Home Tags JNU

Tag: JNU

ചെയ്യാത്ത തെറ്റിന് കനയ്യ വിചാരണ നേരിടേണ്ടി വരുമ്പോൾ സഞ്ജീവ് ഭട്ടിനെ ഓർക്കുന്നത് നന്നായിരിക്കും

0
കനയ്യക്ക് അഗ്നിശുദ്ധി വരുത്താൻ കിട്ടിയ അവസരമാണ് രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ കേജ്രരിവാള്‍ അനുമതി നല്‍കിയതിലൂടെ ലഭിക്കുന്നതെന്ന് പലരും എഴുതി കണ്ടു. മൂന്ന് കാര്യങ്ങൾ അവരെ ഓർമിപ്പിക്കുന്നു.

കൂട്ടത്തിലൊരുത്തന് മുറിവേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ പോലും സഹകരിക്കാതിരുന്ന പോലീസുകാരോട് അവിടെ വച്ച ബാരിക്കേഡിന് മുകളിൽ കേറി ഗോ ബാക്ക് വിളിക്കുന്ന...

0
കൂട്ടത്തിലൊരുത്തന് മുറിവേറ്റപ്പോൾ, അക്രമിക്കപ്പെട്ടവനെ ആശുപത്രിയിലെത്തിക്കാൻ പോലും സഹകരിക്കാതിരുന്ന പോലീസുകാരോട് അവിടെ വച്ച ബാരിക്കേഡിന് മുകളിൽ കേറി ഗോ ബാക്ക് വിളിക്കുന്ന പെൺകുട്ടിയെ കണ്ടോ.? അവരുടെ പേരാണ് സഖാവ് അബ്രീദ ബാനു.

ലക്ഷക്കണക്കിന് “മാനസിക” രോഗികളുള്ള ഒരു പ്രത്യേകതരം രാജ്യമാണ് നമ്മുടേത്

0
ലക്ഷക്കണക്കിന് "മാനസിക" രോഗികളുള്ള ഒരു പ്രത്യേകതരം രാജ്യമാണ് നമ്മുടേത്... ഭരണകേന്ദ്രങ്ങളിൽ സിംഹാസനത്തിലെന്നവണ്ണം ഇവരുടെ നേതാക്കളും താഴെ രാജ്യത്താകമാനം ഇവരുടെ അണികളും

സി എ എ വിരുദ്ധ സമരത്തിൽ നേതൃപരമായ പങ്കാളിത്തം വഹിക്കുന്ന വിദ്യാർത്ഥി നേതാക്കൾക്കെതിരിലുള്ള വേട്ടയാടൽ ശക്തമാക്കിയിരിക്കുന്നു

0
അനുദിനം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളെ സംഘ്പരിവാർ കേന്ദ്ര ഭരണകൂടം അധികാരവും കുതന്ത്രങ്ങളും പ്രയോഗിച്ചു കൊണ്ട് പരാജയപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

അണ്ടിമുക്ക് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടിയ ഫേക് ഫോട്ടോയും തലയിലേറ്റി നടക്കുന്ന സംഘികൾ അറിയുവാൻ വേണ്ടി

0
ഐഷെ ഘോഷ് രാവിലെ എഴുന്നേറ്റ് ആദ്യം കാണുന്ന കയ്യിൽ പ്ലാസ്റ്ററും ചുറ്റി വിപ്ലവവും പറഞ്ഞു നടക്കുകയാണെന്ന് പറഞ്ഞു അഭിമാന പുരസരം കാഴ്ച്ചവച്ച ഫോട്ടം ഫോട്ടോഷോപ്പ് അല്ലെങ്കിൽ mirror image ആണെന്ന് നാട്ടുകാർക്ക് മൊത്തം മനസ്സിലായിട്ടും കലങ്ങാത്ത സംഘികൾക്ക് വേണ്ടി മാത്രം എഴുതുന്ന പോസ്റ്റ്..

ജെ.എൻ. യുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്

0
സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാർ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്ക്കുകൊണ്ട് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ

സമരക്കാർ മാത്രമല്ല സമരം ചെയ്യുന്നത് എന്നതാണ് ഈ സമരത്തെ ജീവിതോന്മുഖമാക്കുന്നത്

0
സമരം ഒരു ദേശശരീരത്തിന്റെ സമസ്ത നാഡികളെയും ബാധിച്ചു കലഹിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ഒരു നാടിന്റെ രക്തധമനികളിലൂടെയെല്ലാം പ്രതിഷേധം ഇരച്ചുപായുന്ന കാലം. പ്ലക്കാർഡുമായി തെരുവിൽ നിൽക്കുന്ന നാടിന്റെ ഉയർന്ന ശിരസ്സുകളെ

ജെഎൻയുവിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഒരു എബിവിപിക്കാരൻ തന്നെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നതിൻ്റെ വീഡിയോ

0
ജെ എൻ യുവിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഒരു എബിവിപി തീവ്രവാദി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നതിൻ്റെ വ്യക്തമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ ഇന്ത്യാ റ്റുഡേ പുറത്തുവിടുകയാണ്. ഐഷി ഘോഷാണ് അക്രമങ്ങൾക്ക്

സുനിൽ പി. ഇളയിടം പ്രിയപ്പെട്ട മനുഷ്യനാകുന്നത് ഇങ്ങനെകൂടിയാണ്

0
സ്മുറികൾക്കുള്ളിലോ, പ്രസംഗപീഠത്തിന് പിന്നിലോ മാത്രമല്ല തെരുവുകളിൽ മുദ്രാവാക്യം വിളിച്ചുതരാനും ഏറ്റുവിളിക്കാനും പരിപാടികൾ സംഘടിപ്പിക്കാനും ക്യാമ്പെയ്നുകൾ നടത്താനുമൊക്കെ മുന്നിട്ടിറങ്ങുന്നവരിൽ പ്രധാനിയാണ് സുനിൽ മാഷ്.

ജെ എന്‍ യുവില്‍ പഠനമല്ല നടക്കുന്നതെന്ന് ചവറുകള്‍ക്കിടയില്‍ കോണ്ടമേ കാണാനുള്ളു എന്ന് സംഘപരിവാരങ്ങള്‍ കണ്ടെത്തിയിരിക്കുന്നു

0
ജെ എന്‍ യുവില്‍ പഠനമികവോ വിജ്ഞാന തത്വ പേറ്റന്റോ നേടാനാവാത്തവരാണ് ഉള്ളതെന്ന് ബിജെപിയുടെ വിശകലന വക്താവ് ശിവശങ്കരന്‍ പറയുന്നു. മീഡിയാ വണ്ണിലെ ചര്‍ച്ച ഗംഭീരം. കനയ്യ കുമാറിന്റെ തീസിസ് പൊട്ടയാണെന്ന്, അദ്ദേഹത്തിന്റെ പ്രസിദ്ധീകൃത ലേഖനം ദുര്‍ബ്ബലമെന്ന് ശിവശങ്കരന്‍ അളന്നു കഴിഞ്ഞു!

ഇന്ദിരയെ തടഞ്ഞ അതേ പോരാട്ട വീര്യവുമായി കുട്ടികൾക്കൊപ്പം അയാൾ ആ മരം കോച്ചുന്ന തണുപ്പിലും കത്തുന്ന പച്ചമരം പോലെ

0
ചരിത്രം തിരഞ്ഞാൽ അപൂർവങ്ങളിൽ അപൂർവം മനുഷ്യരാണ് തങ്ങളുടെ സുഖലോലുപതയുടെ പ്യൂപ്പ പൊളിച്ച് പുറത്ത് വന്ന് ചിത്ര ശലഭം പോലെ

ഫീസ് വർദ്ധനവ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ലക്ഷ്യമിടുന്നത്?

0
ഫീസ് വർദ്ധനവ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ലക്ഷ്യമിടുന്നത്? അടിസ്ഥാന വർഗ്ഗത്തിന്റെ എൻട്രി ഈ സർവകലാശാലകളിൽ നിന്ന് തടയുക. അവിടെ നിന്ന് വളരുന്ന ഇടത് - ദളിത് ബദൽ രാഷ്ട്രീയ ചിന്തകൾ വേരോടെ പിഴുതെറിയുക. സിമ്പിളായി പറഞ്ഞാൽ, പഠിക്കുന്ന, ചിന്തിക്കുന്ന പുതിയ തലമുറ അവർക്ക് ഭീഷണിയാണ് എന്ന്.

ദീപിക പദുകോൺ കൈകൂപ്പുന്നത്‌ രാഷ്ട്രീയ ജീവിതം നയിക്കുന്ന ഇന്ത്യൻ യുവത്വത്തെയാണ്

0
സിനിമാക്കാരെ കൈകൂപ്പി തൊഴുതുവണങ്ങിനിന്ന് മാത്രം ശീലമുള്ള ഒരുകൂട്ടം മനുഷ്യർക്കിടയിലേക്കാണു ദീപിക ജെ.എൻ.യുവിന്റെ പ്രസിഡന്റിനെ തൊഴുതുകൊണ്ട്‌ വരുന്നത്‌ അത്‌ വെറും വരവല്ലെന്ന് ഇവിടെയുള്ള സിനിമപ്രേമികൾക്കെങ്കിലും മനസ്സിലാവും

അവാർഡുകൾക്ക് വേണ്ടി ക്രിമിനലുകളെ പുകഴ്ത്തുന്ന അഭിനേതാക്കൾ ദീപികയെ കണ്ടു പഠിക്കണം

0
ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ 'ചപാക്' ഏതാനും ദിവസങ്ങൾക്കകം റീലീസാകും.ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗർവാളിന്റെ കഥയാണത്.

