നന്മയോ... തിന്മയോ..... ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്നത് എന്താണെന്ന് വേർതിരിച്ചു എടുക്കാനാവാത്ത വിധമുള്ള
ലോകത്തിലുള്ള മൊത്തം കഥകളുടെ പ്ലോട്ടുകൾ എടുത്തു നോക്കിയാൽ അതിന്റെ എണ്ണം പത്തിൽ താഴെ മാത്രമേ വരൂ എന്ന് ഏതോ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്