ഇനി ഫെയ്സ്ബുക്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം.
ഇന്ത്യബംഗ്ലാദേശ് മൂന്നാം ഏകദിനം ചിത്രങ്ങളിലൂടെ
കൃത്യമായി സ്വയം വിലയിരുത്തുന്നവര്‍ക്ക് മാത്രമേ ശരിയായ പ്ലാനിംഗ് നടത്തുവാന്‍ കഴിയൂ. ശരിയായി പ്ലാനിംഗ് ചെയ്യുന്നവര്‍ക്ക് മാത്രമേ അപ്രതീക്ഷിതമായ ഒരു കാര്യം വന്നുപെട്ടാല്‍ അതിനനുസരിച്ച് ചെയ്യേണ്ട ജോലികളില്‍ മാറ്റം വരുത്താന്‍ സാധിക്കൂ.
മെഷീന് ചപ്പാത്തിക്കും ത്രീഫോള്‍ഡ് കുടകള്‍ക്കും ശേഷം ഇപ്പോഴിതാ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും എത്തുന്നു 'സംരക്ഷ' റെഡിമെയ്ഡ് ഷര്‍ട്ടുകള്‍.
2016 ഫെബ്രുവരി 15 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ടിക്കറ്റുകള്‍ ഈ ആഴ്ച തന്നെ ബുക്ക് ചെയ്യുമ്പോള്‍ എയര്‍ ഏഷ്യയില്‍ നിന്നും ആകര്‍ഷകമായ നിരക്ക് ഇളവുകള്‍ നേടിയെടുക്കാം.
പിതാവിന്റെ ഓര്‍മകളുമായി പോള്‍ വാക്കറുടെ മകളുടെ ഫാദേഴ്സ് ഡേ ആശംസാചിത്രം.
ഇളയദളപതിക്ക് ഇന്ന് നാല്പത്തിഒന്നാം പിറന്നാള്‍
നയന്‍ താര നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രം റിലീസിന് ഒരുങ്ങുന്നു.
പല സ്ഥലങ്ങളിലും മെയില്‍ ഐ.ഡി. നല്‍കേണ്ടി വരുമ്പോള്‍, അല്‍പ്പം കുറുക്കുവഴികള്‍ ഉപയോഗിച്ചാല്‍ എവിടെ നിന്നാണ് നമ്മുടെ മെയില്‍ ഐ.ഡി. കമ്പനികള്‍ ചോര്‍ത്തുന്നത് എന്ന് എളുപ്പത്തില്‍ മനസിലാക്കാം. ഒപ്പം, മെയിലുകള്‍ തരംതിരിക്കാന്‍ എളുപ്പവിദ്യയും!
കമ്പ്യൂട്ടര്‍ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പ വഴികള്‍.