‘ഇരക’ളിലേക്കും ‘ജോജി’യിലേക്കും ‘മാക്ബ’ത്തില്‍ നിന്നുള്ള ദൂരം
ഷേക്സ്പിയറിന്റെ ‘മാക്ബ’ത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്ന് അവകാശപ്പെട്ട് സ്ക്രീനിലെത്തിയ ‘ജോജി’യെ കെ.ജി.ജോർജിന്റെ ‘ഇരക’ളുമായി താരതമ്യപ്പെടുത്തിയുള്ള വിമർശനങ്ങള്‍ ധാരാളം വന്നുകഴിഞ്ഞു. ‘ഇരകൾ’ ഷേക്സ്പിയറിന്റെ