Tag: inspiring story
ഡോക്ടർ ശ്യാം പ്രസാദിനെ ഇന്നു ലോകം അറിയുന്നത് സെറിബ്രൽ പാൾസി വന്നയാൾ എന്ന നിലയിലല്ല
ഞങ്ങളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് ശ്യാം. കൈക്കുഞ്ഞായിരുന്നപ്പോൾ സെറിബ്രൽ പാൾസി വന്നതാണ്. ഞങ്ങൾ എവിടെ പോയാലും മൂത്ത കുട്ടി ആയ ഇവൻ തന്നെയായിരിക്കും എന്നും മുന്നിൽ നടക്കുക, ആരിൽ നിന്നും
ഒമ്പതില്‍ തോറ്റു, റോഡുപണിക്ക് പോയി, 4 പി ജിയും ഡോക്റ്ററേറ്റും നേടിയ ഷെരീഫിന്റെ കഥ
“ഏഴ് തവണ കൈ ഒടിഞ്ഞിട്ടുണ്ട്. അതില്‍ നാലു തവണയും ഉപ്പ പൊട്ടിച്ചതായിരുന്നു. അത്രയ്ക്ക് നല്ലവനായിരുന്നു. എന്റെ കൈയിലിരിപ്പിന് എന്നെ ബാക്കി
എന്തൊരു സുന്ദരമായ വാർത്തയാണ്
എന്തൊരു സുന്ദരമായ വാർത്തയാണ് ബിഹാറിലെ ഒരു ഗ്രാമത്തിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബം. നാലു വയസ്സുമുതൽ ഇവിടെ താമസിക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച മലയാളം ഒഴുക്കോടെ സംസാരിക്കുന്ന
തൂപ്പുകാരിയുടെ ജോലിയിൽ നിന്നും അതേ വിദ്യാലയത്തിലെ അദ്ധ്യാപികയായി
അന്ന് ചേച്ചീ എന്ന് വിളിച്ചവർ ഇന്ന് ടീച്ചർ എന്ന് വിളിക്കുന്നു.."തൂപ്പുകാരിയുടെ ജോലിയിൽ നിന്നും അതേ വിദ്യാലയത്തിലെ അദ്ധ്യാപികയായി മാറിയ ലിൻസയുടെ അനുഭവം ആണിത്. അർപ്പണബോധത്തോടെ
ഒറ്റയടിയിൽ അമ്മമാരെ രക്ഷിച്ച ധൈര്യശാലി
ഇന്നത്തെ കാലത്ത് മനക്കട്ടിയില്ലാതെ ആത്മഹത്യ ചെയ്യുന്ന കുട്ടികൾ മാത്രമല്ല, അപകട സമയത്ത് മനോധൈര്യം കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച ചുണ കുട്ടന്മാർ വരെ നമ്മുടെ നാട്ടിലുണ്ട്. സംഭവം ഇങ്ങനെ
കോളേജ് പഠനകാലത്ത് ടാറിംഗ് പണിക്ക് പോയി; അതേ സ്ഥലത്ത് ഇപ്പോൾ ഇൻസ്പെക്ടറായി കറക്കം
പരിശീലനം പൂർത്തിയാക്കി 2009ലാണ് കൃഷ്ണൻ എസ്.ഐയായി സർവ്വീസിൽ കയറുന്നത്. ആദിവാസി വിഭാഗത്തിൽ നിന്നും അട്ടപ്പാടിയിൽ എസ്.ഐ ആയ ആദ്യത്തെ ആളാണ് കൃഷ്ണൻ. കാസർകോട് കുമ്പളയിൽ ആയിരുന്നു ആദ്യനിയമനം.വർഷങ്ങൾക്ക് മുമ്പ് ടാറിന്റെ പണിക്ക് വന്ന റോഡിലൂടെ സ്ഥലം ഇൻസ്പെക്ടറായി വാഹനത്തിൽ പോകുമ്പോഴുള്ള അഭിമാനം പങ്കുവച്ച് ഒരു ഉദ്യോഗസ്ഥൻ. ഫറോക്ക് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.കൃഷ്ണന്റെ ജീവിതാനുഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
നമുക്ക് ഇതൊക്കെ സാധ്യമെന്നു തിരിച്ചറിയുന്ന നിമിഷം, കട്ടക്ക് കൂടെ നിക്കണ അമ്മേടേം അച്ഛന്റേം മകളായി ജനിച്ചത് തന്നെയാണ് ഭാഗ്യമെന്ന്...
