Featured2 years ago
കഞ്ഞിവെക്കാനും പഠിക്കാനും ഒരു കോർപ്പറേഷനെ തന്നെ നയിക്കാനും അവൾക്കറിയാം
ഇരുപത്തിയൊന്ന് ആയിട്ടെ ഉള്ളു...! തലസ്ഥാനത്തിന്റെ മേയറാണ്. അതും രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. അവൾക്ക് അരി കഴുകാൻ അറിയാം, കഞ്ഞി വെക്കാൻ അറിയാം, പഠിക്കാനറിയാം