Home Tags Islamofobia

Tag: islamofobia

മറ്റുള്ളവർക്ക് മുസ്ലീങ്ങളോട് മാത്രമല്ല, മുസ്ലിങ്ങൾക്ക് പലർക്കും സ്വയം തോന്നുന്ന വികാരം കൂടിയാണ് ഇസ്ലാമോഫോബിയ

0
റബ്ബും മമ്മൂട്ടിയുമായി നടന്ന നിലവിളക്ക് വിവാദത്തിൽ റബ്ബിന് വിളക്ക് കൊളുത്താൻ താത്പര്യമില്ലെങ്കിൽ അയാളുടെ വിശ്വാസത്തിന് വിടുന്നതാണു നല്ലതെന്ന് ഞാൻ പറഞ്ഞതിന്റെ പേരിൽ ഞാൻ ചിന്തിക്കുക പോലും ചെയ്യാത്ത എന്റെ മതത്തെ ചിലർ വലിച്ച് പുറത്തിട്ടു.

ഞാൻ ഒരു കടുത്ത ഇസ്ലാം വിരുദ്ധയായിരുന്നു, പത്താം ക്ലാസ് കഴിയുന്നതുവരെ

0
മുഴുവൻ വായിച്ചിട്ടേ തെറി വിളിക്കാവൂ. ഞാൻ ഒരു കടുത്ത ഇസ്ലാം വിരുദ്ധയായിരുന്നു. പത്താം ക്ലാസ് കഴിയുന്നതുവരെ വൈക്കം മുഹമ്മദ് ബഷീർ എന്ന ഒരൊറ്റ മുസ്ലീമിനെയേ പരിചയം ഉണ്ടായിരുന്നുള്ളൂ.