Home Tags Inequality in India

Tag: Inequality in India

ട്രംപിന്റെയെന്നല്ല ഒരു പരിഷ്കൃത രാജ്യത്തെയും ഭരണാധികാരികളുടെ മുന്നിൽ ഞെളിഞ്ഞു നിൽക്കാനുള്ള ഒരു യോഗ്യതയും ഇവിടത്തെ ഭരണാധികാരികൾക്കില്ല

0
നിങ്ങളിൽ അധികം ആൾക്കാർക്കും പുസ്തകം വായിച്ചിട്ടുള്ള ക്യാപറ്റലിസം മാത്രമേ അറിയത്തുള്ളൂ എന്നാൽ ഞാൻ കഴിഞ്ഞ 20 വര്ഷം ആയി അനുഭവിക്കുന്ന ക്യാപറ്റലിസം എന്താണ് എന്ന് പറയാം. അമേരിക്കക്കാർ പറയുന്നത് ഈ പ്ലാനെറ്റിൽ (Planet) നിങ്ങള്ക്ക് ജീവിക്കാൻ ഒരു അവസരം മാത്രമേ

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 63 ശതകോടീശ്വരൻമാരുടെ ആകെ സ്വത്ത് 2018-19 ലെ ഇന്ത്യയുടെ ആകെ ബജറ്റിനേക്കാൾ കൂടുതലാണത്രേ

0
ആ അറുപത്തിമൂന്നുപേരുടെയാണ് ഇന്ന് ഇന്ത്യ! ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 63 ശതകോടീശ്വരൻമാരുടെ ആകെ സ്വത്ത് 2018-19 ലെ ഇന്ത്യയുടെ ആകെ ബജറ്റിനേക്കാൾ കൂടുതലാണത്രേ. ബജറ്റ് തുക ഇരുപത്തിനാല് ലക്ഷത്തി നാൽപത്തി രണ്ടായിരത്തി ഇരുനൂറു കോടി.63 പേരുടെ സ്വത്ത് അതിലുമധികം.