Home Tags Jinesh PS

Tag: Jinesh PS

ഒരു സിനിമയെ കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഇങ്ങനെ എഴുതുന്നതിൽ ക്ഷമിക്കണം

0
ഒരു കാലത്ത് മലയാള സിനിമയിൽ കഥാപാത്രങ്ങൾ മരിച്ചാൽ വായിലും മൂക്കിലും ചോര വരണമെന്ന് നിർബന്ധമായിരുന്നു. മെഡിക്കൽ വിഷയങ്ങളിൽ യാതൊരു ലോജിക്കും ഇല്ലാതെ അസംബന്ധങ്ങൾ കുത്തിനിറച്ച ധാരാളം

ഇന്ധനവില കൂടിയാൽ ആളുകൾ കുറച്ചു മാത്രമേ ഭക്ഷണം പാചകം ചെയൂ, കക്കൂസിൽ പോകുന്നതും കുറയും

0
എന്തൊക്കെ രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഗ്യാസിന്റെ വില കൂട്ടുകയും പെട്രോൾ വില സെഞ്ച്വറിയിൽ എത്തിക്കുകയും ചെയ്ത കേന്ദ്ര സർക്കാരിന്‌ പിന്തുണ നൽകുന്നു

അജ്നാസിന്റെ വീട്ടിലേക്കു മാർച്ച് ചെയ്ത ബിജെപിക്കാർ സന്ദീപ് വാര്യരുടെ വീട്ടിലേക്കു പോകുന്നില്ലേ ?

0
സന്ദീപ് വാര്യരേ, നിങ്ങളുടെ പിതാവ് കര്‍ഷക സമരത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിയെ ലൈംഗികമായി അധിക്ഷേപിക്കുന്ന ഒരു പോസ്റ്റിട്ടു എന്ന് മീഡിയവൺ വാർത്തയിൽ

പുനർജ്ജനിക്കും എന്ന് വിശ്വസിച്ചു പെണ്മക്കളെ തലയ്ക്കടിച്ചു കൊന്നവരുടെ വിദ്യാഭ്യാസയോഗ്യത കണ്ടോ ?

0
രണ്ടു പെൺമക്കളെ ബലിയർപ്പിച്ച മാതാപിതാക്കളെ കുറച്ചുള്ള വാർത്തയാണ് ഇപ്പോൾ കാണുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ

ഇനിയെങ്കിലും മകരവിളക്ക് ‘തെളിഞ്ഞു’ എന്നല്ല ‘തെളിച്ചു’ എന്ന് കൊടുക്കാൻ മാധ്യമങ്ങൾ തയ്യാറാകണം

0
"ദേവസ്വം ജീവനക്കാർ / വനം വകുപ്പുദ്യോഗസ്ഥർ മകരവിളക്ക് തെളിയിച്ചു", "പൊന്നമ്പലമേട്ടിൽ മേട്ടിൽ മകരവിളക്ക് കൊളുത്തി" ."ശബരിമലയിൽ മകരവിളക്ക് തെളിയിച്ചു" ഇതിൽ ഏതെങ്കിലുമൊരു തലക്കെട്ട് പ്രധാന മാധ്യമങ്ങളിൽ

എലിപ്പനി പ്രതിരോധം, ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ അബദ്ധങ്ങളിൽ പെടാതിരിക്കാൻ സഹായിക്കും

0
പ്രളയമാണ്... ക്യാമ്പുകളും രക്ഷാപ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു അവസരത്തിൽ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്നാവും. എലിപ്പനി പ്രതിരോധം... ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ അബദ്ധങ്ങളിൽ

വളരെ ആശ്വാസകരമായ വാർത്തയാണ്

0
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യഘട്ട ട്രയലുകളുടെ റിസൾട്ട് പ്രതീക്ഷ നൽകുന്നതാണ്. 1077 പേരിൽ നടത്തിയ ട്രയലുകളെ

കേരളത്തിൽ ഇപ്പോൾ വാരിയംകുന്നനെ പറ്റിയൊക്കെ ചർച്ച ചെയ്യാൻ പറ്റുന്ന സാഹചര്യം ഉണ്ടെങ്കിൽ, അതിനെ പോസിറ്റീവായി തന്നെ കാണണം

0
ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരു കോടി കഴിഞ്ഞു, മരണസംഖ്യ അഞ്ച് ലക്ഷവും കഴിഞ്ഞു. ഇന്ത്യയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതിനായിരത്തിൽ കൂടുതൽ കേസുകൾ. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടിവരികയാണ്. ഇതുവരെ ആകെ മരണസംഖ്യ 16000 കടന്നു.

