ഐഫോണ്‍ 6 ഒന്ന് കാണാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് നിനച്ചിരിക്കുന്ന നമുക്ക് ഒരു ഐഫോണ്‍ 6 സോപ്പ് മുറിക്കുന്ന പോലെ മുറിച്ചെടുക്കുന്ന ഒരു വീഡിയോ കിട്ടിയാല്‍ ആ വീഡിയോ ഉണ്ടാക്കിയവനെ നമ്മള് എന്ത് പേരിട്ടു വിളിക്കും ?
മറ്റു ഫോണുകളെക്കാള്‍ ഐഫോണ്‍ ഈട് നില്ക്കും എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത മറിച്ചു മറ്റു ഫോണുകളെ അപേക്ഷിച്ച് ഓരോ 2 വര്‍ഷത്തിലും ഐഫോണ്‍ അപ്ഡേറ്റുകളും ലഭ്യമാകും
ഐഫോണിന് വേണ്ട ചിപ്പുകളില്‍ 75 ശതമാനവും ഇനി നിര്‍മ്മിക്കുക അപ്പിള് കമ്പനിയാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
ചില അവസരങ്ങളില്‍ അല്ലെങ്കില്‍ ചില ഐഫോണുകളില്‍ റീബൂട്ട്/റീസ്റ്റോര്‍ ഓപ്ഷനുകള്‍ നിങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരമാണ്
അടുത്ത ഐഫോണിന്റെ ചില പ്രത്യേകതകളെ കുറിച്ച് സൂചനകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.
വളയാത ഒരു ഫോണിന് വേണ്ടി കാത്തിരുന്ന നമുക്ക് ആപ്പില്‍ സമ്മാനിച്ചത് നന്നായി വളയുന്ന ഒരു ഫോണാണ്, ഇനി നമുക്ക് വളയുന്ന ഫോണിന് വേണ്ടി കാത്തിരിക്കാം.
അപ്പിള് ഐ ഫോണ്‍ ഇന്നൊരു വലിയ സംഭവമല്ല, എന്നാല്‍ 2007 ഇല് തികഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളോടെ സ്റ്റീവ് ജോബ്സ് ഐ ഫോണ്‍ ആദ്യമായി ലോകത്തിനു മുന്പില് അവതരിപ്പിക്കുന്ന നിമിഷം ഒന്ന് കാണേണ്ടത് തന്നെയാണ്.