Home Tags Isro

Tag: isro

ആ പള്ളിയിൽവെച്ചാണ് ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് നിർമ്മിച്ചു വിക്ഷേപണം നടത്തിയത്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗം ലോകത്തെ...

0
മലയാളിയുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയും , ഡോക്ടർ ഭാഭയും . 1962ഇൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനും പരീക്ഷണശാലക്കും വേണ്ടി സ്ഥലം അന്വേഷിച്ചു നടക്കുന്ന കാലം

ഇന്ന് വിക്രം സാരാഭായ് ജൻമദിനം, മാനവരാശിയെക്കുറിച്ച് ഇങ്ങനെയും ദീർഘവീക്ഷണമുള്ള മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു

0
യാഥാസ്ഥിതികവാദങ്ങളും മത-ജാതി ഭ്രാന്തും കൊടുമ്പിരി കൊള്ളുന്ന ഇന്ത്യയിൽ പണ്ട് ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞൻ്റ ജൻമ ദിനമാണിന്ന്.അയാളെപ്പോലുള്ള നിരവധി മനുഷ്യർ തുടങ്ങി വച്ച ചിന്തകളുടെ സൗകര്യങ്ങൾ

“ഒരു കോ‍ഴിക്കാലും കുപ്പിയും ഉണ്ടെങ്കില്‍ എന്തുമെ‍ഴുതാം !”

0
കേരളചരിത്രത്തിലെ ഏറ്റവും ക്രൂരമായ മാധ്യമവേട്ടക്കിരയായ ഒരു മനുഷ്യൻ ഇന്നലെ ചാനൽ ചർച്ചയ്ക്കിടെ ധാർമ്മികരോഷം പൂണ്ട് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളിലെ സാമാന്യവത്കരണത്തോട്

“മറിയം റഷീദ നമ്പിയുടെ കിടക്കയിൽ ട്യൂണ മത്സ്യത്തെ പോലെ പുളഞ്ഞു”, ഇല്ലാത്ത ചാരക്കേസ് ജനങ്ങളെ വിശ്വസിപ്പിച്ച മനോരമയുടെ ചില...

0
"മറിയം റഷീദ നമ്പിയുടെ കിടക്കയിൽ ട്യൂണ മത്സ്യത്തെ പോലെ പുളഞ്ഞു." കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എ ഗ്രൂപ്പിന്റെ ഉപജാപക ശാലകളിൽ ഉരുത്തിരിഞ്ഞ ISRO ചാരക്കേസ് മലയാളികളെ

മാധ്യമങ്ങൾ ബലിയാടുകളാക്കിയ രണ്ടുപേർ

0
മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികതയെ പ്രതിക്കൂട്ടിലാക്കിയ ISRO ചാരക്കേസില്‍, ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട മാധ്യമമാണ് മലയാള മനോരമ. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ

സ്പേസും അറ്റോമിക് എനർജിയുമൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം വരുമ്പൊ അതൊക്കെ ഇവിടെ ഉണ്ടാക്കിയവരെക്കുറിച്ചുകൂടെ ഓർക്കണം

0
സ്പേസും അറ്റോമിക് എനർജിയുമൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം വരുമ്പൊ അതൊക്കെ ഇവിടെ ഉണ്ടാക്കിയവരെക്കുറിച്ചുകൂടെ ഓർക്കണമല്ലോ.സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നൊരു പഴഞ്ചൊല്ല് പണ്ട് കേട്ടിട്ടുണ്ട്.