ഇതുവായിച്ചാൽ, ഒരു മനുഷ്യൻ എന്ന നിലയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയോട് നിങ്ങൾക്ക് ബഹുമാനം തോന്നും

0
ബിബിസി അഭിമുഖത്തിൽ മാഹി എന്നതിനുപകരം ഗോവ എന്ന് പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി തിരുത്തുകയും ചെയ്യാൻ തയ്യാറായ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിലപാടിൽ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാൽ അതിലധികം സന്തോഷവും ബഹുമാനവും

ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രം

0
ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സൗത്ത് അമേരിക്കയിൽ നിന്നാണ്. ഇരുപത്താറായിരത്തിലധികം കേസുകളാണ് ഇന്നലെ മാത്രം അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്

കേരളത്തെ തമിഴ്നാടുമായി താരതമ്യപ്പെടുത്തി അധിക്ഷേപിച്ച കുബുദ്ധികൾ ഇപ്പോൾ എന്തുപറയുന്നു ? തമിഴ്‌നാട്ടിൽ പതിനായിരം കോവിഡ് കേസുകൾ...

0
കുറച്ചു നാളുകൾക്കു മുൻപ് വലിയ രീതിയിൽ സർക്കുലേറ്റ് ചെയ്ത ഒരു വീഡിയോ ഉണ്ടായിരുന്നു. കോവിഡ് സർവൈലൻസ് കണക്കുകൾ അധികരിച്ച് കേരളവും തമിഴ്നാടും തമ്മിൽ താരതമ്യം ചെയ്ത ഒരു വീഡിയോ.

പ്രവാസികൾ വരുന്ന വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം കോവിഡ് വരാനുള്ള സാധ്യതയില്ലേ ?

0
കോവിഡ് പരിശോധന നടത്താതെ വിദേശത്ത് നിന്നും ആളുകളെ വിമാനത്തിൽ കൊണ്ടുവരുന്നത് റിസ്ക്കാണോ എന്നാണ് പലരും ചോദിക്കുന്നത്. വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം

പ്രവീണയും മൂർഖൻകുഞ്ഞും ആനമണ്ടത്തരവും

0
പ്രവീണ ഒരു മൂർഖൻ കുഞ്ഞിനെ കൈയിൽ എടുത്ത് കൊണ്ട് കാട്ടുന്ന ലീലാവിലാസങ്ങൾ വാർത്തകളിൽ വന്നിരുന്നു. അതൊക്കെ വാട്സാപ്പ് വഴി ന്യായമായി പ്രചരിക്കുന്നുമുണ്ട്. എന്തോ മഹത്തായ കാര്യം ചെയ്തു എന്നാണ് പലരുടേയും ഭാഷ്യം

എന്താണ് റിവേഴ്‌സ് ക്വാറന്റൈൻ ? കേരളത്തിൽ പ്രാവർത്തികമാകുമോ ?

0
കൊവിഡ് 19 രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവരെയും രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും വന്നവരെയും. കാരണം അവരുടെ ശരീരത്തിൽ വൈറസ് കയറിയിരിക്കാനുള്ള സാധ്യതയുണ്ട്. അത് മറ്റുള്ളവർക്ക് പകരാതിരിക്കുക എന്നതാണ് ലക്ഷ്യം.

ഇത് ഒന്നോ രണ്ടോ ആഴ്ചകൊണ്ട് തീരുന്നതല്ല, അഞ്ചോ ആറോ മാസങ്ങൾ വരെ ചിലപ്പോൾ നീണ്ടുനിൽക്കാൻ സാധ്യതയുള്ള ഒരു പ്രശ്നമാണിത്

0
ഇറ്റലിയിൽ ഇന്നലെ മാത്രം മരണസംഖ്യ 475, ഇതുവരെ ആകെ 2978 മരണങ്ങൾ. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യയിൽ ചൈനയെ മറികടക്കും. അവിടെ ഇന്നലെ മാത്രം നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആകെ 35,000 ത്തിലധികം കേസുകൾ.

ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്ന ക്യാപ്ഷൻ ഇനിയും പറയുന്നതിൽ അർത്ഥമില്ല, കാരണം ജാഗ്രത ലവലേശം ഇല്ലാത്ത സമൂഹമായി നമ്മൾ...