എന്റെ കുട്ടിക്കാലങ്ങളൊന്നും അത്ര നല്ലതായിരുന്നില്ല. ഓർക്കാൻ മാത്രം സന്തോഷങ്ങളുമില്ല. ഇടക്കൊക്കെ വിശന്നു കരഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് അതൊക്ക മാറി വന്നു
തിരസ്കാരങ്ങളില്‍ നിന്നും ചവിട്ടി താഴ്ത്തിയ ലോകത്തുനിന്ന് ഫിനിക്സ് ആയി ഉയര്ത്തെഴുന്നേക്കുക എന്നു പറഞ്ഞാല്‍ ഇതു തന്നെയാണ്
മണ്ടനെന്നു മുദ്ര കുത്തി സ്കൂളില്‍ നിന്നും പുറത്താക്കി. മറ്റു ഗതിയില്ലാതെ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു. ചായക്കടയില്‍ ഹെല്‍പ്പറായി തെരുവിലിറങ്ങി ലോട്ടറി വിറ്റു...ഇന്ന് അയാള്‍ വന്‍കിട കോര്‍പ്പറേറ്റ്കള്‍ക്ക് പേടി സ്വപ്നമാണ്.
Dyslexia കുട്ടികളെ ബാധിക്കുന്ന ഒരു രോഗമാണ്. എഴുതാനും, വായിക്കാനും, ഓര്‍മ്മിക്കാനും, വാക്കുകള്‍ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്ടാക്കുന്ന ഒരു രോഗം. അതീവ ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. അധ്യാപകരുടേയും, മാതാപിതാക്കളുടേയും പരമാവധി പ്രോത്സാഹനം ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.
1970 കളിൽ കേരളത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഒരേ ഒരു സ്ത്രീ; സ്കൂട്ടറമ്മ!
കാലം മാറി. കേരളത്തിൽ ഇപ്പോൾ പതിനായിരക്കണക്കിന് സ്ത്രീകൾ സ്കൂട്ടറോടിക്കുന്നുണ്ട്. സ്ത്രീകൾ കാറോടിക്കുന്നതും സ്കൂട്ടറോടിക്കുന്നതും അപൂർവ്വ കാഴ്ചയല്ല, അതുകൊണ്ട് വാർത്തയുമല്ല. ട്രക്ക് ഓടിച്ച ഒരു സ്ത്രീയാണ് അടുത്ത കാലത്ത് വാർത്തയായത്. ജനീവയിൽ ബസോടിക്കുന്നത് കൂടുതലും സ്ത്രീകളാണ്, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഏറെ കണ്ടിട്ടുണ്ട്. സ്ത്രീകൾ ഇനി ടിപ്പർ ഓടിക്കാൻ തുടങ്ങിയാലും അത് റാഡിക്കലായ ഒരു മാറ്റമല്ല.
തോറ്റു തൊപ്പിയിട്ടിട്ട് തിരിച്ച് തോല്‍പ്പിച്ച ഒരുവൻ !
ജീവിതത്തില്‍ തോറ്റ് പോകുമെന്ന് പേടിയുണ്ടോ എങ്കില്‍ വരൂ തോറ്റു തൊപ്പിയിട്ട് തിരിച്ച് തോല്‍പ്പിച്ച ഒരവനെ കാട്ടിത്തരാം.രാജ മഹേന്ദ്ര പ്രതാപ് ...ആന്ധ്രാപ്രദേശ് സ്വദേശി . ONGC, അഹമ്മദാബാദിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു . ഇനി നിങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോയിൽ ഒന്ന് നോക്കി വരൂ ...നെറ്റി ചുളിയുന്നുണ്ടല്ലേ. എങ്കിൽ ഒന്ന് വായിക്കൂ. അവസാന ഫുൾ സ്റ്റോപ്പിനപ്പുറം നിങ്ങളുടെ വിടർന്ന കണ്ണുകൾ എനിക്ക് കാണാൻ കഴിയും
ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന കാരണത്താല്‍ തന്റെ ഭാര്യയെ പോലും ഉപേക്ഷിക്കുന്ന കാലത്താണു ഈ ചെറുപ്പക്കാരന് വ്യത്യസ്തനാകുന്നത്.
ഈ വിഷമഘട്ടത്തിലെല്ലാം തന്റെ മാതാപിതാക്കള്‍ തന്നോടൊപ്പം നിന്നെന്ന് ജിതേന്ദര്പറയുന്നു. മാതാപിതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ ഹരിയാനയിലെ സ്ഥിതിയില്താന് ഒറ്റപ്പെടുമായിരുന്നു. തന്നെയുമല്ല, തന്റെ പിതാവുമായുള്ള വര്‍ഷങ്ങളുടെ അടുപ്പം വച്ച് എല്ലാ ഗ്രാമീണരും ഈ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കുമെന്ന തന്റെ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.