Home Tags Jamia millia islamia

Tag: jamia millia islamia

ജാമിയ മിലിയ യൂണിവേഴ്സിറ്റിയുടെ വായനാമുറിയിലേക്ക് ഒരു കൂട്ടം ആയുധം ഏന്തിയ പോലീസുകാർ അതിക്രമിച്ചു കയറി ആക്രമണം നടത്തുന്നത് നോക്കൂ

0
ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ റീഡിംഗ് ഹാളാണിത്. 2019 ഡിസംബർ 15ന് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ വായനാമുറിയിലേക്ക് ഒരു കൂട്ടം ആയുധം ഏന്തിയ പോലീസുകാർ അതിക്രമിച്ചു കയറി അവിടെ പഠിച്ചുകൊണ്ടിരുന്ന

വെടിവച്ചവനെയല്ല അവന്റെ മനസ്സിൽ വർഗ്ഗീയത കുത്തി കയറ്റുന്നവനെ ആദ്യം അറസ്റ്റ് ചെയ്യണം

0
ജാമിയയിൽ വിദ്യാർത്ഥിപ്രക്ഷോഭത്തിനു നേരെ വെടിവച്ചവനെക്കുറിച്ചേ പറഞ്ഞുകേൾക്കുന്നുള്ളൂ. എന്നാലവനു മഹാത്മജിയുടെ രക്തസാക്ഷിദിനത്തിൽ തോക്കെടുക്കാൻ പ്രേരണയായ ഒരു മുദ്രാവാക്യത്തെക്കുറിച്ച് അധികമാരും പറഞ്ഞ് കണ്ടില്ല.

സമരനായികമാരിൽ ആയിഷയും ലദീദയും നിറഞ്ഞ്‌ നിൽക്കുമ്പോൾ കൂടെയുള്ള ചന്ദ യാദവിനെ പ്രമോട്ട് ചെയ്യാത്തത് മനഃപൂർവമെന്നോ ?

0
Anish Shamsudheen എന്ന സിപിഎം അനുഭാവിയുടെ പോസ്റ്റാണ് ഇത്. ജാമിയ സമരനായിക ആയിഷ പിണറായിയെ തെറി വിളിച്ചെന്നും അധിക്ഷേപിച്ചു എന്നും പറഞ്ഞു അവരെ കൊണ്ട് മാപ്പു പറയിച്ചു എന്നുള്ള പോസ്റ്റുകൾ

വിമർശനങ്ങളുടെ പേരിൽ ആയിഷ റെന്ന എന്ന വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ആൾക്കൂട്ട ആക്രമണവും ഒന്നാന്തരം ഫാസിസമാണ്

0
ഭരണഘടനയെ സംരക്ഷിക്കാൻ സമരം നടത്തുന്ന അഭിനവ വിപ്ലവകാരി ഒരു വിദ്യാർത്ഥിനിയോട് ആക്രോശിക്കുകയാണ് " അഭിപ്രായം അന്റെ പൊരയിൽ പോയി പറഞ്ഞാൽ മതിയെന്ന്". കമ്യുണിസ്റ്റെന്നോ, സംഘപരിവരെന്നോ വ്യത്യാസമില്ലാതെ ഭരണകൂടത്തെയും

എത്ര വിദഗ്ദമായാണ് ജാമിയ പ്രക്ഷോഭം ജമാഅത്തെ ഇസ്ലാമിയും മൗദൂദിസ്റ്റുകളും ചേര്‍ന്ന് റാഞ്ചിയതെന്ന് നോക്കൂ

0
മതേതരത്വം തങ്ങളുടെ വഴിയല്ലെന്നും അതൊരു ഭാരമാണെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്ന നിരവധി ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് ജാമിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ

വിദ്യാത്ഥികളെ തല്ലാൻ പോലീസ് സേനയിൽ നുഴഞ്ഞു കയറിയത് എബിവിപിക്കാരൻ ?

0
ഒരു ഫാസിസ്റ്റ് ഹിന്ദു രാജ്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ജനങ്ങളെ വേർതിരിച്ചു നിർത്താനുള്ള സംഘി ഭരണത്തിന്റെ കുതന്ത്രങ്ങളെ അഭിമാനമുള്ള ജനത ചോദ്യം ചെയ്യുകയാണ്. ദേശീയ പൗരത്വ ബില്ലിനെതിരെ ജാമിയ ഇസ്ലാമിയയിലെ വിദ്യാർഥികൾ

പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ ഞങ്ങൾ നിങ്ങളെ കേൾക്കില്ലെന്ന് പറയുന്ന കോടതികളേ …

0
പാതിരാത്രിക്ക് സുപ്രീംകോടതി തുറന്ന് മനുഷ്യരെ തൂക്കികൊല്ലാൻ ഉത്തരവിടുകയും, ഞായറാഴ്ച തുറന്ന് മഹാരാഷ്ട്ര കുതിര കച്ചവടത്തിന് വഴിതുറക്കുകയുമൊക്കെ

ഡൽഹിയുടെ തെരുവിൽ ഈ നിമിഷവും പൊരുതിക്കൊണ്ടിരിക്കുന്നത് വെറും വിദ്യാർത്ഥികളല്ല, ആത്മാഭിമാനികളുടെ ഇന്ത്യയാണ്

0
പേടിപ്പെടുത്തുന്ന മണിക്കൂറുകളിലൂടെയാണ് കടന്ന് പോയത്. പോലീസ് ഇറങ്ങി തുടങ്ങിട്ടുണ്ട്. ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട്.

മോദിക്കും അമിത് ഷാക്കും സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരന്മാർക്കും ഡൽഹിയിലും അലിഗഡിലും നടത്തുന്ന വേട്ട പുതിയതല്ല

0
ഈ രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിൽ നിർവചിക്കുന്ന നിയമം നടപ്പാക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന മനുഷ്യരെയാണ് ഈ രാത്രിയിൽ ഡൽഹിയിലും അലിഗഡിലും സംഘപരിവാറിന്റെ വേട്ടപ്പട്ടികളും

ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് നിങ്ങൾ പോരാത്തവരെന്ന് തോന്നിയാൽ, നിങ്ങളെ ഇല്ലാതാക്കാൻ അവർ ഏതു വഴിയും സ്വീകരിക്കും

0
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ രാത്രി അരങ്ങേറിയ പൊലീസ് ആക്രമണവുമായി സാമ്യം തോന്നിയാൽ അതു യാദൃശ്ചികമല്ല.

പോലീസ് അതിക്രമം മാത്രമല്ലിത് ഇസ്‌ലാമോഫോബിയ എന്നുകൂടി ഉറക്കെ പറയേണ്ടിയിരിക്കുന്നു

0
ഇന്ത്യ ഒരു മുസ്‌ലിം രാജ്യമാക്കണം എന്ന വാദത്തെ 1947 ൽ പുറംകാലുകൊണ്ട് തള്ളിക്കളഞ്ഞവരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. അതുകൊണ്ടുതന്നെ 2019 ൽ ഈ വർത്തമാനകാലത്തെ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഉത്തരവാദിത്വമാണ് ഹിന്ദു രാഷ്ട്രം എന്ന ഭരണകൂട വാദം തള്ളിക്കളയുക എന്നത്.