത് കൊണ്ടും യാഥാർഥ്യബോധം ഉള്ള ഊർജ്ജ നയം ഉള്ളതും കൊണ്ടും ആണ് ട്രംപിനെ അനുകൂലിക്കുന്നത് ! എന്നാൽ ഇവ രണ്ടും ഇല്ലാത്തത് കൊണ്ടാണ് മോദിയെ എതിർക്കുന്നത്!

ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ അഗാധമായ തകർച്ചയ്ക്ക് മുമ്പുള്ള വിലകയറ്റവും തൊഴിൽ ഇല്ലായിമയും ഒന്നിച്ചു കൂടുന്ന പ്രതിഭാസത്തിലാണ് ഇപ്പോൾ

0
ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം ലോകത്തെയും ബാധിക്കും എന്ന വാദം പലരും ഉയർത്തുന്നുണ്ട്. എന്നാൽ ലോക സമ്പത്ത് വ്യവസ്ഥയുടെ 23.89 % ഉള്ള അമേരിക്കയും 15.86% ഉള്ള ചൈനയും തമ്മിൽ ഉണ്ടായ വ്യാപാര യുദ്ധം ഉണ്ടാക്കിയ

ഇന്ത്യ സാമ്പത്തിക തകർച്ചയിലേക്കോ ?

0
സാമ്പത്തിക മാന്ദ്യം (Recession) ഉണ്ടാകുമ്പോൾ വളർച്ചാ നിരക്കും അതോടൊപ്പം പണപ്പെരുപ്പവും കുറയും. സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ആയി സാമ്പത്തിക ഉത്തേജന പാക്കേജുകൾ നടപ്പാക്കുമ്പോൾ ആദ്യം വളർച്ചാ നിരക്കും

32 ലക്ഷം ജനസംഖ്യയുള്ള മംഗോളിയയ്ക്കു ഇന്ത്യൻ പ്രധാനമന്ത്രി അന്ന് പ്രഖ്യാപിച്ചത് 6400കോടി, ഇങ്ങനെ അനവധി ധൂർത്തുകളുടെ ഫലമാണ് ഇന്നത്തെ...

0
ഈ ചിത്രം എല്ലാവർക്കും ഓർമ്മയുണ്ടാകും .2015 ൽ നരേന്ദ്രമോദി എന്ന ഇന്ത്യൻ പ്രധാന മന്ത്രിയുടെ മംഗോളിയ സന്ദർശനം . ഈ രാജ്യം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്നു അദ്ദേഹം. ആയതിനാൽ തന്നെ നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് മംഗോളിയ വലിയ സ്വീകരണം ഒരുക്കി .

പുതുവർഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പ്

0
പുതുവർഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണ്. സമ്പദ്ഘടനയിൽ ഇതൊരു ചലനവും സൃഷ്ടിക്കാൻ പോകുന്നില്ല.

നമോയുടെ ഇന്ത്യയുടെ യാഥാർഥ്യങ്ങൾ

0
അച്ചാദിൻ വാഗ്‌ദനം ചെയ്തു ഭരണത്തിലേറിയ മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിലെത്തി. എന്നാൽ നമോയുടെ ഇന്ത്യയുടെ യാഥാർഥ്യങ്ങൾ എന്താണ് എന്നറിയാൻ തോന്നുന്നില്ലേ? വായിക്കൂ

ഇനി പരമാവധി പൊതുജനങ്ങളുടെ പണമെടുത്ത് കോർപ്പറേറ്റുകളുടെ കടം വീട്ടും !

0
പൂർണമായും കോർപ്പറേറ്റുകൾ ഭരിക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്.ജനാധിപത്യവും പിന്നീട് അർദ്ധകോർപറേറ്റും ആയിരുന്നു ഇന്ത്യയിൽ പണ്ട്