Home Tags Islamophobia

Tag: islamophobia

നമ്മുടെ പെണ്‍കുട്ടികളെ സിറിയയില്‍ കൊണ്ടുപോയി 60 പേരുടെയൊക്കെ ഭാര്യയാക്കുന്നെന്ന്, ഇതാണ് കേരളത്തിലെ പുതിയ വിഷം

0
തീവ്രവാദികളുടെ എണ്ണം കൂട്ടാൻ നമ്മുടെ പെൺകുട്ടികളെ സിറിയയിൽ കൊണ്ടുപോവുന്നു'; മുസ്‌ലിം വിരുദ്ധ-വ്യാജ-വിദ്വേഷ പ്രചരണത്തിലൂടെ

ബലിയർപ്പിക്കപ്പെട്ട പെൺകുട്ടികളിലും മാതാപിതാക്കളും ഇസ്ലാം വിരോധം കുത്തിവച്ച ആശയത്തിന്റെ പേരെന്താണ് ?

0
ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വെറുപ്പ് കാരണം വിദ്യാസമ്പന്നരായ അധ്യാപക ദമ്പതികൾ സ്വന്തം മക്കളെ വരെ കൊല്ലുകയും മക്കൾ തന്നെ അതിന് കൂട്ട് നിൽക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്

തൊപ്പിയും താടിയും മീശയില്ലാ ചുണ്ടുമായി അവരെ കണ്ടപ്പോൾ “ഭീകരര്‍”എന്നുപറഞ്ഞ എനിക്ക് മോളാണ് ആ ഷോക്ക് തന്നത്

0
രണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഡല്‍ഹി സന്ദര്‍ശിച്ചൊരു വേളയില്‍ രാഷ്ട്രപതിഭവനത്തിനു സമീപത്തൊരൂ പുല്‍തകിടിയിലിരിക്കുമ്പോ സമീപത്തൊരു വഴിയിലൂടെ കുറച്ച് പേര്‍ നടന്നു വരുന്നതു കണ്ടു.. തലയില്‍ തൊപ്പിയും

ബിജെപി പിന്തുണച്ച സ്ഥാനാർത്ഥി ആയിട്ടുപോലും പിസി തോമസ് 2004ൽ മൂവാറ്റുപുഴയിൽ ജയിച്ചതിനൊരു കാരണമുണ്ട്

0
2013 വർഷത്തിൽ എറണാകുളത്തു നിന്നും കോട്ടയത്ത് വന്നു കുറച്ചുകാലം ജോലി ചെയ്തപ്പോഴാണ് ഒരു വ്യത്യാസം വളരെ പെട്ടെന്ന് തന്നെ മനസ്സിലായത്. കോട്ടയത്തെ ക്രിസ്ത്യാനികൾക്കിടയിൽ പ്രകടമായ മുസ്ലിം വിരോധമുണ്ട്

ഇസ്ലാമിനെ ആരെങ്കിലും ഭയക്കുന്നെങ്കില്‍ ആരും കൃത്രിമമായി ഉണ്ടാക്കുന്ന ഒരു സാധനമല്ല ആ ഭയം

0
‘ഞാന്‍ പാമ്പിനെ ഭയന്നുകൊള്ളാമെന്ന് എനിക്ക് തീരുമാനിക്കാന്‍ കഴിയില്ല. കാര്യം ഞാന്‍ പാമ്പിനെ ഭയന്ന് പോകുകയാണ്. നിങ്ങള്‍ക്ക് രണ്ട് മസ്തിഷ്‌കമുണ്ട്. ഒന്ന് – ഫ്രണ്ടല്‍ കോര്‍ട്ടക്‌സ് ഉള്‍പ്പടെയുള്ള നിങ്ങളുടെ ആധുനിക മസ്തിഷ്‌കം

ഇതൊരു പഴങ്കഥയല്ല, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ക്രൂരതയാണ്

0
ഇതൊരു പഴങ്കഥയല്ല. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ക്രൂരതയാണ്.വേറൊന്നുമല്ല. ചൈനീസ് സർക്കാരിന്റെ മൃഗീയമായ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന അവിടുത്തെ മുസ്ലിം സമുദായത്തെ പറ്റിയാണ്

