Home Tags IQ Test

Tag: IQ Test

നിങ്ങളുടെ ഐക്യു ടെസ്റ്റ്‌ ചെയ്യാനുള്ള 10 ചോദ്യങ്ങള്‍ – വീഡിയോ

0
നിങ്ങളുടെ ഐക്യു ടെസ്റ്റ്‌ ചെയ്യാനുള്ള ഒരു മാര്‍ഗമാണ് ഈ വീഡിയോയിലൂടെ നിങ്ങള്‍ കാണുവാന്‍ പോകുന്നത്. നിങ്ങളോട് 10 രസകരമായ ചോദ്യങ്ങള്‍ ആണ് ചോദിക്കുക. ഓരോന്നിന്റെയും ഉത്തരം എഴുതിക്കാണിക്കും മുന്‍പേ നിങ്ങളുടെ മനസ്സില്‍ ശരിയായ ഉത്തരം വന്നാല്‍ നിങ്ങള്‍ ജീനിയസ് ആണെന്ന് പറയാം.

നിങ്ങളുടെ സൈക്കോളജിക്കല്‍ ഐക്യു മനസ്സിലാക്കാന്‍ ഒരു വിദ്യ

നിങ്ങളുടെ സുഹൃത്തുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എത്രമാത്രം ഐക്യു നിലവാരം ഉണ്ടെന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ ? അത് മനസ്സിലാക്കുവാനായി നമുക്കൊരു ഗെയിം കളിക്കാം, ഒരു അറിവിന്റെ ഗെയിം.