ജിയൊ ഓഫർ ഒരു ചൂണ്ടയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് മിക്കവരും കൊത്തിയത്. റിലയൻസിൻ്റെ ഓഫർ ഉള്ളിടത്തൊളം അത് വസൂലാക്കുക എന്നൊരു ലൈൻ, അഥവാ ഓഫർ പോയാലും ചാർജസ് കൂടിയാലും ബാക്കപ്പ് സിം ഉപയോഗിക്കാമല്ലൊ എന്ന അതിബുദ്ധി....
കർഷക സമരം ഒരു ഭാഗത്ത് ശക്തമായിക്കൊണ്ടിരിക്കുമ്പോൾ ഉത്തർപ്രദേശ്, ബീഹാർ (രണ്ടും ബിജെപി ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ) സംസ്ഥാനങ്ങളിൽ നിന്നായി പ്രതിദിനം 3-4 ലക്ഷം ടൺ നെല്ലാണ് പഞ്ചാബിലെ
പെങ്ങളെ കെട്ടാൻ പാടത്തെ കർഷകൻ വന്നപ്പോൾ മണ്ണിന്റെ മണമുള്ള കർഷകന് നല്കാൻ ഇവിടെ പെണ്ണില്ല എന്നും പറഞ്ഞു പട്ടിയെ അഴിച്ചുവിട്ടു
1.3 മില്യൺ ടൺ അരിയാണ് ഒരു വർഷം സൗദി മാത്രം ഇറക്കുമതി ചെയ്യുന്നത്.അതിന്റെ 65% എന്നു പറഞ്ഞാൽ 8.4 ലക്ഷം ടൺ അരി എക്സ്പോർട്ട് ചെയ്യുന്നത്