Tag: isis
ഹിന്ദുത്വ പോലീസ് മുസ്ലിം ചെറുപ്പക്കാരെ അൽഖ്വയ്ദയെന്നും ഐഎസുമെന്നും അട്ടഹസിക്കുമ്പോൾ സാമാന്യ ബോധമില്ലാതെ കൂടെ അട്ടഹസിക്കുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയം അത്ര...
അൽഖ്വയ്ദ വിഷയത്തിലെ മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധിക്കുകയായിരുന്നു.. ലവ് ജിഹാദ് കത്തിച്ച് എങ്ങനെ ഇസ്ലാമോഫോബിയയ്ക്ക് വളമിട്ടോ അതിനേക്കാൾ ഗംഭീരമായി ഈ വിഷയവും മാധ്യമങ്ങൾ ആഘോഷിക്കുകയാണ്
ഇസ്ലാമിക് സ്റ്റേറ്റ്, തമിഴ് പുലി, പോലുള്ള ഒരു തീവ്രവാദി തന്നെയാണ് നമുക്കിടയിൽ ഉള്ള രാഖി കെട്ടിയ കൈയുടെ ഉടമസ്ഥർ...
കയ്യിൽ ചരട് കെട്ടിയ ഇത്തരം ആളുകൾ അടുത്തു വരുമ്പോൾ സൂക്ഷിക്കുക. ഇസ്ലാമിക് സ്റ്റേറ്റ്, തമിഴ് പുലി, പോലുള്ള ഒരു തീവ്രവാദി തന്നെയാണ് നമുക്കിടയിൽ ഉള്ള രാഖി കെട്ടിയ കൈയുടെ ഉടമസ്ഥർ എന്ന സത്യം തിരിച്ചറിയാൻ
എര്‍ദോഗാന്റെ സര്‍ക്കാര്‍ ഐസി സിന് ആയുധം അയച്ചു കൊടുത്ത സംഭവം വെളിച്ചത്തു കൊണ്ടുവന്ന ആര്‍സു യില്‍ദിസ് എന്ന മാധ്യമ...
ഹയ സോഫിയ എന്ന മ്യൂസിയത്തെ മോസ്ക് ആക്കി മാറ്റിയ സംഭവത്തിന്റെ വെളിച്ചത്തിൽ ഒരു കൊടും കുറ്റവാളിയെ വെള്ള പൂശാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ്ബുക്കിൽ കണ്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലായാലും ടർക്കിയിലായാലും ഫാസിസം എന്ന വാക്കിനർത്ഥം ഒന്ന് തന്നെയാണ് എന്ന് ഈ സുഹൃത്തുക്കളെ ഓർമ്മിപ്പിക്കുന്നു
ബിജെപി സർക്കാർ ഇനി കേരളത്തിൽ പത്ത് ലക്ഷം ഐസിസ് അംഗങ്ങൾ തേരാപാരാ നടക്കുന്നുണ്ട് എന്ന് യുഎന്നിനോട് പറഞ്ഞാലും അത്...
ഇന്നലെ ദേശീയ മാധ്യമങ്ങൾ ഏറ്റവും ആഘോഷിച്ച ഒരു സംഭവമായിരുന്നു കേരളത്തിലും കർണാടകയിലും ഐസിസ് പ്രവർത്തിക്കുന്നുണ്ട് എന്ന് യുഎൻ റിപ്പോർട്ട് ചെയ്തു എന്ന വാർത്ത.ബിജെപിയോ
സെല്ലിനകത്തെ മങ്ങിയ വെളിച്ചത്തിലിരുന്ന് മറിയം തന്റെ യാത്രയുടെ കഥ പറഞ്ഞു
സെല്ലിനകത്തെ മങ്ങിയ വെളിച്ചത്തിലിരുന്ന് മറിയം തന്റെ യാത്രയുടെ കഥ പറഞ്ഞു. കേരളത്തില്‍ ഒരു കത്തോലിക്കക്കാരിയായി ജനിച്ചുവളരുകയും, പിന്നീട് ഐസിസിന്റെ ഉപവിഭാഗമെന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖോറസ്ഥാന്‍ പ്രോവിന്സിന്റെ സംഘാംഗമെന്ന
ഒരു തീവ്രവാദ സംഘടന തകരണമെങ്കിൽ അവർ എന്താണെന്ന് ലോകത്തിനു മുമ്പിൽ തുറന്നു കാട്ടപ്പെടണം
