Home Tags Jammu kashmir

Tag: jammu kashmir

എല്ലാ ആയുധങ്ങളും ഉണ്ടായിരുന്നിട്ടും, ബലാത്സംഗം ലോകമെമ്പാടും ഇന്നും ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഉള്ള ആയുധമായി തുടരുന്നു

0
കശ്മീരിലെ കുനൻ പോഷ്പോറ എന്നീ രണ്ട് ഗ്രാമങ്ങൾ ഇന്ത്യൻ സായുധ സേന വളഞ്ഞ് സ്ത്രീകളെ കൂട്ടമായി ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ ഭീകരമായി പീഡിപ്പിക്കുകയും ചെയ്തിട്ട് ഇന്നേക്ക് 29 വർഷം.അന്ന് രാത്രി 300 ഓളം ഇന്ത്യൻ സൈനികർ കുനാനിലും

രാജ്യം എത്ര അപകടകരമായ ഏകാധിപത്യത്തിലായി എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജമ്മു കാശ്മീരിൽ ഒമർ അബ്ദുല്ലയുടെ ഡീറ്റെൻഷൻ

0
നമ്മുടെ രാജ്യം എത്ര അപകടകരമായ ഏകാധിപത്യത്തിന്റ കീഴിൽ എന്നതിന്റെയും കോടതികൾ പോലും പരിഹാരം അല്ലാതെയാവുന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ജമ്മു കാശ്മീരിൽ ഒമർ അബ്ദുല്ലയുടെ ഡീറ്റെൻഷൻ.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‍മീരിൽ സാമ്പത്തിക രംഗത്ത് എന്ത് സംഭവിക്കുന്നു. അറിയാതെ പോകുന്ന യാഥാർഥ്യങ്ങൾ

0
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‍മീരിൽ സാമ്പത്തിക രംഗത്ത് എന്ത് സംഭവിക്കുന്നു. അറിയാതെ പോകുന്ന യാഥാർഥ്യങ്ങൾ

190 ദിവസങ്ങൾക്ക് ശേഷവും രണ്ട് മുൻ മുഖ്യമന്ത്രിമാരാണ് തടങ്കലിൽ കഴിയുന്നത്, സംശയിക്കേണ്ട ഇന്ത്യയിൽ തന്നെയാണിതൊക്കെ നടക്കുന്നത്

0
ജമ്മു കശ്മീർ എന്നൊരു സംസ്‌ഥാനം നമ്മുടെ ഹൃദയഭൂപടത്തിൽ നിന്നുപോലും അടർന്ന് പോയിരിക്കുന്നു. കശ്മീർ ഇന്ത്യയിലല്ല, കാശ്മീരികൾ ഇന്ത്യക്കാരുമല്ല എന്ന മനോഭാവമാണ് ഭരണവർഗ്ഗത്തിനും ഒരു വിഭാഗം പ്രജകൾക്കും . കാശ്മീരികളോട് എന്ത് തോന്നിവാസവും കാണിക്കാം. ഇന്ത്യയിലെ വെറുക്കപ്പെട്ട ന്യൂനപക്ഷമാണവിടുത്തെ

“എനിക്കെന്റെ പെങ്ങന്മാരുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല നസീർ..” എന്ന് പറഞ്ഞവൻ ഒരു ഗ്ലാസ് വിസ്കി ഒന്നും ചേർക്കാതെ കഴിച്ചു.

0
രാജീവൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ എട്ടുമുതൽ പത്തുവരെ ഒരേക്ലാസ്സിൽ പഠിച്ചവൻ. ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിന്നുവരുന്ന ഒരുവൻ. പത്ത് കഴിഞ്ഞു രണ്ടു കൊല്ലത്തിനു ശേഷം അവനു പട്ടാളത്തിൽ സെലെക്ഷൻ കിട്ടിയപ്പോൾ, മട്ടാഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അവനെ വണ്ടി കയറ്റി വിടാൻ ഞാനും പോയിരുന്നു

ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കാശ്മീരിൽ നിന്നും പുറത്തുവന്ന മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രമാണിത്

0
ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കാശ്മീരിൽ നിന്നും പുറത്തുവന്ന മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രമാണിത്. ആഗസ്റ്റ് നാലാം തിയ്യതിയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയത്.