സൂര്യപര്യവേഷണത്തിനായി ഐ എസ്‌ ആർ ഒ യുടെ സ്വന്തം ആദിത്യ അണിയറയിൽ ഒരുങ്ങുകയാണ്

0
ഐ എസ്‌ ആർ ഒ യുടെ സ്വന്തം ആദിത്യ അണിയറയിൽ ഒരുങ്ങുകയാണ്. സൂര്യനെ അടുത്തറിയാനും വിവരങ്ങൾ ശേഖരിക്കാനും ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ ഈ വർഷം തന്നെ വിക്ഷേപിക്കും

മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു

0
മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2022 ൽ ഇസ്രോ വിക്ഷേപിക്കുന്ന ഗഗൻയാൻ മൂന്ന് ആസ്‌ട്രോനോട്ടുകളെ ബഹിരാകാശത്ത് എത്തിക്കും. ഏഴ് ദിവസം ബഹിരാകാശ യാത്രികരുമായി

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

0
അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്മൊന്റിന്റെ മേല്നോചട്ടത്തിന് കീഴിലായിരുന്നു. വാര്ത്താ വിനിമയ രംഗത്തും, പ്രതിരോധ മേഖലയിലും, കാലാവസ്ഥാ പ്രവചനത്തിലും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും

ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ കണ്ടുപിടിത്തമാണ് ഷണ്‍മുഖ സുബ്രമണ്യന്‍ നടത്തിയിരിക്കുന്നത്

0
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ. 2019 ജൂലൈ 22നാണ് ജിഎസ്എൽവി എംകെ 3–എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽ

കേരളത്തിലെ വേളി, വലിയമല, വട്ടിയൂര്‍ക്കാവ് എന്നീ ISRO കേന്ദ്രങ്ങളില്‍ 13 റൂട്ട് നമ്പരിലുള്ള ബസ് ഇല്ല, കാര്യമെന്തെന്നു നാസയോട്...

0
''തുമ്പയില്‍ റോക്കറ്റ് വിടുന്ന കാലത്ത് ചാലക്കമ്പോളത്തില്‍ തേങ്ങ കിട്ടാത്ത അവസ്ഥയാണ് ..''എന്ന് പല പ്രഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട്. സംഗതി ഏറെക്കുറെ ശരിയാണെങ്കില്‍ പറഞ്ഞതു ലേശം കടന്നുപോയി എന്ന് ISRO യുമായി

“ബന്ധം വിച്ഛേദിക്കപ്പെട്ടാലുള്ള വേദന, മറ്റാരെക്കാളും എനിക്കറിയാം”

0
ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെവെച്ചാണ് ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. ഇത് ഏറെ നിരാശയുണ്ടാക്കിയിരുന്നു. ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെന്നു പറയവേ

ചന്ദ്രയാൻ ‘വിജയത്തിന്’ രാജ്യം ഏതെങ്കിലും ഭരണാധികാരിയോട് കടപ്പെട്ടിരിക്കുന്നുവെങ്കിൽ അത് നെഹ്റുവിനോട് മാത്രമാണ്

0
വിക്രം സാരാഭായ് യെപ്പോലൊരു മികച്ച ശാസ്ത്ര സംരംഭകനെ ഇന്ത്യൻ ബഹിരാകാശ ദൗത്യം ഏൽപ്പിക്കാനും ISRO യെ ഒരു ഓട്ടോണമസ് സംവിധാനമായി വികസിപ്പിക്കാനും കാണിച്ച ദീർഘ വീക്ഷണത്തിന്.

ശ്രീ ചാത്തൻ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെയുള്ള അടുത്ത വിക്ഷേപണത്തിന് കാത്തിരിക്കുന്നു

0
സംഗതി, നിസ്സാര ദൂരം താണ്ടി വരേണ്ട ISRO സിഗ്നലുകളുടെ പ്രശ്നമല്ല, ഉഡുപ്പിയിൽ നിന്നും തിരുപ്പതിയിൽ നിന്നും ട്രാൻസ്മിറ്റ് ചെയ്പ്പെട്ടിട്ടുള്ള അനുഗ്രഹ തരംഗങ്ങളുമായുള്ള ബന്ധമാണ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്.

ഈ പ്രകടനം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടൊ ?

0
ഇതിനെ നാടകം എന്നൊ കപടത എന്നോ പേരിട്ട് വിളിച്ചാലും,ഇനി അങ്ങനെ തന്നെ ആണെങ്കിലും ആ അഭിപ്രായങ്ങൾക്കൊന്നും പ്രസക്തി ഇല്ല.

