Home Tags Jacinda Ardern

Tag: Jacinda Ardern

സങ്കല്പിച്ചു നോക്കാൻ പറ്റുമോ നിങ്ങൾക്ക് അത്തരത്തിൽ ഉള്ള ഒരു മന്ത്രിസഭയെ ഇന്ത്യയിൽ?

0
ഗേ എന്നോ ലെസ്ബിയനെന്നോ ഒക്കെ കേൾക്കുമ്പോൾ എപ്പോഴെങ്കിലും നെറ്റി ചുളിച്ചിട്ടില്ലേ നിങ്ങൾ? ഒരു നിമിഷമെങ്കിലും പുച്ഛവും പരിഹാസവും അവജ്ഞയും വെറുപ്പുമൊക്കെ മനസിലൂടെ ഓടിപ്പോയിട്ടില്ലേ

ന്യുസീലൻറിൻ്റെ വിദേശമന്ത്രിയാകുന്ന ആദ്യ മാവോറി വംശജ നനെയ്യ മഹുതയുടെ താടിയിലെ ടാറ്റൂ കണ്ടോ? അതൊരു വെറും ടാറ്റൂവല്ല

0
ആദ്യ ചിത്രത്തിൽ ന്യുസീലൻറിൻ്റെ വിദേശമന്ത്രിയാകുന്ന ആദ്യ മാവോറി വംശജ നനെയ്യ മഹുതയുടെ താടിയിലെ ടാറ്റൂ കണ്ടോ ?അതാണ് മോകോ.അതൊരു വെറും ടാറ്റൂവല്ല

എല്ലാ മലയാളിസ്ത്രീകൾക്കും മാതൃകയാകട്ടെ പ്രിയങ്ക രാധാകൃഷ്ണൻ

0
ലോകമാസകലമുള്ള മലയാളികൾക്ക് അഭിമാനമായി പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസീലാൻഡ് മന്ത്രിസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അൻപതുവർഷത്തെ ചരിത്രത്തിൽ ഏറ്റവുംവലിയ

വൈവിധ്യങ്ങൾക്കു നൽകിയ അംഗത്വം കൊണ്ട് ലോകത്തുള്ള മറ്റു ഭരണകൂടങ്ങളെ അട്ടിമറിക്കുന്നുണ്ട് ജസീന്ത

0
45% വനിതകൾ, 25% തദ്ദേശ ഗോത്രവർഗക്കാർ, 10% ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവരടങ്ങുന്നതാണ് ഇന്നലെ ജസീന്ത ആൻഡേൻ പ്രഖ്യാപിച്ച പുതിയ ന്യുസിലാൻഡ് മന്ത്രിസഭ. സ്വവർഗാനുരാഗിയായ

ജസീന്ത, ഞങ്ങള്‍ മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് താങ്കളുടെ ഉജ്ജ്വലമായ വിജയം ആഘോഷിക്കട്ടെ

0
ജസീന്ത ആന്റേണ്‍, ഞങ്ങള്‍ മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് താങ്കളുടെ ഉജ്ജ്വലമായ വിജയം ആഘോഷിക്കട്ടെ. ഇടതാഭിമുഖ്യമുള്ള ഭരണകൂടങ്ങള്‍ നില നില്‍ക്കില്ലെന്ന ധാരണ എത്ര അനായാസമായി താങ്കളുടെ

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ന്യുസിലൻഡ് ജനതക്കും ജസീന്തയ്ക്കും

0
പ്രിയപ്പെട്ട ജെസീന്ത ആർഡൻ, ലോകം മുഴുവൻ കൊറോണയെന്ന ഒരൊറ്റ ബിന്ദുവിലേക്ക്, ഒരൊറ്റ പ്രശ്നത്തിലേക്ക്, ചുരുങ്ങിക്കൊണ്ടിരിക്കുന്ന ആകുലമായ

പങ്കുവയ്ക്കപ്പെടേണ്ടത് കിടപ്പറകൾ മാത്രമല്ല, അടുക്കളകളും, എച്ചിൽപാത്രങ്ങളും, ആട്ടുതൊട്ടിലുകളും, അപ്പി മണക്കുന്ന കുഞ്ഞുടുപ്പുകളും കൂടിയാണ്

0
ജസീന്ത ആൻഡേനുള്ള കൈയടിയുടെ ഒച്ച ഇനിയും നിലച്ചിട്ടില്ല, ഇപ്പോൾ പറയാമെന്നു തോന്നുന്നു. വിജയിക്കുന്ന എല്ലാ പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീയുണ്ട് എന്നത് അതുവരെ ഒരു സ്ത്രീ നഷ്ടപ്പെടുത്തിയ സ്വന്തം

സ്ത്രീകൾ ഭരിക്കുന്ന സ്ഥലങ്ങളിലെ കോവിഡ് പ്രതിരോധവിജയം വാർത്തയാണ്

0
സ്ത്രീകൾ ഭരിക്കുന്ന സ്ഥലങ്ങളിലെ കോവിഡ് പ്രതിരോധവിജയം വാർത്തയാണ്. ന്യൂസിലാണ്ട്, തൈവാൻ, ജെർമനി, ഫിൻലാണ്ട് ഒക്കെ ഉദാഹരണം. ഇന്ത്യക്കുള്ളിൽ തന്നെ കേരളത്തിലെ പ്രതിരോധവും