ഒരു തീവ്രവാദ സംഘടന തകരണമെങ്കിൽ അവർ എന്താണെന്ന് തുറന്നു കാട്ടപ്പെടണം, ലോകത്തിനു മുമ്പിൽ. ഐ എസ് എന്ന തീവ്രവാദ സംഘടന തകരാനും അവർക്ക് എതിരെ മുസ്ലിം രാഷ്ട്രങ്ങൾ അടക്കമുള്ള ലോക രാജ്യങ്ങൾ മുന്നോട്ടു വന്നതും
നിമിഷ തിരിച്ചു വന്നോട്ടെ, നാടിൻറെ നിയമം അനുസരിച്ച് അവർക്കുമേൽ നടപടിയുണ്ടാകുന്നതിൽ തെറ്റുപറയാൻ പറ്റില്ല
തിരിച്ചു വന്നാൽ ജയിലിലടയ്ക്കില്ലെന്നുറപ്പുണ്ടെങ്കിൽ മടങ്ങിവരാൻ നിമിഷ ഫാത്തിമ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. സഹായിക്കണമെന്ന് നിമിഷയുടെ അമ്മ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഹൃദയവ്യഥയോടെ അപേക്ഷിച്ചിട്ടുണ്ട്
ഒരു ഐസിസ് ലൈംഗീക പീഡന ഡയറി കുറിപ്പ്
യാസിദി ജനതയെ ഉന്മൂലനം ചെയ്യാനും ഇസ്ലാമികേതര സ്വാധീനമുള്ള പ്രദേശത്തെ “ശുദ്ധീകരിക്കാനും” നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി ISIS വടക്കൻ ഇറാഖിലെ സിൻജാർ പട്ടണത്തെ ആക്രമിച്ചു.
ലവ് ജിഹാദ് വിഷയത്തിൽ ക്ലാരിറ്റി വരുത്താനായി സീറോമലബാർ സഭുടെ സിനഡിനോടും, സഭയോടും ചില ചോദ്യങ്ങൾ
വിദേശത്തുനിന്നും ക്രിസ്ത്യൻ മിഷണറിമാർ കടലുകടന്ന് ഭാരതത്തിൽ വന്ന്, ഇവിടുണ്ടായിരുന്ന അക്രൈസ്തവരായ മനുഷ്യരെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കിക്കൊണ്ട് തന്നെയാണ് ക്രിസ്ത്യൻ സഭ ഭാരതത്തിലുണ്ടായത്. ഇങ്ങനെ ക്രിസ്ത്യാനികളായ കുടുംബങ്ങളിലെ ആണുങ്ങൾ മറ്റുമതങ്ങളിൽ പെട്ട പെൺകുട്ടികളെ പ്രേമിച്ച് വിവാഹം ചെയ്യുമ്പോൾ
ആരാണ് കുര്‍ദ്ദുകള്‍ ?
ഇറാഖിന്റെ വടക്കൻ പ്രദേശത്തും വടക്കൻ അതിർത്തിയോട് ചേർന്ന ഇറാൻ , തുർക്കി , അർമേനിയ എന്നീ രാജ്യങ്ങളുടെ പ്രദേശങ്ങളിലും നൂറ്റാണ്ടുകളായി വസിച്ചുവരുന്ന ഒരു വിഭാഗമാണ് കുർദുകൾ . ഇവർ ഒരു പ്രത്യക മതവിഭാഗമല്ല , ഒരു ജനതയാണ് .
ആരായിരുന്നു ഐ എസ് ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദി? ആരാണ് ബാഗ്ദാദിയെ ആയുധമണിയിച്ച് വളര്‍ത്തി വലുതാക്കിയത്?
ഇറാഖിലെ മൊസൂലിലുള്ള അല്‍ നൂരി മസ്ജിദിലെ മിമ്പറത്ത് കയറിയിരുന്ന് താന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖലീഫയാണെന്ന് അബൂബക്കര്‍ അല്‍- ബാഗ്ദാദി പ്രഖ്യാപിക്കുന്ന വീഡിയോ, ലോകം കണ്ടത് 2014ല്‍ റമദാനിലെ ഒരു വെള്ളിയാഴ്ചയായിരുന്നു.
ബാഗ്ദാദി : ലോകത്തെ വിറപ്പിച്ച ആരാച്ചാർ
കൊലപ്പെടുത്തിയ ആളുകളുടെ എണ്ണം കൊണ്ടല്ല മറിച് കൊലപ്പെടുത്തിയ മാർഗങ്ങൾ കൊണ്ടാണ് ഐ എസ് ചുരുങ്ങിയ നാളുകൾകൊണ്ട് ഒരു ആഗോള ഭീകര പ്രസ്ഥാനമായി മാറിയത്.