മിഷൻ വിജയിച്ചിരുന്നെങ്കിൽ മോദിയുടെ കഴിവ്, പരാജയപ്പെട്ടതുകൊണ്ട് തന്ത്രപൂർവം ചെയർമാന്റെ തലയിൽ

0
മിഷൻ വിജയിച്ചെങ്കിൽ 56 ഇഞ്ചെന്നും പറഞ്ഞു ക്യാമറക്ക് മുന്നിൽ കയറിനിന്ന് രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറായി ഇരുന്നതായിരുന്നു മോദി. മിഷൻ പരാജയപ്പെട്ടപ്പോൾ ISRO ചെയർമാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുക വഴി ഭക്തരുടെ മുന്നിൽ ഹീറോ ആകുന്നു

സാമ്പത്തികരംഗം തകന്നതിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാൻ ഒരു ആലിംഗനം

0
ISRO ചെയർമാനെ മോഡി ആലിംഗനം ചെയ്തപ്പോൾ ഇന്ത്യൻ ദേശീയത രക്തത്തിലലിഞ്ഞവരെല്ലാം വിജ്ര്യംഭിച്ച് പോയി.

ഡോ.ശിവൻ സർ കരഞ്ഞത് അദ്ദേഹത്തിന്റെ വേദന മാത്രമല്ല 130 കോടി ജനങ്ങളുടെ ഹൃദയ വേദന കൂടിയാണ്

0
ചന്ദ്രയാൻ 2 പരായജയം എന്നും, ഇത്തരം പ്രവർത്തികളിൽ പണം ചിലവാക്കിയാൽ പട്ടിണി മാറില്ല എന്നും വാദിക്കുന്നവർക്കായി.

ചന്ദ്രയാൻ – രണ്ടു കഥകൾ

0
ഈ കഥ സത്യമാണെന്നും അല്ലെന്നും വാദങ്ങളുണ്ട്. വൈദ്യുത ബൾബ് കണ്ടുപിടിക്കാൻ തോമസ് അൽവാ എഡിസൺ നടത്തിയ പതിനായിരത്തോളം പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. അതിനു ശേഷമാണു വിജയകരമായി ഒരു ഫിലമെൻറ്റ് വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്

ചന്ദ്രയാൻ -2 ലാൻഡിങ് ഇന്ന് രാത്രി

0
സെപ്റ്റംബർ 7 ന് പുലർച്ചെ @ 1: 30 ( IST) മണിയോടെ ചന്ദ്രയാൻ-2 ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നു. ഇപ്പോൾ ചന്ദ്രയാൻ സഞ്ചരിക്കുന്ന ഓർബിറ്റിൽനിന്നും താണു ചന്ദ്രനിൽ ഇറങ്ങാൻ വേണ്ടത്15 മിനിറ്റാണ്. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നിമിഷങ്ങളായിരിക്കും അത് ! 

ഒന്നുകിൽ കടലിൻ്റെ അടിത്തട്ടിൽ, അല്ലെങ്കിൽ ഭൂമിക്ക്‌ പുറത്ത്

0
ഈ ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവികൾ ഉണ്ടോ? വളരെ കാലമായി ശാസ്ത്രജ്ഞന്മാരെ കുഴക്കുന്ന ചോദ്യമാണത്.

ചന്ദ്രയാൻ -2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ

0
ഇതുവരെ ചന്ദ്രയാൻ-2 ദീർഘ വൃത്താകൃതിയിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുക ആയിരുന്നു. അതിനിടയ്ക്ക് എടുത്ത ഭൂമിയുടെ മനോഹരമായ ഫോട്ടോകൾ രണ്ട് ആഴ്ച മുന്നേ നമുക്ക് കിട്ടിയിരുന്നു 

