Home Tags Islam

Tag: islam

പുരുഷൻ പാലിക്കേണ്ട മതവിലക്കുകളെ ലംഘിച്ച നവീൻ സ്വീകര്യമായതു പോലെ മുസ്ലിം പെണ്ണിനെയും സ്വീകര്യമാവുമോ?

0
നവീൻ റസാക്കിനും, ജാനകിക്കും നമ്മുടെ നിരുപാധിക പിന്തുണ നാം നൽകിക്കഴിഞ്ഞു. ഒരു ഡൗട്ട്.നവീൻ റസാക്ക് ചാർമിങ് ആണ്, അട്രാക്റ്റീവ് ആണ്, പൊളി ആറ്റിറ്റ്യുഡ് ആണ്, ഡാൻസ് ഒരു രക്ഷേമില്ല. നവീൻ ജാനകിയുമായി മത വിലക്കുകൾ ലംഘിച്ചു ആ ഡാൻസിനിടക്ക്

കുറച്ചുനാൾ മുമ്പ് ഒരാൾ ഫേസ്‌ബുക്കിലെഴുതിയ ആക്ഷേപഹാസ്യ പോസ്റ്റ് അതുപോലെ വായിച്ചിട്ടു ഖുറാനിൽ ഉള്ളതെന്ന്, ചിരിക്കണോ കരയണോ ?

0
ഏതെങ്കിലും മതത്തെയോ വിശ്വാസികളെയോ കളിയാക്കാനല്ലാ, വിശ്വാസികളെ ഇമ്മാതിരി വിഡ്ഢിത്തങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നവരെ

മുസ്ലിംകളെ പിറകോട്ടു വലിക്കുന്ന മതപണ്ഡിത ഇത്തിൾക്കണ്ണികളും ഇസ്ലാമിക അന്തരീക്ഷ സ്ഥാപനങ്ങളും

0
എന്തുകൊണ്ടാണ് മുസ്ലിം സമൂഹത്തിന് ചരിത്രപരമായി പല അബദ്ധങ്ങളും ചുമക്കേണ്ടി വന്നത്...? എന്തുകൊണ്ടാണ് ഈ സമുദായം ഇന്നും സമൂഹികമായ പിന്നാക്കാവസ്ഥയും അരക്ഷിതാവസ്ഥയും അനുഭവിക്കുന്നത്...?പലപ്പോഴും ആലോചിക്കാറുണ്ട്

ഇന്ത്യ എല്ലാ ഇസ്‌ലാമിക രാജ്യങ്ങളെക്കാളും ശാസ്ത്രത്തിനു സംഭാവന നൽകുന്നു, ഇസ്ലാമിന് കാലിടറിയത് എവിടെ ?

0
മുസ്ലീങ്ങൾ ശാസ്ത്രവിരുദ്ധർ എന്ന് എതിരാളികൾ പരിഹസിക്കാറുണ്ട്. അവർ മതത്തിൽ അത്രമാത്രം വിശ്വസിക്കുന്നവർ ആകയാൽ അന്ധവിശ്വാസികൾ ആണെന്നും പറയാറുണ്ട്. എന്നാൽ മുസ്ലീങ്ങളുടെ കാലിടറിയത് എവിടെ? മല്ലു അനലിസ്റ്റിന്റെ എഴുത്തും വിഡിയോയും

വടക്കൻ മലബാറിൽ ഇപ്പോഴും നേരം വെളുക്കാത്ത ചില മഹല്ല് കമ്മിറ്റിക്കാരുണ്ട്

0
പണ്ട് പണ്ട് പത്തിരുപത് കൊല്ലം മുമ്പ് വരെയും കേരളത്തിലെ മൊയ്‌ല്യാക്കന്മാർക്ക് ഫോട്ടോയും വീഡിയോയും മുഴുത്ത ഹറാമായിരുന്നു. കാലം മാറുന്തോറും ആ മൊയ്‌ല്യാക്കന്മാർക്ക് തന്നെ ഹറാമൊക്കെ

