Tag: jama ath islami hind
സംഘി – മൗദൂദി ഭായി ഭായി… !
23 വർഷം മുമ്പ് (1997-98 കാലത്ത്) രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അർദ്ധശതകം ആഘോഷിക്കുന്ന വേളയിൽ ഞങ്ങൾ യുക്തിവാദിസംഘത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് മതേതരത്വപ്രചാരണവുമായി ഒരു ക്യാമ്പൈൻ നടത്തിയിരുന്നു. “മതവും രാഷ്ട്രീയവും വേർപെടുത്തുക” എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം.
ഹിറ്റ്ലറെ കുറിച്ച് ജൂതന്മാർ അവരുടെ എഡിറ്റോറിയൽ സ്പേസ് നീക്കി വച്ച് അനുസ്മരണം എഴുതിയാൽ എങ്ങനെ ഉണ്ടാവും ?
പരിണാമ ഘട്ടത്തിൽ മനുഷ്യർക്ക് പല പല ജീവികളുടെ സ്വഭാവവും കൈമാറി കിട്ടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം . ഒരു മനുഷ്യനിൽ തന്നെ പല ജീവികളുടെ പല സ്വഭാവങ്ങൾ കലർന്നിട്ടുണ്ട് . ഇപ്പൊ നോക്കൂ സംഗികളെ നമുക്ക് ഉദാഹരിക്കാം .
സംഘികളെ പ്രതിരോധിക്കുന്ന കേരളത്തിൽ മൗദൂദി സുഡൂദികൾക്കും മരുന്നുണ്ട്
കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കപ്പെട്ട പൗരത്വനിയമത്തിനെതിരായ സമ്മേളനം ഇടത് പക്ഷം ബഹിഷ്കരിച്ചെന്നും പിന്നെ പരിപാടിയുടെയും ജനത്തിന്റെയും തന്ത ചമഞ്ഞും നുണപ്രചാരണങ്ങളുമായി മൗദൂദികളുടെ ജാമിതമാർ മുതലുള്ളവരുടെ പോസ്റ്റൊട്ടിപ്പ്
ആധുനിക ലോകത്തെ എല്ലാവിധ ഇസ്ലാമിക തീവ്രവാദങ്ങളുടെയും മാസ്റ്റർ ബ്രെയിൻ ആണ് മൗലാനാ അബുൽ ആല മൗദൂദി
ആധുനിക ലോകത്തെ എല്ലാവിധ ഇസ്ലാമിക തീവ്രവാദങ്ങളുടെയും മാസ്റ്റർ ബ്രെയിൻ ആണ് മൗലാനാ അബുൽ ആല മൗദൂദി എന്ന ജമാഅത്തെ ഇസ്ലാമിയുടെ ഈ സ്ഥാപകനേതാവ് ഇദ്ദേഹം രചിച്ച ഖുതുബാത് എന്ന ഒരു പുസ്തകം ആണ് ജമാഅത്തെ ഇസ്ലാമിക്കാരുടെ
“ഹിന്ദു നേതാക്കൾ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരണം, അതിനകത്ത് ഞങ്ങളെപ്പോലുള്ള മുസ്ലിംകൾക്ക് മരണമാണ് വിധിക്കുന്നതെങ്കിൽ പോലും ഞങ്ങൾ അതിനോട് യോജിക്കും”
ഹിന്ദു നേതാക്കളോട് അവരുടെ ജീവിതചര്യകൾക്കും അനുഷ്ടാനങ്ങൾക്കും അനുസൃതമായ സാമൂഹിക പ്രമാണങ്ങളെ നടപ്പിലാക്കാൻ ഞാൻ ആവശ്യപ്പെടുന്നു. യൂറോപ്യൻ മതേതര വ്യവസ്ഥയെക്കാൾ ഞങ്ങളിഷ്ടപ്പെടുന്നത് ആ (ഹിന്ദു) വ്യവസ്ഥയാണ്.