Boolokam8 months ago
ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’
തയ്യാറാക്കിയത് രാജേഷ് ശിവ പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’ റിലീസിംഗിന് തയ്യാറെടുക്കുന്നു വ്യഭിചാരവൃത്തി സ്ത്രീകൾക്ക് മാത്രം പതിച്ചുനൽകിയ ഒരു സമൂഹമാണ് നമ്മുടേത്. ചാരിത്ര്യം, കന്യകാത്വം ഇവയൊക്കെ പോലെ പുല്ലിംഗം ഇല്ലാത്തൊരു വാക്കായിരുന്നു ‘വേശ്യ’ . എന്നാൽ...