0
ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്ന ക്യാപ്ഷൻ ഇനിയും പറയുന്നതിൽ അർത്ഥമില്ല. കാരണം ജാഗ്രത ലവലേശം ഇല്ലാത്ത സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞു. പത്തനംതിട്ടയിൽ ലോക്കൽ ട്രാൻസ്മിഷൻ ഉണ്ടായി എന്ന് മനസ്സിലാക്കിയ ശേഷവും പൂർണമായ കോൺടാക്ട് ട്രെയ്സിങ് നടത്താതെ പൊങ്കാല ആഘോഷിച്ചവരാണ് നമ്മൾ

കൊറോണ വ്യാജവാർത്തകൾ

0
ചോദ്യം 1. ന്യൂമോണിയ വാക്സിൻ സ്വീകരിച്ചവർക്ക് ഈ അസുഖത്തിന് എതിരെ പ്രതിരോധശേഷി ലഭിക്കുമോ ? ഉത്തരം: ഇല്ല. Pneumococcal vaccine, Hib vaccine എന്നിവ കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി നൽകില്ല. ഇത് താരതമ്യേന പുതിയ ഒരു അസുഖമാണ്. വാക്സിൻ കണ്ടെത്താൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സ്വന്തം മൂക്കിന് മേൽ ഒരു മാസ്ക് കെട്ടി മാത്രം കോവിഡ് 19 പ്രതിരോധിക്കാൻ ആവും എന്ന് കരുതുന്നത് മണ്ടത്തരം...

0
"പത്തനംതിട്ട ജില്ലയിൽ ഇറ്റലിയിൽ നിന്നെത്തിയ മൂന്നുപേർക്കും ബന്ധുക്കളായ രണ്ട് പേർക്കും കൊറോണ സ്ഥിരീകരിച്ചു." വാർത്ത. അതായത് 3 പേർക്ക് ഇറ്റലിയിൽ നിന്നും രോഗബാധ ഉണ്ടായതാണെങ്കിൽ, മറ്റു 2 പേർക്ക് കേരളത്തിൽ വെച്ചാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്നും, ഇവരിൽ നിന്നും ഉണ്ടായതാണെന്നും അനുമാനിക്കാം.

പൊങ്കാലയായാലും പെരുന്നാളായാലും പൂരമായാലും ശരി കൊറോണ ബാധിച്ചാൽ ദൈവം സഹായത്തിനുണ്ടാകില്ല, വിശ്വാസമല്ല വിവേകമാണ് വലുത്

0
ലോകത്തിലാകെ ഇതുവരെ തൊണ്ണൂറ്റിമൂവായിരത്തോളം പേരെ ബാധിച്ച്, 3200 ഓളം മരണങ്ങൾ സൃഷ്ടിച്ച അസുഖമാണ് കൊറോണ. മരണനിരക്ക് ആദ്യം ഉണ്ടായിരുന്ന രണ്ട് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനത്തിന് മുകളിലേക്ക് കയറി. ചൈനയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.

മക്കൾക്ക് ഡിഗ്രി വേണമെങ്കിൽ മാതാപിതാക്കൾ മദ്യം ഉപയോഗിക്കരുത് എന്നൊരു സർക്കുലർ കാലിക്കറ്റ് സർവകലാശാല ഇറക്കിയത്രേ

0
മക്കൾക്ക് ഡിഗ്രി വേണമെങ്കിൽ മാതാപിതാക്കൾ മദ്യം ഉപയോഗിക്കരുത് എന്നൊരു സർക്കുലർ കാലിക്കറ്റ് സർവകലാശാല ഇറക്കിയതായി വാർത്ത കാണുന്നല്ലോ ! മദ്യം അടക്കമുള്ള ലഹരി ഉപയോഗിക്കുന്നവർക്കും ഉപയോഗിക്കുന്നവരുടെ മക്കൾക്കും കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള എയ്ഡഡ്-സ്വാശ്രയ കോളേജുകളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം നൽകില്ലെന്ന്.

ജനങ്ങളെ കൊന്ന് കൊലവിളിച്ചേ പത്രങ്ങൾ അടങ്ങൂ, പഠിക്കില്ല, ആരും പഠിക്കില്ല

0
എത്ര എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. ജനങ്ങളെ കൊന്ന് കൊലവിളിച്ചേ പത്രങ്ങൾ അടങ്ങൂ... പഠിക്കില്ല, ആരും പഠിക്കില്ല. പറഞ്ഞു പറഞ്ഞു മടുത്തു. നിരാശയാണ്...

സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്

0
സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്. മത അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്തവരെ തോക്കുകൊണ്ട് ആക്രമിച്ചവരെ നിങ്ങൾ കണ്ടില്ല

കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ തിരൂരിൽ ഒരു വീട്ടിലെ 6 കുട്ടികൾ മരണമടഞ്ഞെന്ന്, ഒരു കേസിൽ പോലും പോസ്റ്റ്മോർട്ടം പരിശോധന...