ജോസഫ് മാഷിന്റെ കൈവെട്ടിയത് ശരിയാണെന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്

0
ജോസഫ് മാഷിന്റെ കൈ വെട്ടിയത് ശരിയാണെന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.ചേകന്നൂർ മൗലവി കൊല്ലപ്പെടേണ്ടയാളാണെന്നും കൊന്നവരും

മാതാപിതാക്കൾ മതവർഗ്ഗീയതയിലേക്കും കുട്ടികൾ അറിവിലേക്കും സഞ്ചരിക്കുന്നത് ജനറേഷൻ ഗ്യാപ്പുണ്ടാക്കുന്നു

0
കഴിഞ്ഞ അഞ്ചാറ് കൊല്ലം കൊണ്ട് ലോകം ഒരുപാട് മാറിയിട്ടുണ്ട്. ബഫറിങ്ങില്ലാതെ നമ്മൾ യൂട്യൂബ് കാണാൻ തുടങ്ങിയിട്ട് അധികമൊന്നും ആയിട്ടില്ല. ലോകസിനിമകളും സീരീസുകളും നമ്മുടെ

സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം

0
മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും വിഷംപുരട്ടാന്‍ മതബോധത്തിന് സാധിക്കുന്നുണ്ട്. വോട്ടിംഗ് മുതല്‍ ഭക്ഷണംവരെ, തെരുവുസമരങ്ങള്‍

ബാങ്ക് ശരിയ്ക്കും ഒരു തേനിശലാണ്, അത് പടേണ്ടത് പൂങ്കുയിലുകളാണ്, കഴുതകളല്ല

0
വാങ്കിന് രാഗ്ഭൈരവി രാഗമാണെന്ന് പറഞ്ഞത് ഉസ്താദ് ബിസ്മില്ലാ ഖാനാണ്. അതിനൊരു

മഹത്തായ ഭാരതീയ അടുക്കള എന്നാല്‍ നായര്‍ തറവാടുകളിലെ അടുക്കളകള്‍ മാത്രമാണോ ?

0
മഹത്തായ ഭാരതീയ അടുക്കള എന്നാല്‍ നായര്‍ തറവാടുകളിലെ അടുക്കളകള്‍ മാത്രമാണോ ?? ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ ?? ഞങ്ങള്‍ക്കുമുണ്ട് സാറേ അടുക്കളകള്‍ !!

ഒരു മുസ്ലിം സ്ത്രീയായിരുന്ന ഞാൻ ബന്ധം പിരിയൽ പ്രക്രിയയിലൂടെ പടച്ചോന്റെ സിംഹാസനം പിടിച്ചു കുലുക്കി

0
പിരീഡ്‌സ് ആവുന്നത് മുതലോ അല്ലെങ്കിൽ അതിനും മുൻപ് വളർച്ച തുടങ്ങുന്നത് മുതലോ ചില വലിയ കുത്തുവാക്കുകളോടെയാണ് ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഒരു കൊച്ചു പെൺകുട്ടി കടന്നുവരിക

മതംതീനികളുമായി ശാസ്ത്രംപറയുക എന്നത് പരമമായ ഗതികേട്

0
രണ്ട് ഒന്നാണ് തെളിയിച്ചു കഴിഞ്ഞു. ആര്‍ക്കും തര്‍ക്കം പറയാനാവില്ല! അതിനിടയില്‍ ചില വ്യവസ്ഥകള്‍ വന്നു. ആദ്യമായി Let a is equal to b എന്നു പറഞ്ഞാണ്

ഇന്ത്യയിൽ ഹലാൽ സർട്ടിഫിക്കേഷൻ ഗവണ്മെന്റ് നിരോധിക്കുക, അരുൺ സോമനാഥന്റെ പോസ്റ്റ്

0
നിന്റെയാവശ്യം അവന്റെയനാവശ്യമാണ് എന്നുപറയുന്നതുപോലെ തന്നെയാണ് നിന്റെ ഹലാൽ അവന്റെ ഹറാം എന്നുപറയുന്നതും.  ഹലാൽ എന്നപേരിൽ അനാവശ്യമായ ഒരു മത അയിത്തം പബ്ലിക് പ്ലാറ്റ്ഫോമിലേക്ക്

സ്ഥാപനങ്ങളുടെ മുന്നിൽ വലിയ ഹലാൽ ബോർഡുകൾ വെച്ച് അതിനെ ഒരുതരം മാർക്കറ്റിംഗ് ടൂളാക്കി മാറ്റേണ്ടതുണ്ടോ ?

