Tag: international aids day
ഡിസംബർ 1, ലോക എയ്ഡ്സ് ദിനം
എയ്ഡ്സ് രോഗം ആദ്യമായി കണ്ടു പിടിച്ചത് 1983 ലാണ് . ഇന്ന് ലോകത്ത് ആകെ 37. 9 മില്യൻ ആളുകൾ ഈ രോഗാണുക്കൾ ബാധിതരെന്നാണ്കണക്കാക്കപ്പെടുന്നത്.
നിങ്ങള്‍ക്ക് എയിഡ്സ് ഉണ്ടോ? എയിഡ്സ് രോഗ ലക്ഷണങ്ങള്‍ അറിയുക
രോഗമുള്ള പലര്‍ക്കും അതറിയാന്‍ കഴിയുകയില്ല. അപരിചിതരുമായി ഉറകള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് വരുവാനുള്ള സാധ്യത ഉണ്ടായി എന്ന് വന്നു വരാം. താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കുക.