തീര്‍ച്ചയായും മാന്യ വായനക്കാര്‍ ഈ പോസ്റ്റിനെ തമാശയായി തന്നെ എടുക്കും എന്ന് കരുതട്ടെ.
പോപ് ഫ്രാന്‍സിസിന്റെ സ്ഥാനാരോഹണത്തിന്റെ ഒന്ന വാര്‍ഷികാഘോഷം നടക്കുന്ന വേളയില്‍ വിതരണം ചെയ്യാനായി വത്തിക്കാന്‍ തയ്യാറാക്കിയ മെഡലുകളില്‍ ജീസസിന്റെ സ്പെല്ലിംഗ് തെറ്റി ലീസസ് ആയി. ഇറ്റലിയിലെ സര്‍ക്കാറിന്റെ കീഴിലുള്ള നാണയ നിര്‍മ്മാണശാല ആയിരുന്നു വത്തിക്കാന്‍ വേണ്ടി ഈ...
വര്‍ഷങ്ങളായി വിശ്വാസികളുടെ മനസ്സില്‍ തീരാ ചോദ്യമായിരുന്ന ഇറ്റാലിയന്‍ നഗരമായിരുന്ന ടൂറിനില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ മറ നീക്കി പുറത്തു വരുന്നു. ആ വസ്ത്രം യേശുവിന്റെ സംസ്കാര സമയത്ത് പൊതിഞ്ഞ വസ്ത്രം തന്നെയെന്ന് ശാസ്ത്രജ്ഞന്മാര് നടത്തിയ...