ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരു കോടി കഴിഞ്ഞു, മരണസംഖ്യ അഞ്ച് ലക്ഷവും കഴിഞ്ഞു. ഇന്ത്യയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതിനായിരത്തിൽ കൂടുതൽ കേസുകൾ. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം...
ബിബിസി അഭിമുഖത്തിൽ മാഹി എന്നതിനുപകരം ഗോവ എന്ന് പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി തിരുത്തുകയും ചെയ്യാൻ തയ്യാറായ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിലപാടിൽ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാൽ അതിലധികം സന്തോഷവും ബഹുമാനവും
ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സൗത്ത് അമേരിക്കയിൽ നിന്നാണ്. ഇരുപത്താറായിരത്തിലധികം കേസുകളാണ് ഇന്നലെ മാത്രം അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്
കുറച്ചു നാളുകൾക്കു മുൻപ് വലിയ രീതിയിൽ സർക്കുലേറ്റ് ചെയ്ത ഒരു വീഡിയോ ഉണ്ടായിരുന്നു. കോവിഡ് സർവൈലൻസ് കണക്കുകൾ അധികരിച്ച് കേരളവും തമിഴ്നാടും തമ്മിൽ താരതമ്യം ചെയ്ത ഒരു വീഡിയോ.
കോവിഡ് പരിശോധന നടത്താതെ വിദേശത്ത് നിന്നും ആളുകളെ വിമാനത്തിൽ കൊണ്ടുവരുന്നത് റിസ്ക്കാണോ എന്നാണ് പലരും ചോദിക്കുന്നത്. വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം
പ്രവീണ ഒരു മൂർഖൻ കുഞ്ഞിനെ കൈയിൽ എടുത്ത് കൊണ്ട് കാട്ടുന്ന ലീലാവിലാസങ്ങൾ വാർത്തകളിൽ വന്നിരുന്നു. അതൊക്കെ വാട്സാപ്പ് വഴി ന്യായമായി പ്രചരിക്കുന്നുമുണ്ട്. എന്തോ മഹത്തായ കാര്യം ചെയ്തു എന്നാണ് പലരുടേയും ഭാഷ്യം