0
ഹലാൽ ചർച്ചകൾ പൊടിപൊടിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ചെറുപ്പത്തിൽ മുസ്ലിയാരുടെ വീട്ടിൽ കോഴിയെ അറുക്കാൻ കൊണ്ട് പോയിരുന്ന ആ കാലമാണ്. വെല്ലിമ്മിച്ചിയാണ് കോഴിയെ പിടിച്ചു തരിക. അതിനെ മുസ്‌ലിയാരുടെ

മതത്തിന്റെ പേരിൽ ഭയത്തോടെയും സാമൂഹിക അയിത്തത്തോടെയും ജീവിക്കേണ്ടിവരുന്ന ഭാവിതലമുറ നിങ്ങള്ക്ക് മാപ്പുതരില്ല

0
പാലാരിവട്ടത്തെ നന്ദൂസ് ഹോട്ടൽ ഉടമ തുഷാര കേരളത്തിൽ ആദ്യമായി തന്റെ ഹോട്ടലിന്റെ മുന്നിൽ ഒരു ബോർഡ് വച്ചു ഹലാൽ രഹിത ഹോട്ടൽ. കേരളത്തിൽ പല പട്ടണങ്ങളിലും ഇനി ഇത്തരം ഹലാൽ രഹിത ഹോട്ടലുകൾ

മതഗ്രന്ഥത്തില്‍ പോലും പറയാത്ത കാര്യങ്ങള്‍ ന്യായീകരണത്തിനു കൊണ്ടുവന്നതാണ് സെല്‍ഫ് ഗോളായത്

0
മതഗ്രന്ഥങ്ങളില്‍, അത് എഴുതപ്പെട്ട കാലത്തെ അറിവില്‍ കവിഞ്ഞുള്ള ശാസ്ത്ര തത്വങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നു തെളിയിച്ച്, എങ്ങനെയും വിശ്വാസികളെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി വ്യാഖ്യാനങ്ങള്‍

ഹൃദയംകൊണ്ടാണ് ചിന്തിക്കുന്നതെന്നു പറയുന്നൊൾ എങ്ങനെ പണ്ഡിതനാകും ?

0
തന്റെ മതഗ്രന്ഥത്തിൽനിന്നും പുറത്തുചാടുന്ന ശാസ്ത്ര സമവാക്യങ്ങൾ പ്രതീക്ഷിച്ചിരുന്ന ആളുകളെ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു പിന്നീട് വന്ന എംഎം അക്ബറിന്റെ അവതരണം. ആഴക്കടലിൽ ഇരുട്ടായിരിക്കും

എം എം അക്ബറിന് ഒരു എക്സ് മുസ്ലീമിന്റെ മറുപടി

0
ഇന്ന് ഇ എ ജബ്ബാർ മാഷും എം എം അക്ബറും തമ്മിൽ നടന്ന സംവാദത്തിൽ വെച്ച് ജബ്ബാർ മാഷിനെ ഇസ്‌ലാം മതം സ്വീകരിപ്പിക്കാൻ വേണ്ടി എം എം അക്ബർ കൊണ്ടുവന്ന തെളിവിനെ നമുക്കൊന്ന് പരിശോധിക്കാം

സംവാദത്തിൽ തോറ്റോടിയ അക്ബർ സാഹിബിന് ആശംസകൾ

0
ഇന്നത്തെ സംവാദം, കേരളം കണ്ട മികച്ച സംവാദങ്ങളിൽ ഒന്നായിരുന്നു. അതിനു തയ്യാറായ MM അക്ബർ സാഹിബ്‌, ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ.ഈ സംവാദങ്ങളിൽ ഞാൻ മനസിലാക്കിയ കുറച്ചു കാര്യങ്ങൾ.

നിങ്ങൾ തീറ്റ കൊടുത്തു വളർത്തിയ ഒരു മൃഗത്തെ ഭക്ഷണത്തിനായി കൊന്നിട്ടുണ്ടോ?

0
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ആടും, കോഴിയും, താറാവും എല്ലാം വളർത്തിയിരുന്നു, കൂടെ കുറെ പൂച്ചകളും. അഞ്ചു സെന്റ്‌ മാത്രം സ്ഥലം ഉള്ളതിനാൽ വലിയ തോതിലുള്ള ഫാം ഒന്നും ആയിരുന്നില്ല, ആകെ നാലു ആടുകൾ,

ജമാഅത്തെ ഇസ്‌ലാമിയും വ്യാജവാർത്താ നിർമാണങ്ങളും

0
ജമാഅത്തെ ഇസ്‌ലാമി മാധ്യമങ്ങളുടെ വാർത്താനിർമ്മാണത്തിന്റെ ഒരു പാറ്റേൺ ഇന്നലെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ പ്രസിദ്ധീകരിച്ച വ്യാജവാർത്തയിൽ നിന്ന് വ്യക്തമാണ്. ജമാഅത്തെ

ഹിന്ദുമത വിമർശനം മാത്രം വിപ്ലവം ആക്കിയാൽ മതിയോ വിപ്ലവസിംഹ-അനാർക്കിസ്റ്റു-സെമിറ്റിക് മതവാദികളേ ?

0
ഇസ്താംബൂളിലെ ഒരു ഇറച്ചിവെട്ടുകാരൻ തന്റെ മതം സ്വീകരിച്ചാൽ , അല്ലെങ്കിൽ ബ്രസീലിലെ ഒരു ഫുട്ബോൾ കളിക്കാരൻ തന്റെ മതം സ്വീകരിച്ചാൽ അതു മല്ലെങ്കിൽ തമിഴ് നാട്ടിലെ ഒരു സംഗീതജ്ഞൻ തന്റെ മതത്തിലേക്ക്

രവിചന്ദ്രന്റെ നാലുപാടും നടക്കുന്ന മുസ്‌ലിങ്ങൾ ലാദന്റെയും ബാഗ്‌ദാദിയുടെയും വീട്ടിൽ ട്യൂഷന്‌ പോയിട്ടുള്ളവരല്ല

0
ശാസ്‌ത്രം പറയുന്നത്‌ മാത്രം വിശ്വസിക്കുന്നവർക്കും മതപ്രകാരം ജീവിക്കുന്നവർക്കുമെല്ലാം അവരവരുടെ സ്‌പേസ്‌ ഉള്ള ഒരിടത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. നിരീശ്വരവാദി ആയിരിക്കുന്നതിനോ കടുത്ത ദൈവവിശ്വാസി ആകുന്നതിനോ ഇവിടെ യാതൊരുവിധ പ്രശ്‌നവുമില്ല, പരസ്‌പരം ഉപദ്രവിക്കുന്നത്‌ വരെ.

ഇസ്ലാം മതത്തിലെ ബഹു ഭാര്യത്വം ഭരണഘടനാ വിരുദ്ധമാണെന്നും നിരോധിക്കണമെന്നും ഹർജി

0
മറ്റ് മതങ്ങളിൽ ബഹു ഭാര്യത്വം ക്രിമിനൽ കുറ്റവും ഇസ്‌ലാമിൽ അനുവദനീയവുമായത് സമത്വത്തിനും ഭരണഘടനാ തത്വങ്ങൾക്കും

കുഴിയിലേക്ക് കാലുംനീട്ടി ഇരുന്ന ഹിന്ദുമതത്തെ പുനർജീവിപ്പിച്ചതിന് നന്ദി പറയണം അവരോട് , ആ അവർ നിങ്ങൾ കരുതുന്ന കൂട്ടരല്ല

