Home Tags International women’s day 2020

Tag: international women’s day 2020

1990 കളിലാണ് ഇന്ത്യയിൽ പാഡുകൾ ഒക്കെ കിട്ടിത്തുടങ്ങുന്നത്, “ഇങ്ങിനെയുള്ള മൂന്നു ദിവസം വീടിനു പുറത്തുള്ള ഒരു മുറിയിൽ...

0
ഞാൻ മുൻപ് മെൻസ്ട്രുവൽ കപ്പിനെ കുറിച്ച് എഴുതിയപ്പോൾ ഒരു സ്ത്രീ തന്നെ വന്ന് അതിൽ കമന്റ് ചെയ്തത് ഇങ്ങിനെയായിരുന്നു. അന്ന് മറുപടി പറഞ്ഞില്ല, ഇന്ന് പക്ഷെ പറയണം എന്ന് തോന്നി. "ആദ്യമായി ആർത്തവം വന്ന ദിവസം ഞാൻ എന്നെ തന്നെ വെറുത്തു. കാരണം അന്ന് പാഡോ മെൻസ്ട്രൂവൽ കപ്പോ ഒന്നും ഉണ്ടായിരുന്നില്ല,

ജന്മം മുഴുവൻ ഹോമിച്ചിട്ടും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ഈ വനിതയ്ക്ക് ഈ വനിതാ ദിനം സമർപ്പിക്കുന്നു

0
എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു വിവാഹം. അതിനുശേഷം ഏറെനാൾ കഴിയും മുമ്പുതന്നെ ഭർത്താവ് അവളെ ഉപേക്ഷിച്ചുപോയി.നീണ്ട കാത്തിരിപ്പായിരുന്നു പിന്നീട്

ഒരു സ്ത്രീ അവൾക്ക് വേണ്ടി തന്നെ നിൽക്കുമ്പോൾ ലോകത്തിലെ മറ്റനേകം സ്ത്രീകൾക്കു കൂടി വേണ്ടിയാണ് നിലകൊള്ളുന്നത്

പെൺകുട്ടികളുടെ ശബ്ദം ഉച്ചത്തിൽ കേൾക്കരുതെന്ന് നിർബന്ധമുള്ള വീട്ടിൽ ഒച്ചവെച്ചും കലഹിച്ചും തന്നെയാണ് വളർന്നത്. ഒച്ച പൊന്തിയതിന് അവസാനമായി അടി കിട്ടിയത് ഇരുപത്തിയൊന്നാം വയസിലാണ്