കശ്മീരിന്റെ പ്രത്യകപദവി റദ്ദ് ചെയ്തത്, അംബാനിക്കും അദാനിക്കും വേദാന്തയ്ക്കുമൊക്കെ കാശ്മീരിൻറെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാനോ ?

0
ആർട്ടിക്കിൾ 370 പ്രകാരം പ്രത്യേക പദവി നിലനിന്നിരുന്നതിനാൽ ജമ്മു കശ്‍മീരിലെ പ്രകൃതി വിഭവങ്ങൾ ആരാലും കൊള്ളചെയ്യപ്പെടാതെ സംരക്ഷിക്കപ്പെട്ടു വരികയായിരുന്നു ഇതുവരെ.എന്നാൽ സ്പഷ്യൽ സ്റ്റാറ്റസ് മോദി റദ്ദാക്കപ്പെട്ടപ്പോൾ

കേന്ദ്രസംഘത്തിന്റെ കാശ്മീർ സന്ദർശനവും ചില സംശയങ്ങളും 

0
ജമ്മു കാശ്മീരിൽ Article 370 റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങൾ ആ സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്.  ഏകദേശം 6 മാസത്തോളമായിട്ടും  Telephone, Internet പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മുഴുവനായും പുനഃസ്ഥാപിച്ചിട്ടില്ല

ദവീന്ദർ സിംഗിനെപ്പറ്റി ഞെട്ടിക്കുന്ന ചില കാര്യങ്ങൾ

0
ഒന്ന്: ജമ്മു കശ്മീരിലെ ഡി വൈ എസ്‌ പി ആയ ദവീന്ദർ സിങ് മൂന്നുകൊല്ലം മുൻപ് ആണ് വീട് പണി തുടങ്ങുന്നത്. വീടല്ല, കൊട്ടാരം. അതുയരുന്നത് ശ്രീനഗർ കന്റോണ്മെന്റ് ബോർഡിന് കീഴിലുള്ള ഇന്ദിരാ നഗറിലാണ്. അയാളുടെ വീടിന്റെ മതിലിനപ്പുറമാണ് ഇന്ത്യൻ ആർമിയുടെ

മെസ്സഞ്ചറിലും വാട്ട്സാപ്പിലും മഷിയുണങ്ങാതെ പുതുവത്സരാശംസകൾ കാണുമ്പൊൾ ഞാൻ കാശ്മീരിലെ ജനതയെ കുറിച്ച് ആലോചിക്കുകയായിരുന്നു

0
മെസ്സഞ്ചറിലും വാട്ട്സാപ്പിലും മഷിയുണങ്ങാതെ പുതുവത്സരാശംസകൾ, ഇനിയും തുറന്നു നോക്കാത്തവ, നോക്കിയെങ്കിലും തിരിച്ചു ആശംസിക്കാൻ കഴിയാത്തവ, എങ്കിലും എവിടെനിന്നൊക്കെയോ നമ്മളെ തേടിയെത്തുന്ന സ്നേഹത്തിന്റെ വിരൽസ്പർശങ്ങൾ.

പണ്ഡേയുടെ പാന്റ് കീറിയ യെച്ചൂരി

0
കഴിഞ്ഞ ദിവസം നടന്ന ഓക്സ്ഫോര്‍ഡ് യൂണിയന്‍ ഡിബേറ്റില്‍ ഡിബേറ്റേഴ്സായി പങ്കെടുത്തതത് സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് ഭായ്ജയന്ത് പാണ്ഡയും ആയിരുന്നു. 'കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടതുണ്ടായിരുന്നോ' എന്നതായിരുന്നു വിഷയം. പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ അനുകൂലിച്ച് പാണ്ഡെയും പ്രതികൂലിച്ച് യെച്ചൂരിയും സംസാരിച്ചു

ഇന്ന് ജമ്മു കാശ്മീരിനോട് ചെയ്യുന്നത് നാളെ ഏതു സംസ്ഥാനത്തോടും ചെയ്യാൻ ഈ ഭരണകൂടം മടിക്കില്ല എന്നോർക്കണം