0
ഇന്ത്യയിൽ മരണ മണി മുഴങ്ങി ശവ കുഴിയിലേക്ക് കാൽ ഇറക്കി വെച്ച ഒരു മതമായിരുന്നു ഹിന്ദു മതം. ഇന്ന് കാണുന്ന ഹിന്ദുത്വവ തീവ്രവാദം എങ്ങനെയാണു മരണ മണി മുഴങ്ങിയ സ്ഥലത്തുനിന്നും ഉയർത്തുവന്നത്

ജസ്റ്റ് ഫോർ എ ഹൊറർ : വേണ്ടാ വിശുദ്ധ യുദ്ധം :

0
ഒരു മനുഷ്യന്റെ തല വെട്ടാൻ അത്ര എളുപ്പം അല്ല . കയ്യോ കാലോ വെട്ടാനും പാടാണ് . ഒറ്റ വെട്ടിന് ദൂരെ തെറിക്കുന്നത് ഒക്കെ സിനിമയിലെ ഉള്ളു. എത്രെ മൂർച്ച ഉള്ള വെട്ടുകത്തി ആയാലും പല പ്രവശ്യം വെട്ടേണ്ടി

പ്രാകൃതചിന്തകൾ ഡിറ്റിപ്പിയെടുത്ത് പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കുന്നവരെ അതേ പൊതുയിടങ്ങളിൽ നിന്നകറ്റി നിർത്തേണ്ട ബാധ്യത കൂടി സമൂഹത്തിനുണ്ട്

0
'സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും രക്ഷപ്പെട്ടിട്ടില്ലാ' എന്ന് ഏതോ പുരാതനകാലത്ത് ഏതോ ഒരാൾ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നതല്ല ചർച്ച ചെയ്യേണ്ട വിഷയം. അങ്ങനെ പറഞ്ഞാലെന്ത്

ഇസ്‌ലാമിനെ പരിഷ്കരിച്ചില്ലെങ്കിൽ ഒരു ആധുനിക പരിഷ്‌കൃത സമൂഹത്തിനൊപ്പം ജീവിക്കാൻ പറ്റാതെയാവും

0
കടന്നു ചെല്ലുന്ന രാജ്യങ്ങളിൽ ഇസ്‌ലാമിനെ കൊട്ടിഘോഷിച്ചും പ്രചരിപ്പിച്ചും, വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ കയ്യും കാലും തലയും വെട്ടിയെടുത്ത് 1400 വർഷങ്ങൾക്ക് മുൻപ് ജീവിച്ച "ലോകത്തിന് മാതൃക"

മതഭ്രാന്തർ അന്യമതസ്തരെ കൊല്ലാനുള്ള ന്യായീകരണം കണ്ടെത്തുന്നത് ഈ ഖണ്ഡികയിലാണ്

0
മതം മനുഷ്യനു നാശം മാത്രമേ വരുത്തിയിട്ടുള്ളൂ എന്നു കരുതുന്ന ഒരാളാണു ഞാൻ. സംഘടിയ്ക്കുവാൻ എന്തെങ്കിലും ഒരു ആശയം വേണം. അതിലൊന്നാണ് മതവും. എല്ലാ മതങ്ങളും അങ്ങനെ തന്നെ.ഏത് ആശയവും

ഇസ്ലാമിക അന്തരീക്ഷത്തിൽ മാത്രമല്ല ഒരു മത അന്തരീക്ഷത്തിലും ഒന്നും പഠിക്കരുത്

0
മൗലികാവകാശമായ മതവിശ്വാസ /ആരാധനാ സ്വാതന്ത്ര്യത്തെ പൂർണ്ണമായും അംഗീകരിച്ചുകൊണ്ട് പറയട്ടെ ഇതുമൊരു വർഗീയ മാർക്കെന്റിങ്ങോ, പ്രചാരണമോ ആണ് എന്ന് മാത്രമല്ല ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