ആക്ഷൻ, ത്രില്ലർ സിനിമാ പ്രേമികൾ തിയേറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യരുത്
കിച്ച സുദീപ് രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരെ ലഭിച്ച താരമാണ് . സുദീപ് ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു . കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന