Advertisements
Home Tags Intolerance of the Sangh Parivar

Tag: Intolerance of the Sangh Parivar

മിസ്റ്റർ മുരളീധരാ അഭിപ്രായസ്വാതന്ത്ര്യം എന്നാൽ കൊലവിളി എന്നാണോ അർത്ഥം ?

0
ഒരാൾക്ക് ഒരു വിഷയത്തോടുള്ള അനുകൂല നിലപാട് എന്നത് പ്രതികൂലിക്കുന്നവർക്ക് നേരെ കൊലവിളി നടത്തുക എന്നതാണോ മിസ്റ്റർ മുരളീധരൻ..? പ്രതികൂലിക്കുന്നവർക്ക് നേരെ കലാപങ്ങൾ നടത്താനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്നതാണ് താങ്കൾ സ്വപ്നം കാണുന്ന അഭിപ്രായ സ്വാതന്ത്ര്യം, അല്ലേ..?