0
കാശ്മീരിൽ 8 മണിയ്ക്ക് ശേഷം വീടുകളിൽ ലൈറ്റ് തെളിക്കാൻ പാടില്ല എന്നാണ്. ബാൻഡിപോരയിൽ ഒരു പെൺകുട്ടി സ്‌കൂൾ അടുത്തെങ്ങാനും തുറക്കും എന്ന പ്രതീക്ഷയിൽ പുസ്തകം വായിക്കാൻ വേണ്ടി രാത്രി 8 മണിക്ക് ശേഷവും ലൈറ്റ് അണയ്ക്കാതിരുന്നപ്പോൾ സൈനികർ ആ വീട്ടിലേക്ക് ഇരച്ചു കയറി.

ഇന്ത്യയുടെ വടക്ക് ലക്ഷക്കണക്കിന് ജനതക്ക് കഴിഞ്ഞ 50 ദിവസമായി നെറ്റില്ല, ഫോണില്ല, അവരുടെ മക്കൾക്ക് സ്കൂളുമില്ല

0
5 മിനിറ്റ് നെറ്റ് സ്ലൊ ആയാൽ അസ്വസ്ഥരാവുന്നവരാണ് നമ്മളിൽ മഹാഭൂരിപക്ഷവും. ഇന്ത്യയുടെ വടക്ക് ലക്ഷക്കണക്കിന് ജനതക്ക് കഴിഞ്ഞ 50 ദിവസമായി നെറ്റില്ല, ഫോണില്ല, അവരുടെ മക്കൾക്ക് സ്കൂളുമില്ല.

പരീക്ഷ എഴുതാന്‍ പശുവിനു ‘കാര്‍ഡ്‌’ വന്നു; കക്ഷി പോയില്ല !

0
എന്തോരോ എന്തോ...അങ്ങനെ പറഞ്ഞു തന്നെ നമ്മള്‍ ഇത് തുടങ്ങണം...അല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഒക്കെ സംഭവിക്കുമോ?

പാകിസ്ഥാന്‍ സൈന്യത്തിന് മധുരം നല്‍കി ഇന്ത്യന്‍ പട്ടാളത്തിന്റെ റിപബ്ലിക് ദിനാഘോഷം.

0
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ആഘോഷങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകതയായി ശരിക്കും നോക്കി കാണേണ്ടത്.

ഇനിയും ചൊറിഞ്ഞാല്‍ ഞങ്ങള്‍ തിരിച്ചടിക്കും ; പാകിസ്ഥാന് ഇന്ത്യയുടെ അവസാനത്തെ മുന്നറിയിപ്പ്.!

0
ഒടുവില്‍ ഇന്ത്യ പ്രതികരിക്കുന്നു. ഇനിയും പാകിസ്ഥാന്റെ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുമെന്നു ഇന്ത്യ.

ഇന്ത്യന്‍ സൈന്യത്തിന് പാകിസ്ഥാന്റെ സല്യൂട്ട്..

കശ്മീരിലെ ദുരന്തഭൂമിയില്‍ ഏറെ പ്രശംസനീയമായ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യത്തിന് പാക്കിസ്ഥാനില്‍നിന്നും അഭിനന്ദനം.

ഇന്ത്യന്‍ ആര്‍മി ജമ്മുവില്‍ തകര്‍ന്ന 2 പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് 24 മണിക്കൂര്‍ കൊണ്ട് – ചിത്രങ്ങള്‍

0
ജമ്മു കാശ്മീരിനെ ഒന്നാകെ തുടച്ചു കളഞ്ഞ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പാവപ്പെട്ട ജനതയ്ക്ക് കൈ സഹായവുമായി എത്തിയ ഇന്ത്യന്‍ സൈനികരുടെ മനോഭാവത്തെ നമ്മള്‍ എത്ര സ്തുതിച്ചാലും മതിവരില്ല. പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ച് എത്രയോ മനുഷ്യ ജീവനുകളെ സംരക്ഷിക്കുന്ന സൈനികരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ 370: നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

0
എന്താണ് ആര്‍ട്ടിക്കിള്‍ 370 ??? എന്താണ് അതും ജമ്മു കാശ്മീരും തമ്മില്‍ ഉള്ള ബന്ധം??? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഇവിടെ...