ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പകര്ന്നുനല്കി തൂക്കുമരം പൂകിയ ഭഗത് സിംഗിന്റെയും
ആദ്യം പറയാനുള്ളത് അധികാരകൊതിയും ദുരയും മൂത്ത് , അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന വെള്ളയും വെള്ളയുമിട്ട ഊച്ചാളികളുടെ നിരയിൽ ആ പേര് എണ്ണരുത് എന്നാണ്.