യൂട്യൂബിൽ ഇടക്കിടക്ക് ഓരോ സിനിമകളുടെയും സീനുകൾ കാണുമ്പോൾ പലപ്പോഴും ഉയർന്നു വരുന്ന സംശയം ആണ് ഏതാണ്,എത് ചിത്രത്തിലെ ആണ് ലാലേട്ടന്റെ മികച്ച പ്രകടനം നമ്മൾ കണ്ടത്...
1994-ലാണ് മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് ‘പിന്‍ഗാമി’ സംവിധാനം ചെയ്യുന്നത്. എന്നാല്‍, ഇവര്‍ ഇരുവരും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുവാന്‍ 12 വര്‍ഷങ്ങള്‍ വേണ്ടി വന്നു. 2006ല്‍ രസതന്ത്രം ആയിരുന്നു ആ ചിത്രം. ഉറ്റസുഹൃത്തുക്കള്‍ ആയിരുന്നിട്ടും...