
ഓസ്‌ട്രേലിയയിൽ കുട്ടികൾ ടൂർ പോയ ബസ് ട്രക്കുമായി ഇടിച്ചുണ്ടായ അപകടം, ആർക്കും ജീവാപായം ഉണ്ടായില്ല, കാരണം വായിക്കാം , നമ്മൾ എന്നാണു ഇതൊക്കെ പഠിക്കുന്നത് ?
Dr Jinesh PS (ഓസ്‌ട്രേലിയ ) ഫേസ്ബുക്കിൽ എഴുതിയത് രണ്ടാഴ്ച മുൻപ് ഇവിടെ നടന്ന ഒരു സംഭവമാണ്. ബാലറാറ്റ് ലൊറിറ്റോ കോളേജിലെ 9 – 11 ക്ലാസുകളിലെ വിദ്യാർത്ഥികൾ നാസയിലേക്ക് (അമേരിക്ക) ക്യാംപിന് പോകാനായി