ബുച്ച് വിൽമോർ, സുനിത വില്യംസ് എന്നിവർ ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ നിന്നും ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിക്കുന്ന മനോഹരമായ കാഴ്ച, വീഡിയോ കാണാം

എല്ലാം ഭൂമിയിലേത് പൊലെ തന്നെ, ഭൂഗുരുത്വമൊഴിച്ച്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉള്ളവർ പല്ല് തേച്ചുകഴിഞ്ഞാൽ അത് എവിടെ തുപ്പിക്കളയും ?

ഒന്നിനും മടിപിടിച്ച് കളയാൻ അവരുടെ കൈയിൽ സമയമില്ല. 12 മണിക്കൂറും ജോലിതന്നെ. കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തിലാണ് ജോലിയും ഭക്ഷണവും വിനോദവും വ്യായാമവും ഉറക്കവും പ്രഭാതകൃത്യവുമെല്ലാം.

ബഹിരാകാശ യാത്രകളെയും, ചാന്ദ്രപര്യവേക്ഷണത്തെയും മറ്റും പോലെ ബഹിരാകാശനിലയവും ഒരുകാലത്തെ കഥകളിലെ സങ്കൽപ്പങ്ങളായിരുന്നു

ബഹിരാകാശ നിലയങ്ങൾ Basheer Pengattiri ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും എന്നറിയണമെങ്കിൽ…

ചക്രവാളത്തിലേയ്ക്ക് നക്ഷത്രമഴ : ബഹിരാകാശത്ത് നിന്നും വീണ്ടുമൊരു വിസ്മയദൃശ്യം

ചക്രവാളത്തിലെ നക്ഷത്രമഴ: ബഹിരാകാശത്ത് നിന്നും ഒരു കാഴ്ച