ഐ എസ് ഐ എസ് തലവന്‍ അല്‍-ബാഗ്ദാദി മരണത്തിലേക്ക് നടന്നു കയറിയ വഴികള്‍
തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുള്ള ഇദ്ലിബ് പ്രൊവിന്‍സിലെ ബാരിശ വില്ലേജില്‍, അബൂബക്കര്‍ അല്‍-ബാഗ്ദാദി അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തിനിടയില്‍ രക്ഷപ്പെടാനാവാതെ സ്വയം ബോംബ് പൊട്ടിച്ച്
ഐ എസും അൽ ബഗ്ദാദിയും
ക്രൂരതയുടെ പര്യായമായിരുന്ന ബഗ്ദാദി 1971 ൽ ഇറാഖിലെ സമാറയിൽ ജനിച്ചു. ഇറാഖ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതായി കരുതപ്പെടുന്നു.
ഐ.എസ്സിൽനിന്നു ചിതറിയവർ ജന്മദേശങ്ങളിലെത്തി പ്രവർത്തനം തുടർന്നേക്കാം
ശ്രീലങ്കയെ ഞെട്ടിച്ച ക്രിസ്ത്യൻ പള്ളികളെ കേന്ദ്രീകരിച്ചുള്ള ആക്രമണ പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരിക്കുകയാണ്.
ഐഎസ് ഭീകരര്‍ സെല്‍ഫി പോസ്റ്റി, സ്ഥലം കണ്ടെത്തി സൈന്യം ബോംബിട്ടു !
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് വേണ്ടി ഇവര്‍ പോസ്റ്റ് ചെയ്ത സെല്‍ഫി അവര്‍ക്ക് തന്നെ വിനയായി
തീവ്രവാദ സംഘടനയായ ഐഎസ്സിലേക്ക് ആളെ വേണം; ശമ്പളം ലക്ഷങ്ങള്‍ !
ലോകത്തിലെ ഏറ്റവും ഭീകരന്മാരാണെങ്കിലും ഐഎസിനും അത്യാവശ്യം ജോലിക്കാരെയൊക്കെ വേണം.
ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും? – വള്ളിക്കുന്ന്
മനുഷ്യ വംശത്തിന്റെ ഈ ശത്രുക്കളെ എന്തിനോടാണ് ഉപമിക്കുക?. ഏത് പദം പ്രയോഗിച്ചാണ് ഈ മൃഗങ്ങളെ വിശേഷിപ്പിക്കുക?. വാക്കുകളില്ല, വാചകങ്ങളില്ല, ഭയത്തിന്റെ ഇരുണ്ട കയങ്ങളില്‍ നിന്നുള്ള ഒരു ചെറിയ നെടുവീര്‍പ്പ് മാത്രം.
ഐഎസ് ഭീകരന്മാര്ക്ക് ഹാക്കര്‍മാരുടെ വക കിടിലന്‍ പണി !
ഹാക്കര്‍മാര്‍ അടുത്തിടെ ചെയ്ത ഏറ്റവും നല്ല പ്രവര്‍ത്തി ഏതെന്ന ചോദ്യത്തിന് ഇതെന്നാകും നിങ്ങളുടെ ഉത്തരം. കാരണം അത്രയും മഹത്തായ പ്രവര്‍ത്തിയാണ് അവര്‍ ചെയ്തിരിക്കുന്നത്.
ചുട്ടു കൊല്ലുന്നവര്‍ക്ക് ചൂട്ട് പിടിക്കുന്നവരോട് – ബഷീര്‍ വള്ളിക്കുന്ന്
തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത ഏത് വാര്‍ത്തകള്‍ വരുമ്പോഴും അത് സാമ്രാജ്യത്വ മാധ്യമങ്ങളുടെ കള്ള പ്രചരണമായി കാണുന്ന ഇവന്മാര് ഇതേ മാധ്യമങ്ങള്‍ തന്നെ തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിനെ തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. അപ്പോള്‍ സി എന്‍ എന്നോ ബി ബി സി യെന്നോ നോട്ടമില്ല.
മുന്‍ ഐഎസ് അനുഭാവി അവരുടെ കൊടിയ പീഡനങ്ങള്‍ വിശദീകരിക്കുന്നു
സിറിയയിലും ഇറാഖിലും സ്വയം പ്രഖ്യാപിത രീതിയില്‍ ഇസ്ലാമിക ഭരണമെന്ന രീതിയില്‍ ഭരണം നടത്തുന്ന ഐഎസ് ഭീകരവാദികളില്‍ ആകൃഷ്ടനായി സിറിയയിലേക്ക് യാത്ര പോയ സൗദി പൌരന് അവരുടെ കൊടിയ പീഡനങ്ങള്‍ വിശദീകരിച്ചു കൊണ്ട് രംഗത്ത് വന്നു
ടിവിയില്‍ ഫുട്ബോള്‍ കണ്ട യുവാക്കളെ ഭീകരര്‍ വധിച്ചു.!
