കേട്ടിട്ടു വിശ്വാസം വരുന്നില്ലേ!എന്നാൽ സംഗതി സത്യമാണ്, ജൂതൻമാരിലെ തീവ്രവാദി വിഭാഗമായ നാത്തൂരേഇ കാർത്ത(naturei karta)യിലെ അംഗങ്ങൾ ആണ് ഇസ്രായേലിനെതിരെ പോരാടുകയും പലസ്തിന് വേണ്ടി ശബ്ദമുയർത്തുകയും
അനോണിമസ് പ്രവര്‍ത്തകനായ ഇരുപത്തിരണ്ടുകാരന് തയെബ് അബു ഷെഹാദ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേലിനു നേരെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്ക് അനോണിമസ് മൂര്‍ച്ച കൂട്ടിയിരുന്നു.
ലോകത്തിനു മുന്നില്‍ യുദ്ധം ചെയ്യുന്നത് ഇസ്രേയലും, ഹമാസുമാണെങ്കില്‍ അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് മുഴുവനും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളാണ്.
അറബ് വിപണിയിലുള്ള ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളുടെയും ഇസ്രായേലിന്റെ സാമ്പത്തിക നിക്ഷേത്തില്‍ മറ്റിതര രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങളുടെയും പേരും ഇതിന്റെ ബാര്‍കോഡ് നമ്പറും ഉള്‍പ്പെടെയാണ് ഇതിനായി പ്രചരിക്കുന്നത്.