ഇസ്‌ലാമോഫോബിയ വളർത്താനുള്ള ആസൂത്രിത ശ്രമം ആണ് ഈ ചിത്രം

0
ആ ചിത്രം ഒരു സംഘ് പരിവാർ ആസൂത്രിത പദ്ധതിയാണ്‌.അലി അക്ബർ കൃഷ്ണ വിഗ്രഹത്തോടൊപ്പം നായയെ ചേർത്ത് നിർത്തിയ ചിത്രം കാണുമ്പോൾ ട്രോളി രസിക്കാനല്ല തോന്നുന്നത്

കാസർകോഡൊരു മദ്രസ അധ്യാപകൻ തന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന്റെ പേരിൽ രാജ്യത്തുള്ള മുഴുവൻ മുസ്ലീങ്ങളും മറുപടി പറയണം എന്നൊക്കെ...

0
കാസർകോടൊരു മദ്രസ അധ്യാപകൻ തന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു. അതൊരു ക്രിമിനൽ കുറ്റമാണ്‌ നീതി ബോധമുള്ള ഒരാളും ആ നീചപ്രവൃത്തിയെ ന്യായീകരിച്ചിട്ടില്ല എന്ന് മാത്രമല്ല ആ നരാധമനെതിരെ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട് , എന്നാൽ അതിന്റെ പേരിൽ രാജ്യത്തുള്ള മുഴുവൻ മുസ്ലീങ്ങളും

ഒരു പെറ്റി കേസിൽ പോലും ശിക്ഷിക്കപ്പെടാതെ മദനിയെ ഈ സാഹചര്യത്തിലെങ്കിലും ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി സ്വദേശത്തേക്ക് മടങ്ങാനും, ബന്ധുജനങ്ങളെ...

0
കൊറോണ ഭീതിയിൽ രാജ്യത്തെ വിവിധ ജയിലുകളിലെ വിചാരണ തടവുകാരെ ജാമ്യം നൽകി മോചിപ്പിക്കുമ്പോഴും, പ്രായപൂർത്തിയാകാത്ത സ്വന്തം വിദ്യാർത്ഥിനിയെ സമാനതകളില്ലാതെ പീഡിപ്പിച്ച അധ്യാപകന് ജാമ്യം നൽകുമ്പോഴും

“താടി കണ്ടപ്പോള്‍ മുസ്‌ലിമാണെന്നു കരുതി, അതാണ് മര്‍ദ്ദിച്ചത്, താങ്കൾ ഹിന്ദു ആണെന്നറിഞ്ഞില്ല, മാപ്പാക്കണം”

0
മധ്യപ്രദേശിൽ ഇസ്ലാമോഫോബിയയുടെ ഇരയായ അഭിഭാഷകൻ ദീപക്ക് ബുണ്ടലെയുമായി അൽപം മുൻപ് സംസാരിച്ചു. സംഭവത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നും, പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല

അറബ് ലോകത്ത് നിന്നും ഒരു തിരിച്ചടി മോദി പ്രതീക്ഷിച്ചു കാണില്ല

0
ഇത്ര കാലം ഇന്ത്യയിൽ വർഗീയതയും ഇസ്ലാമോഫോബിയയും വളർത്തി അനുയായികളെ ഇന്ത്യക്കകത്തും പുറത്തും അഴിഞ്ഞാടാൻ വിട്ടപ്പോൾ അതിനെതിരെ അറബ് ലോകത്ത് നിന്നും ഒരു തിരിച്ചടി മോദി പ്രതീക്ഷിച്ചു കാണില്ല

കൊറോണക്കാലത്തെ ഇസ്‌ലാമോഫോബിയ പ്രചാരണത്തിന്റെ സത്യാവസ്ഥ ഇതാണ്

0
ഡൽഹിയിലെ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത ഒരു മുസൽമാൻ കൊറോണ ബാധിച്ച് ഉത്തർ പ്രദേശിലെ ആശുപത്രിയിൽ ഐസോലെഷനിൽ കഴിയവേ നടത്തിയ പരാക്രമങ്ങൾ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും

മധുരമില്ലാത്ത കാപ്പിയ്ക്ക് കൈപ്പാണച്ചോ, കാപ്പിയേ വെറുത്ത് പോയി, ഭിന്നിക്കുന്ന കുഞ്ഞാടുകളെ ഒരുമിപ്പിക്കൂ അച്ചോ

0
പുരോഹിത വർഗ്ഗത്തിന് നിഷ്പ്രയാസം വിശ്വാസികളെ കയ്യിലെടുക്കാൻ കഴിയുമച്ചോ. വലിയൊരു വിഭാഗം നിഷ്കളങ്കർ പുരോഹിതരെ ദൈവത്തിന്റെ പ്രതിപുരുഷരായി കാണുന്നിടത്തോളം നിങ്ങൾക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത ചെറുതല്ല. മതേതരത്തത്തിന് വേണ്ടി നാം ഒരുമിച്ച് നിൽക്കേണ്ട ഈ അവസരത്തിൽ കഴിഞ്ഞ് പോയതും അറിയാത്തതുമായ ചരിത്രം വളച്ചൊടിച്ച്

സ്ത്രീ വിരുദ്ധതയാണ് അച്ചൻറെ പ്രഭാഷണങ്ങളുടെ അടിക്കല്ല്, അതുകേട്ട് സ്ത്രീകൾ കുലുങ്ങിച്ചിരിക്കും

0
സ്ത്രീ വിരുദ്ധതയാണ് അച്ചൻറെ പ്രഭാഷണങ്ങളുടെ അടിക്കല്ല്. അതുകേട്ട് സ്ത്രീകൾ കുലുങ്ങിച്ചിരിക്കും. ലെഗ്ഗിൻസ് ഇട്ട പെണ്ണിനെ അച്ചൻ കളിയാക്കുമ്പോൾ സാരി ഉടുത്ത പെണ്ണുങ്ങൾ ചിരിക്കും. അതാണല്ലോ പെണ്ണുങ്ങളുടെ ചിരിയുടെ ഒരു രീതി.

അച്ചോ, ദൈവനാമത്തിൽ സമാധാനം പ്രസംഗിക്കുന്നവരേക്കാൾ ദൈവത്തിന്റെ വഴിയിലുള്ളവർ സാധാരണക്കാരായ മനുഷ്യരാണ്

0
ഫാദർ ജോസഫ്‌ പുത്തൻപുരക്കൽ താങ്കൾ പരാമർശിച്ച ആ ടിപ്പുസുൽത്താന്റെ പേരിലുള്ള കേരളത്തിലെ ഏക‌ നഗരമാണ്‌ ഞങ്ങളുടെ സുൽത്താൻ ബത്തേരി. ആ മുസ്ലീം സുൽത്താൻ ശരിക്കും പൂണ്ട്‌ വിളയാടിയ ഒരു ഇടം! കാടായ കാട്ടിലൊക്കെ ഇക്കണ്ട മരങ്ങളുണ്ടായിട്ടും ഒരു മാവ്‌ പോലും

പുത്തൻ പുരയ്ക്കലിന്റെ ആനനുണകളെ അക്കമിട്ടു പൊളിച്ചടുക്കുന്നു

0
ജോസഫ് പുത്തൻ പുരക്കൽ അച്ചനോട് ഏറെ താല്പര്യത്തോടെ 'ആളുടെ ചിരിയും ചിന്തയുമുള്ള ക്ലാസ്സുകൾ കേൾക്കാനായി ഇഷ്ടപ്പെട്ട അല്മായനായിരുന്നു ഞാൻ. പണ്ട് ബ്രിട്ടാസും ഒത്തു നടത്തിയ അഭിമുഖത്തിൽ തനിക്കു വൈദികൻ ആയില്ലെങ്കിൽ രാഷ്ട്രീയക്കാരൻ ആകാൻ ആർന്നു ഇഷ്ടമെന്നു അച്ചൻ പറയുന്നുണ്ട്.

