covid 191 year ago
അടച്ചുപൂട്ടിയാലേ കോവിഡിനെ ചെറുക്കാൻ കഴിയു എന്ന് ചിന്തിക്കുന്നവർ വായിച്ചിരിക്കാൻ
കോവിഡിന് കുറേ പ്രശ്നങ്ങളുണ്ട്..ഏറ്റവും വലിയ പ്രശ്നം ഓക്സിജൻ കുറഞ്ഞു പോകുന്നത് സ്വയം തിരിച്ചറിയില്ല എന്നാണ്.അതേസമയം ചില നല്ല ഗുണങ്ങളും ഉണ്ട്...It is a predictable disease.