PSLV-പോരാട്ടം മടുക്കാത്ത പടക്കുതിര 

0
എണ്‍പതുകളുടെ അവസാനം വരെ ഭാരതം റോക്കറ്റ് ടെക്നോളജിയില്‍ വെറും ശിശുക്കളായിരുന്നു. 1980 ല്‍ വിക്ഷേപിക്കപ്പെട്ട SLVക്ക് വെറും 35 കിലോഗ്രാം ഭാരമുള്ള ഒരു പെലോടിനെ 200 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കാന്‍ ഉള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. അതിന്‍റെ അടുത്ത തലമുറ ASLV യുടെ ആദ്യ രണ്ടു പരീക്ഷണങ്ങളും പരാജയപ്പെട്ടു. 1992 ലാണു ASLV വിജയിക്കുന്നത്. അതിനും ,150 കിലോഗ്രാം പേലോഡ് 250 കിലോമീറ്റര്‍ ഉയരത്തിലെതിക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം വെറും പരീക്ഷണ ഉപഗ്രഹങ്ങള്‍ എന്നല്ലാതെ നമ്മുടെ ആവശ്യങ്ങള്‍, സൈനികം ,കമ്മ്യൂണിക്കേഷന്‍ , റിമോട്ട് സെന്‍സിംഗ് ഒന്നും നടക്കില്ലായിരുന്നു

ഇന്ന് മുതല്‍ മംഗള്‍യാനുമായി നമുക്ക് ഒരു ബന്ധവുമില്ല !

0
മംഗൾയാൻ ബ്ലാക് ഔട്ട് എന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ അടുത്ത 15 ദിവസത്തേക്ക് മംഗള്‍യാനുമായി ആശയവിനിമയം നടത്താനാകില്ല.

ബഹിരാകാശ പര്യവേഷണങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തെ എങ്ങനെ സഹായിക്കുന്നു?

0
ബഹിരാകാശ ഗവേഷണ രംഗത്തെ ഒരു വന്‍ ശക്തിയായി നമ്മുടെ രാജ്യം വളര്‍ന്നു കഴിഞ്ഞു. എന്നാല്‍, ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട്...

ചൊവ്വയില്‍ നിന്നും എടുത്ത ചില “നിഗൂഡ ചിത്രങ്ങള്‍”

0
ചൊവ്വയില്‍ മനുഷ്യവാസമുണ്ടോ, വെള്ളമുണ്ടോ, അതോ അവിടെ അന്യഗ്രഹ ജീവികളുണ്ടോ

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണവിക്ഷേപണം ഡിസംബറില്‍ നടക്കും.

ഐഎസ്ആര്‍ഒ ചെയര്‍മാനോട് മത്സരിക്കുവാന്‍ ചുംബന വീരനോ; സോഷ്യല്‍ മീഡിയയില്‍ മനോരമക്കെതിരെ കൊലവിളി

0
ഓരോ വര്‍ഷത്തെയും വാര്‍ത്താ താരങ്ങളെ കണ്ടുപിടിക്കുവാന്‍ മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന ന്യൂസ് മേക്കര്‍ ദി ഇയര്‍ പ്രോഗ്രാമിന്റെ ഈവര്‍ഷത്തെ ലിസ്റ്റില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനോട് മത്സരിക്കുവാന്‍ ചുംബന വീരനെ ഉള്‍പ്പെടുത്തിയതിനെതിരെ മനോരമ ചാനലിനെതിരെ ഓണ്‍ലൈനില്‍ കൊലവിളി.

മംഗള്‍യാന് ശേഷം ലോകത്തെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങി ഇന്ത്യ..

0
വികസിത രാജ്യങ്ങളിലെ സ്‌പേസ് ഏജന്‍സികളെ വരെ പിന്നിലാക്കി വളരെ തുച്ഛമായ തുകകൊണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയ മംഗള്‍യാന് ശേഷം വീണ്ടും ലോകരാജ്യങ്ങളെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ

ഐഎസ്ആര്‍ഒ, അന്നും ഇന്നും – ഒരു ഫ്ലാഷ് ബാക്ക്..

0
ഐഎസ്ആര്‍ഒ, അന്നും ഇന്നും, ചിത്രങ്ങളിലൂടെ...