ഫുട്ബോള്‍ കളി ടിവിയില്‍ കണ്ടു കടുത്ത മതനിന്ദ നടത്തിയത് കൊണ്ടാണ് തങ്ങള്‍ ഈ യുവാക്കളെ കൊല്ലുന്നത് എന്ന് ഭീകരര്‍
ഐസിസും ഇസ്രായേലി സൈന്യവുമായി ബന്ധം; വീഡിയോ തെളിവുകള്‍ പുറത്ത് !
ഈയടുത്ത് യുഎന്‍ സെക്യൂരിറ്റി കൌണ്‍സില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇസ്രായേലി പട്ടാളവും സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന ഐസിസ് തീവ്രവാദികളും തമ്മില്‍ ദിനേന ബന്ധം പുലര്‍ത്തുന്നതായി വ്യക്തമാക്കിയത്.
ഐഎസ് അനുഭാവിയെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത് ഒരു ടി-ഷര്‍ട്ട്.!
ഒരു ടി-ഷര്‍ട്ട് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് മെഹ്ദി മസൂദ് ബിശ്വാസ് സ്വപ്നത്തില്‍ പോലും കരുതിയിട്ട് ഉണ്ടാവില്ല
മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല : മാര്‍പാപ്പ.!
മൂന്ന് ദിവസത്തെ സന്ദര്ശനത്തിനെത്തിനായ് തുര്‍ക്കിയിലെത്തിയ മാര്‍പാപ്പയുടെ വചനങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.
ഒരുകയ്യില്‍ തോക്കുംമറുകയ്യില് കൈക്കുഞ്ഞുമായി ഇന്ത്യന്‍ വംശജനായ ഐഎസ് തീവ്രവാദിയുടെ ഫോട്ടോ വൈറലാകുന്നു…
ഒരു കൈയ്യില്‍ മകനെയും മറുകയ്യില്‍ എകെ 47 തോക്കും പിടിച്ചുകൊണ്ട് അബു റുമയസഹ് എന്ന ഇന്ത്യന്‍ വംശജന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വന്‍ വൈറലായി മാറിയിരിക്കുന്നത്.
തീവ്രവാദം തിരിച്ചടിയായി ; ഐസിസ് പേര് മാറ്റുന്നു
ലോകത്തില്‍ ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഐസിസിന്റെ തീവ്രവാദ നിലപാടിനെ തുടര്‍ന്ന് കഷ്ടത്തിലായിരിക്കുന്നത് ബെല്‍ജിയന്‍ ചോക്ലെറ്റ് കമ്പനിയായ യഥാര്‍ഥ 'ഐസിസ്' ആണ്.
ഐസിസ് പോരാളികളെ മുട്ടുകുത്തിച്ച് കുര്‍ദിഷ് വനിതകള്‍..
സിറിയയും തുര്‍ക്കിയും സംഗമിക്കുന്ന നഗരമായ കൊബെയ്നില്നിന്ന് ഭീകരരെ തുരത്തിയത് ആരാണ്? മാസത്തോളം നീണ്ടുനിന്ന പോരാട്ടത്തില്‍ ഐ എസിന്റെ കറുത്ത പതാക കീറിയെറിഞ്ഞ് ചുവപ്പും മഞ്ഞയും കലര്‍ന്ന ബാനര്‍ സ്ഥാപിച്ചതിന് പിന്നില്‍ ആരായിരുന്നു?
“..അവര്‍ തല വെട്ടിയത്, എന്റെ കൂടെ തടവില്‍ കിടന്നവരുടെ..”
9 മാസകാലയളവില്‍ തടവുകാര്‍ തമ്മില്‍ കടുത്ത സൌഹൃതം ഉടലെടുത്തിരുന്നു. തന്റെ ഉറ്റ സൃഹൃര്ത്തുക്കളെ കൊലപെടുത്തിയ വേദനയില്‍ നിന്നും തനിക്ക് ഇതുവരെയും മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല
യാസിദി സ്ത്രീകളെ ഭീകര്‍ക്ക് കാഴ്ചവെച്ചതായി ഐസിസ്..
യാസിദി സ്ത്രീകളെയും പെണ്‍കുട്ടികളെയും ശരിയ നിയമനുസരിച്ച് സിഞ്ചോര് യുദ്ധത്തില്‍ പങ്കെടുത്ത ഭീകരര്‍ക്ക് വീതിച്ചു കൊടുത്തതായി ഐ എസ് മാസികയായ ദാബിഖ് വെളിപ്പെടുത്തി