
Entertainment
ചെയ്യുന്നതൊക്കെ സാങ്കേതിക മാരക സിനിമകൾ, എന്നാലോ സ്വന്തമായി സെൽഫോണോ ഇമെയിൽ അക്കൗണ്ടോ പോലും ഇല്ല ക്രിസ്റ്റഫർ നോളന്
ആഖ്യാനരീതിക്കും ആവിഷ്കാരത്തിലെ പരീക്ഷണങ്ങൾക്കും വളരെയധികം നിരൂപക പ്രശംസ നേടിയ സംവിധായകൻ കൂടിയായ ക്രിസ്റ്റഫർ നോളന്റെ മിക്ക ചലച്ചിത്രങ്ങളും മികച്ച വാണിജ്യ വിജയം നേടിയവയാണ്. ഒരേസമയം കലാ മൂല്യമുള്ളതും വാണിജ്യ മൂല്യമുള്ളതുമായ ചലച്ചിത്രങ്ങൾ നിർമ്മിക്കുവാൻ കഴിയുന്നു