വർഗ്ഗീയതയും വിദ്വേഷവും മാത്രം ഉരിയാടുന്ന ഒരു പ്രധാനമന്ത്രിയെ കിട്ടാനും വേണം യോഗം

0
തന്റെ അനുയായികളെയും ന്യൂ സിലാണ്ട് ജനതയെയും പ്രതിപക്ഷ പാർട്ടികളിലെ മെംബർമാരെയും പോലും തന്റെ വ്യക്തിപ്രഭാവം കൊണ്ടും ബഹുമാനവും സ്നേഹവും ആകർഷിച്ചു, തന്നെയും തന്റെ പാർട്ടിയായ ലേബർ പാർട്ടിയെയും

എജ്ജാതി പ്രധാനമന്ത്രി; വൈകുന്നേരത്തെ പ്രസ് കോൺഫറൻസ് മിസ്സായവർക്കായി വീട്ടിൽ നിന്ന് ഫേസ്ബുക്ക് ലൈവിടുന്ന പ്രധാനമന്ത്രി

0
വൈകുന്നേരത്തെ പ്രസ് കോൺഫറൻസ് മിസ്സായവർക്കായി വീട്ടിൽ നിന്ന് ഫേസ്ബുക്ക് ലൈവിടുന്ന പ്രധാനമന്ത്രി.ഇവിടത്തെക്കാര്യമല്ല, മ്മടെ ന്യൂസിലാൻഡിൻ്റെ കാര്യം തന്നെയാണ്

ന്യൂസീലാൻഡുകാർ തീർച്ചയായും ഭാഗ്യം ചെയ്തവരാണ്.മനുഷ്യരെ കണ്ടാൽ തിരിച്ചറിയുന്ന ഒരു ഭരണാധികാരിയെ അവർക്ക് കിട്ടി

0
ജസീന്ത ഇതെല്ലാം ചെയ്തത് ഇസ്ലാം മതത്തോടുള്ള താത്പര്യം മൂലമല്ല. ജന്മം കൊണ്ട് ലഭിച്ച ക്രിസ്തുമതം വരെ ഉപേക്ഷിച്ച അവർക്ക് മതങ്ങളോട് മമതയുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ ജസീന്തയുടെ ഉള്ളിൽ

ഒരാള് വെല്ലുവിളിച്ച് തോൽക്കുന്നത് കാണുമ്പൊ അസൂയ തോന്നുന്നത് ഇതാദ്യായിട്ടാ !

0
ഒരാള് വെല്ലുവിളിച്ച് തോൽക്കുന്നത് കാണുമ്പൊ അസൂയ തോന്നുന്നത് ഇതാദ്യായിട്ടാ.ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡൻ ഒരു ചെറ്യ ചലഞ്ച് നടത്തിയിരുന്നു

ലോകംമുഴുവൻ വൈറലായ ഈ വീഡിയോ കണ്ടിട്ട് നമ്മുടെ പ്രധാനമന്ത്രിയുമായി താരതമ്യപ്പെടുത്തരുത്, നിരാശപ്പെടും

0
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്റെ ഈ രണ്ട് മിനുട്ട് വീഡിയോ ഒന്ന് കണ്ടു നോക്കൂ,അസാധ്യ വീഡിയോ ആണ്.

ഹിജാബിന്റെ കാല്പനികവത്കരണം അഥവാ ഓണത്തിനിടയിലെ പുട്ടുകച്ചവടം

0
ലോകം ഞെട്ടിത്തെറിച്ച ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡനും അവരുടെ ഭരണകൂടവും സ്വീകരിച്ച നടപടികൾ പരക്കെ പ്രകീർത്തിക്കപ്പെടുകയുണ്ടായി. കേരളത്തിലും അവരുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുകയാണ് ഒരു വിധം എല്ലാവരും. ന്യൂസിലാൻഡ് ജനസംഖ്യയിൽ 1.18% മാത്രമാണ് മുസ്ലിംകൾ. അതിൽത്തന്നെ ഏതാണ്ട് മുഴുക്കെയോ നല്ലൊരു പങ്കോ മറ്റുരാജ്യങ്ങളിൽ നിന്ന് കുടിയേറി പൗരത്വം നേടിയവരാണ്. ആ ന്യൂനാൽ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് നേരെ നിഷ്ഠുരമായ ഭീകരാക്രമണം ഉണ്ടായപ്പോൾ വാക്കുകൾ കൊണ്ടും

ജസീന്ത ആർഡൻ – മാനവികതയുടെ പ്രധാനമന്ത്രി

0
Written by-Sandeep Das ന്യൂസിലൻ്റിനൊരു പ്രധാനമന്ത്രിയുണ്ട്-ജസീന്ത ആർഡൻ ! അവിടത്തെ മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളെ ജസീന്ത ആശ്വസിപ്പിക്കുന്നതിൻ്റെ ചിത്രങ്ങൾ കണ്ടുകാണുമല്ലോ.വെറുതെ ആശ്വസിപ്പിക്കുകയല്ല ; അവരിലൊരാളായി അവർക്കൊപ്പം നിൽക്കുകയാണ് ! എല്ലാക്കാലത്തും ജസീന്ത...