ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന എയ്റോബിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടായിരുന്നു റോസിയുടെ ഈ പ്രകടനം.
ലോകത്താദ്യമായി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തി ഫൈറ്റര്‍ ജെറ്റ് ചരിത്രം സൃഷ്ടിച്ചു. കാലിഫോര്‍ണിയയിലെ ഒരു മറൈന്‍ ബേസിലാണ് എഫ് - 35 ബി എന്ന ഫൈറ്റര്‍ ജെറ്റ് വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തിയത് എന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.