Kids3 years ago
നമ്മുടെ പെണ്‍കുട്ടികൾക്ക് സംഭവിക്കാൻ പാടില്ലാത്ത ചിലകാര്യങ്ങൾ ഞാൻ അനുഭവിച്ചതിൽ നിന്നുകൊണ്ട് …
ജനിച്ചത് പെൺകുട്ടിയാണേൽ ആരാനുള്ളതാണെന്നു പറഞ്ഞു മുഖം വാട്ടുകയും ആൺകുട്ടിയാണേൽ അവനവനുള്ളതാണെന്നു പറഞ്ഞു അഹങ്കരിക്കുകയും ചെയ്യുന്നവരുടെ തലമുറയിൽ നിന്നും അഭിമാനത്തോടെ പെണ്മക്കളെ ചേർത്ത് നിർത്തുന്ന തലമുറയിൽ എത്തിനിൽക്കുമ്പോൾ