മംഗലാപുരത്തെ ബോംബും മലയാള മാധ്യമങ്ങളും

0
മംഗലാപുരം എയർപോർട്ടിലെ ബോംബാണ് മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള ഏറ്റവും പുതിയ ചർച്ചക്ക് വഴിവെച്ചത്.ബോംബ് വെച്ചതിനെക്കുറിച്ചുള്ള വാർത്ത പൊലിപ്പിച്ചു വരുമ്പോഴാണ് പ്രതി ആർ എസ് എസ്സ് ബന്ധമുള്ള ഹിന്ദു വാണെന്നറിഞ്ഞത്.

ഭർത്താവു മുസ്‌ലിം ആയതുകൊണ്ട് കൊച്ചിയിൽ വീട് തരില്ലെന്ന് വീട്ടുടമസ്ഥർ

0
ഭർത്താവു മുസ്ലം ആയതുകൊണ്ട് കൊച്ചിയിൽ വീട് തരില്ലെന്ന് വീട്ടുടമസ്ഥർ . Riya Parappillil ആണ് അനുഭവം പങ്കുവച്ചിരിക്കുന്നത് . ഇത് പല നോർത്ത് ഇന്ത്യൻ നഗരങ്ങളിലും പണ്ടേയുള്ള വിവേചനം തന്നെയാണ്. ഇസ്ലാമോഫോബിയ എത്രമാത്രം ആണ് നമ്മുടെ മനസുകളെ സ്വാധീനിച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രബുദ്ധതയിൽ ആണ് സംഘികൾ ആഞ്ഞു വെട്ടിയിരിക്കുന്നത് .

അഫ്സൽ ഗുരു : പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ സൃഷ്ടിച്ച ജുഡീഷ്യൽ മർഡർ

0
അഫ്സൽ ഗുരുവിനെ കുറിച്ചാണ് : ഒന്ന് വായിക്കണം, മുഴുവൻ വായിക്കണം, മനസ്സിരുത്തി വായിക്കണം, മനുഷ്യനായി വായിക്കണം. മനുഷ്യർക്ക്‌ വേണ്ടി വായിക്കണം. കാലങ്ങളായി മൂടി വെച്ചിരുന്ന ചാരം മാറി പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളുമായി ചേർത്ത് വായിക്കണം.

സി രവിചന്ദ്രനെ സംഘപരിവാർ വിലയ്‌ക്കെടുത്തിട്ടുണ്ടോ ? ഈ പോസ്റ്റിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടോ ?

0
പൗരത്വ നിയമ വിഷയത്തിൽ നിങ്ങൾ ഒരു പ്രഭാഷണം കണ്ണടച്ച് കേക്കുകയാണ്. മുഴുവൻ പ്രഭാഷണത്തിനിടെ രണ്ട് മൂന്ന് തവണ "ഈ നിയമത്തിനെ താൻ അനുകൂലിക്കുന്നില്ല .... പക്ഷേ" എന്ന് അയാൾ (പതിഞ്ഞ ശബ്ദത്തിൽ അല്ലേങ്കിൽ മൂക്ക് ചീറ്റിക്കൊണ്ട് ) പറയുന്നുമുണ്ട്.

സംഘ പരിവാർ മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്ന അതേ മനോനിലയിലേക്ക് കത്തോലിക്ക സഭയും എത്തിയതിന്റെ സൂചനകളാണ് ഇന്ത്യയിലെ കുരിശ്...

0
യൂറോപ്പിനെ കമ്മ്യൂണിസ്റ്റ് ദുർഭൂതം പിടികൂടുന്നു എന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ മുറവിളി കൂട്ടിയ ആഗോള ക്രിസ്തീയ സഭയ്ക്ക് ഇന്ന് ഭീഷണി ഇസ്ലാമാണ് ... അല്ലെങ്കിൽ സഭ ഇസ്ലാമിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു .

ടേക്ക് ഓഫിൽ എന്താണ് ഇസ്ലാമോഫോബിയ എന്ന് ചോദിക്കുന്നവർക്ക്

0
2014 ജൂലൈയിലാണ് കേരളത്തിലെ നീനു ജോസ് അടക്കം എതാനും മലയാളി നേഴ്സുമാര്‍ ഇറാഖിലെ ഐസിസിന്‍റെ തടവില്‍ ആകുന്നത്. ആദ്യം ഇവര്‍ ജോലി നോക്കിയിരുന്ന ആസ്പത്രികെട്ടിടം തകരാന്‍ പോകുന്നു എന്ന് പലതവണ ഐസിസുകാർ വന്ന് മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിൽ ഇസ്ലാമോഫോബിയയുണ്ടെന്ന് പാർവ്വതി തിരുവോത്ത് പറഞ്ഞത് സത്യമാണ്

0
കുരിശുയുദ്ധം നടന്നിരുന്ന കാലത്ത് ക്രിസ്ത്യാനികൾ കടന്നുപോയിരുന്ന ഇടങ്ങളിലെല്ലാം ഭീതി വിതച്ചിരുന്നു. കണ്ണിൽ ചോരയില്ലാതെയാണ് കത്തോലിക്കൻ സഭ നേരിട്ട് നയിച്ച ആ യുദ്ധകോപ്രായത്തിലെ യോദ്ധാക്കൾ മനുഷ്യരോട് പെരുമാറിയിരുന്നത്.

രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായിട്ടുള്ള പ്രചാരണം ആണ് ലവ് ജിഹാദ്

0
ലൗ ജിഹാദ്’ എന്നൊന്ന് ഇല്ലെന്നും കേരളത്തെ സംബന്ധിച്ച് അതു സാങ്കല്പികം മാത്രമാണെന്നും ഇതിനു മുമ്പു തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു,

രവിചന്ദ്രനോട് ഏറ്റുമുട്ടി പലതവണ കാക്കി ട്രൗസർ കീറിയിട്ടും രാഹുൽ ഈശ്വറിന്റെ കൊലവെറി എന്തിന് ?

0
പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയം ആയിരുന്നു.. പല വേദികളിലും രവിചന്ദ്രൻ സി യുമായി ആശയപരമായി ഏറ്റുമുട്ടി ദയനീയം ആയി പരാജയപ്പെട്ടിട്ടും രാഹുൽ ഈശ്വർ എന്ന വ്യക്തിയെ വീണ്ടും വീണ്ടും രവിചന്ദ്രൻ സാറുമായി ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രേരിപ്പിക്കുന്ന കാരണം എന്താണ് എന്ന്

പച്ചത്തെറിയും പുലയാട്ടും പറഞ്ഞു നടക്കുന്ന ഈ മനുഷ്യൻ ഒരുകാലത്തു ഇന്ത്യൻ പോലീസ് സർവീസിൽ ഉണ്ടായിരുന്നു; കേരള പോലീസിന്റെ...

0
KJ Jacob ഉത്തരേന്ത്യയിലുള്ള എന്റെ ഒരു സുഹൃത്ത് പറയുന്നത് അവളുടെ കുഞ്ഞ് കല്ലിൽതട്ടിവീണാൽ ഓടിച്ചെന്നെടുത്തു സമാധാനിപ്പിക്കുന്ന അയൽക്കാരിയാണ് ഏറ്റവും വഷളായ ഇസ്‌ലാമോഫോബിയ കൊണ്ടുനടക്കുന്നത് എന്നാണ്. ഈ മനുഷ്യരൊന്നും അവരിൽത്തന്നെ മോശം മനുഷ്യരല്ല. വീഴുന്നത് ഒരു...

മൂന്ന് അശ്ലീലങ്ങൾ

0
എനിക്ക് സ്വവർഗരതി ഇഷ്ടമല്ലാ. അതോണ്ട് ഞാൻ മുഴുവൻ കാണാൻ നിൽക്കാതെയിറങ്ങി. അബദ്ധത്തിൽ പോലും ആരും കുട്ടികളെയും കൊണ്ട് ഈ സിനിമയ്ക്ക് പോകരുത് '

ഇസ്ലാമോഫോബിയ ഉള്ളതുപോലെ പോലെ വർഗീയ,ഭീകര പിശാചുക്കളും ഉണ്ട്

0
ലോകത്ത് കൃത്യമായ ഇസ്ലാമോഫോബിയ നിലനിൽക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നത് പോലെ തന്നെ മുസ്‌ലിംകൾക്കിടയിൽ കൃത്യമായ വർഗീയ ,ഭീകര പിശാചുക്കൾ ഉണ്ടെന്നു ബോധ്യവും ഉള്ള ഒരാളാണ്