0
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ തിരൂരിൽ ഒരു വീട്ടിലെ 6 കുട്ടികൾ മരണമടഞ്ഞു എന്ന വാർത്ത. ഇതിൽ അഞ്ച് പേരും മരണമടഞ്ഞത് ഒരു വയസ്സിൽ താഴെ എന്നും വാർത്തയിൽ. ഇന്ന് മരണമടഞ്ഞ കുട്ടിക്ക് 3 മാസം പ്രായം.മരണകാരണം എന്താണെന്ന് ആർക്കും അറിയില്ല.

വെളിവില്ലാത്ത ഹിന്ദുത്വ വാദങ്ങൾക്കുള്ള വേദിയാകരുത് സയൻസ് കോൺഫറൻസുകൾ

0
നിരവധി വിഡ്ഢിത്തരങ്ങൾ പറഞ്ഞിട്ടുള്ള ജഗ്ഗി വാസുദേവിനെ പോലെ ഒരാളെ ഒരു സയൻസ് കോൺഫറൻസിൽ പങ്കെടുപ്പിക്കുന്നത് എന്തിനാണ് എന്നുള്ളതാണ് ഒരു ചോദ്യം.

നാം രൂപീകരിക്കുന്ന ഭരണഘടന പ്രകാരം ഗവര്‍ണര്‍ക്ക് സ്വയം ചെയ്യേണ്ടതായ ഒരു കര്‍ത്തവ്യവും ഇല്ല

0
"കേരളാ ഗവര്‍ണറുടെ ഇന്നത്തെ തുള്ളിക്കളി കാണുമ്പോള്‍ നാം വീണ്ടും ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ ദീര്‍ഘമായ ചര്‍ച്ചകളിലേക്ക് തിരിച്ചു പോകാതെ വയ്യ.

മതം നോക്കി വിദേശരാജ്യങ്ങൾ നമ്മെ സ്വീകരിച്ചിരുന്നെങ്കിൽ ഓരോ വർഷവും ഇന്ത്യയിലേക്ക് വാങ്ങുന്ന 4,89,69,694 കോടി രൂപ നമുക്ക്...

0
4,89,69,694 കോടി രൂപയാണ് (68.968 billion US dollar) ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്നത്, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ നിന്നും. ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ലഭിക്കുന്നത് വർഷം 40545 കോടി രൂപ ($5.710 billion).

പാമ്പുകടിയേറ്റാൽ കടിയേറ്റ ഭാഗത്തിന് മുകളിൽ കെട്ടരുത് എന്ന് എത്രപേർക്കറിയാം ? പ്രഥമ ശുശ്രൂഷയിൽ പെടുന്ന കാര്യമാണ്

0
ഇന്നലെ നടന്ന സംഭവമാണ്. പാമ്പുകടിയേറ്റ് ഒരാൾ ആശുപത്രിയിൽ എത്തുന്നു. പീരുമേട് താലൂക്ക് ആശുപത്രി. വെള്ളിക്കെട്ടൻ കടിച്ചതാണ്. നമ്മുടെ നാട്ടിൽ ഏറ്റവും വീര്യമുള്ള വിഷമുള്ള പാമ്പ്. നാഡീവ്യൂഹ വ്യവസ്ഥയെ ബാധിക്കുന്ന വിഷം.

ആ കുട്ടിയുടെ അച്ഛൻ പറയുന്നത് കേൾക്കണം

0
പാമ്പുകടിയേറ്റ ആ 10 വയസ്സുള്ള കുട്ടിയുമായി നാല് ആശുപത്രികളിലാണ് ആ മനുഷ്യൻ കയറിയിറങ്ങിയത്.ആദ്യമെത്തിയ അസംപ്ഷൻ ആശുപത്രിയിൽ ആൻറിവെനം ഇല്ലാത്തതിനാൽ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു

തലച്ചോറിന് ചകിരിച്ചോറിനേക്കാൾ പ്രാധാന്യം ഉണ്ട് എന്ന് കരുതുന്നവർ ഹെൽമറ്റ് ധരിക്കണം, മുന്നിലിരുന്നാലും പിന്നിലിരുന്നാലും

0
കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ നടന്ന ഒരു പഠനമാണ്. ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ. മരണമടഞ്ഞതിൽ നാലിൽ ഒരാൾ

ആക്സിലേറ്ററിൽ കാൽ ചവിട്ടുമ്പോൾ കാറ്റ് കൂടുതൽ കിട്ടുന്നത് കാറ്റ് പോവാൻ കാരണമാകും

0
വണ്ടിയെടുത്ത് റോഡിൽ ഇറങ്ങുമ്പോൾ ഓർക്കുക, സ്വന്തം പേരിൽ ആധാരം എഴുതിയ സ്ഥലം ഗേറ്റ് കടന്നപ്പോൾ കഴിഞ്ഞു