നമ്മള് ഏന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതൊന്നു എഴുതിയിടുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ അത് മറന്നു പോകുവാന്‍ സാധ്യതയുണ്ട്. പുതിയ റിസര്‍ച്ച് അതാണ് പറയുന്നത്.
ആളുകളെ ഇന്റര്‍നെറ്റില്‍ നിന്നും കുറെ നേരം അകറ്റി നിറുത്തിയാല്‍ എന്ത് സംഭവിക്കും? എങ്ങിനെ ആയിരിക്കും അവര്‍ പ്രതികരിക്കുക?
ഇതെല്ലാം കേട്ട് റോബര്‍ട്ടിന്റെ വിഷമം ഇരട്ടിച്ചു. അയാള്‍ക്ക് തന്റെ ഭാര്യയോട് അതിയായ സ്നേഹമുണ്ടായിരുന്നെങ്കിലും ഒരിക്കലും അയാളത് പുറത്തു കാണിച്ചിരുന്നില്ല. ഇന്ന് തന്റെ ഭാര്യ മരിച്ചു. അവളോടുള്ള സ്നേഹം ഒരിക്കലും അവളോട് പ്രകടിപ്പിക്കാതിരുന്ന താന്‍ ഒരു ക്രൂരനായ...
വയോധിക ദമ്പതികള്‍ കോടതിയില്‍ കൊലപാതകത്തിന് തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ശഠിച്ചു. തോക്കില്‍ ഉണ്ടയുണ്ടായിരുന്നെന്ന് തങ്ങളറിഞ്ഞിരുന്നില്ലത്രേ. വര്‍ഷങ്ങളായി അവര്‍ തമ്മിലിങ്ങനെ വഴക്കുകൂടാറുണ്ടെന്നും അങ്ങിനെ ചെയ്യുമ്പോഴെല്ലാം ഈ വെടിവയ്പ്പ് പതിവായിരുന്നെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. പക്ഷേ ഒരിക്കല്‍ പോലും...
വീടാകെ അലങ്കോലമായിക്കിടക്കുന്നു. രണ്ടു പിള്ളേരേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇരുപതു പേരുടെ പണികള്‍ അവര്‍ കാണിച്ചു കൂട്ടും! വീട് എത്ര തൂത്തു വാരിയാലും അത് നിമിഷങ്ങള്‍ക്കകം സന്തതികള്‍ ഒരു വഴിക്കാക്കി മാറ്റും! അങ്ങിനെ കുക്കിംഗ്, ക്ലീനിംഗ് തുടങ്ങിയവയെല്ലാം തീര്‍ന്നപ്പോള്‍...
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോ. മോഹന്‍ ജോര്‍ജ് നിര്‍മ്മിച്ച്, ഡോ. ജെയിംസ് ബ്രൈറ്റ് കഥയും തിരക്കഥയുമൊരുക്കി സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്യുന്ന വണ്‍ഡേ റിലീസിനൊരുങ്ങുന്നു.
'ഇലകളില്‍' എന്ന ഗാനം 2013 ലെ മികച്ച ഗായികക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹയായ പ്രമുഖ ഗായിക മൃദുല വാര്യര്‍ ആണ് ആലപിച്ചിരിക്കുന്നത്.
ലോകത്ത് ആരെയും വിശ്വസിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ ഇന്ന് നാട്ടില്‍ നന്മകള് നിലവിലില്ല എന്ന് പറയുന്ന ആളുകള്‍ മറ്റുള്ളവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് സാധ്യത കുറവാണെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. അന്യരെ സംശയ ദൃഷ്ടിയോടെ കാണുന്നവര്‍ക്ക് മറ്റുള്ളവരില്‍...