covid 192 years ago
ഇന്ത്യയുടെ ആരോഗ്യരംഗത്തെ അപര്യാപ്തതകൾ പരിഹരിക്കുവാനുള്ള ഒരു അപൂർവ അവസരമാണിപ്പോൾ
വേൾഡ് ബാങ്ക് നൽകുന്ന ഡേറ്റ അനുസരിച്ച് അമേരിക്ക അവരുടെ ജി.ഡി.പി.-യുടെ 17 ശതമാനം ആരോഗ്യമേഖലക്ക് മാറ്റിവെക്കുമ്പോൾ ഇന്ത്യ ജി.ഡി.പി.-യുടെ കേവലം 1.2 ശതമാനം തുകയേ മാറ്റിവെക്കുന്നുള്ളൂ.