Home Tags Japan

Tag: japan

വിചിത്രമായ ചില ജപ്പാന്‍ കണ്ടുപിടിത്തങ്ങള്‍ !!!

0
.അവരുടെ ചില വിചിത്രമായ കണ്ടുപിടിത്തങ്ങള്‍ ഒന്ന് കണ്ടു നോക്കു

കുട്ടികളുടെ ചെവിയില്‍ പിടിച്ചു വലിക്കുന്നത് മോഡിജിയുടെ ഒരു ഹോബിയാണ്.!

0
പയ്യനെ മോഡി പിടിച്ചു നിര്‍ത്തി ഒരു ഫോട്ടോ എടുത്തു, വീണ്ടും ചെവില്‍ പിടിച്ചു വലിക്കുന്ന പോസ്.!

സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറി ആഡംബര തീവണ്ടി നിര്‍മ്മിക്കുന്നു

0
കണ്ണടച്ച് തുറക്കും മുന്‍പ് പമ്പ കടക്കുന്ന വേഗകാറുകള്‍ നിര്‍മ്മിക്കുന്ന ഫെറാറി ആഡംബര തീവണ്ടികള്‍ നിര്‍മ്മിക്കാന്‍ പോകുകയാണ്

ഏകാഗ്രത എന്ന് കേട്ടിട്ടില്ലേ ? ഇതാ അതൊന്നു കണ്ടു നോക്കൂ..

0
ലോകത്ത് ഒരുപക്ഷേ ഇവര്‍ക്ക് മാത്രമേ ഇത് ചെയ്യുവാന്‍ കഴിയുകയുള്ളൂ. എന്തായാലും ഒന്ന് കണ്ടുനോക്കൂ..

“ജപ്പാന്റെ ദേശീയഗാനം വളരെ മോശമാണ്” : ചൈന – പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിയുന്നു..

0
ജപ്പാനെ കുറ്റം പറയാന്‍ കിട്ടുന്ന ഒരു അവസരവും ചൈന കളയാറില്ല..

മരിക്കും മുന്‍പേ ഇതൊന്ന് ട്രൈ ചെയ്യാം; ശവപ്പെട്ടി റെഡി !

0
ആരും ഞെട്ടേണ്ട, ജപ്പാനിലെ ടോക്കിയോയില്‍ എല്ലാ വര്‍ഷവും നടക്കുന്ന വിചിത്രമായ ഒരു ആചാരമാണിത്

മുയലുകള്‍ക്ക് വേണ്ടി മാത്രമായൊരു ദ്വീപ്‌ – വീഡിയോ

0
ദ്വീപില്‍ പഴകാല പ്രൌഡിയേ ഓര്‍മ്മിപ്പിക്കാനെന്നവണ്ണം ആ പഴ വിഷവാതക ഫാക്റ്ററി ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.

ജപ്പാനില്‍ മോഡിയുടെ വക കൊട്ടും പാട്ടും ആഘോഷവും..!!!

0
അദ്ദേഹം ഡ്രം വായിക്കുന്ന വീഡിയോ യുട്യുബില്‍ ഹിറ്റായി കഴിഞ്ഞു..!!!

പ്രായം കൂടിയ അപ്പൂപ്പനും, അമ്മൂമ്മയും – “മെയിഡ് ഇന്‍ ജപ്പാന്‍”

0
ചുരുക്കി പറഞ്ഞാല്‍ ആയുസിന്റെ കാര്യത്തില്‍ "മെയിഡ് ഇന്‍ ജപ്പാനെ" വെല്ലാന്‍ ലോകത്ത് മറ്റൊരു രാജ്യക്കാരും ഇല്ല..!!!

ജപ്പാനിലെ മണ്ണിടിച്ചിലിന്റെ ഭീകരദൃശ്യങ്ങള്‍..

0
ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ 5,00,000 ത്തോളം പേരെ ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ മാസം സമാനസാഹചര്യത്തില്‍ 12 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരണപ്പെട്ടിരുന്നു .

ജപ്പാനിലെ നഗ്‌നയായ തീന്‍ മേശ..!!!

0
ജപ്പാനില്‍ വളരെ രസകരമായ ഒരു ഭക്ഷണ രീതിയുണ്ട്. നഗ്‌നയായ സ്ത്രീയുടെ ശരീരത്തില്‍ ഭക്ഷണ സാധനങ്ങള്‍ നിരത്തിവയ്ക്കും

വാര്‍ത്തകള്‍ വായിക്കുന്നത് ‘റോബോട്ട്’..!!!

0
ജപ്പാനിലെ ടോക്യോ മ്യൂസിയത്തിലാണ് വാർത്ത വായിക്കുന്ന റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ റോബോട്ട് നിര്‍മാണ വിദഗ്ദനും ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഹിറോഷി ഇഷിഗുറോയാണ് റോബോര്‍ട്ടിന് രൂപം നല്‍കിയത്.

വെള്ളം പോലിരിക്കുന്ന ജപ്പാന്‍ കേക്ക്..!!!

0
ജപ്പാന്‍ക്കാരുടെ ആഹാരസാധനങ്ങള്‍ കണ്ടിട്ടുണ്ടോ.??? അവയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വായ്യില്‍ വെള്ളമൂറാന്‍ തുടങ്ങും, അത്ര സ്വധിഷ്ട്ടമാണ് അവരുടെ ഓരോ ഐറ്റംസും..!!! അങ്ങനെ അവരുടെ മെനുവില്‍ ഉള്ള ഒരു കിടുക്കന്‍ ഐറ്റത്തെയാണ് നമ്മള്‍ ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്.

ജാപ്പനീസ് വെന്‍ഡിംഗ് മെഷീനുകളുടെ കഥ !!!

0
കാലങ്ങളായി കോമഡിയും, ബ്രഡും, വിഡിയോ ഗെയിം കേട്രിഡ്ജുകളും ഒക്കെ വിറ്റു നടക്കുകയാണ് ജാപ്പനീസ് വെന്‍ഡിംഗ് മെഷീനുകള്‍. പക്ഷെ ഇപ്പോള്‍ കാലം മാറി കഥ മാറി.