സാമൂഹ്യവിഷയങ്ങളിൽ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്ന ബോളിവുഡില്‍ നിന്നും ജെ എന്‍ യുവിലേക്കുള്ള ദീപികയുടെ വരവ് ചെറിയ പ്രതിഫലനമല്ല സമൂഹത്തിലുണ്ടാക്കിയിട്ടുള്ളത്

0
ഓം ശാന്തി ഓം മുതലുള്ള ദീപിക പദുക്കോണിന്‍െറ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ബോളിവുഡിലെ ഇഷ്ടനടിയുമാണ്. പക്ഷെ അവരോട് ഏറ്റവും ഇഷ്ടം തോന്നിയത് ഇന്നലെയാണ്.

പിന്തുണയുമായി ദീപിക ജെ.എൻ.യുവിൽ

0
ദീപിക പദുക്കോണ്‍ ഫിലിം പ്രമോഷനാണ് വന്നതെന്ന് റിപ്പബ്ളിക് അടക്കമുള്ള ചാനലുകള്‍ പറഞ്ഞു കഴിഞ്ഞു. ടൈംസ് നൗ ആവട്ടെ ദീപിക ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ഫോണില്‍ പ്രതികരണം അറിയിക്കാനുള്ള നമ്പര്‍ നല്‍കിയിരിക്കുന്നു. ഐ.ടി സെല്ലും അടിമകളും #boycottchhapaak ട്രെന്‍ഡ് ചെയ്യിക്കുന്നു.

പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു, ജെഎൻയുവിൽ അക്രമം നടത്തിയ ഗുണ്ടകൾക്കെതിരെ കേസില്ല, അക്രമത്തിനിരയായ പെൺകുട്ടികൾക്കെതിരെ കേസെടുക്കുകയും ചെയ്തു

0
പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. ജെഎൻയുവിൽ അക്രമം നടത്തിയ ഗുണ്ടകൾക്കെതിരെ കേസില്ല. അക്രമത്തിനിരയായ പെൺകുട്ടികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. മേൽപ്പറഞ്ഞ ഗുണ്ടാപ്പടയുടെ തലവന്മാർ ആരെന്ന് ഇനി അന്വേഷിക്കേണ്ടതില്ല

ഒരൊറ്റ ദിവസംകൊണ്ട് പൗരത്വബില്ലും ജെ.എൻ.യു വിഷയവും പ്രതിഷേധവുമെല്ലാം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ്‌ സോഷ്യൽമീഡിയ

0
ഒരൊറ്റ ദിവസംകൊണ്ട് പൗരത്വബില്ലും ജെ.എൻ.യു വിഷയവും പ്രതിഷേധവുമെല്ലാം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ്‌ സോഷ്യൽമീഡിയ. ഇന്നലെവരെ പ്രതിഷേധം തുളുമ്പിയ പ്രൊഫൈലുകളിന്ന് രാവിലെമുതൽ സ്വന്തംസൗഹൃദം നിലനിർത്താനുള്ള കളിതമാശകളുടെ പിന്നാലെകൂടി.

ജെഎൻയു ആക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജെഎൻയു പ്രോക്റ്ററും അംഗം

0
ജെഎൻയു ആക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജെഎൻയു പ്രോക്റ്ററും അംഗം. പുറത്തു വന്ന സ്ക്രീൻ ഷോട്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്

ചുട്ട്‌ പഴുത്ത ഉരുക്കിൽ എത്ര അടിച്ചാലും അതിന് മൂർച്ച കൂടുകയെ ഉള്ളൂ

0
Ashwin KP Achu Aishe യെ അവസാനമായി കാണുന്നത് ഈ കഴിഞ്ഞ എസ്എഫ്ഐ സ്ഥാപക ദിനത്തിൽ ആണ്. അടുത്ത് വന്ന് അശ്വിൻ എപ്പോ തിരിച്ചെത്തി എന്ന് ചോദിച്ചപ്പോ തമാശ രൂപേണ ഞാൻ ചോദിച്ചു "നാട്ടിലെ...

നാളെ ഞങ്ങളുടെ കുട്ടികളും പേരക്കുട്ടികളും സംഘപരിവാർ തീവ്രവാദികളെ ചെറുത്തുതോൽപ്പിച്ചവരാണ് ഞങ്ങളുടെ പൂർവികർ എന്ന് പറയുകതന്നെ ചെയ്യും

0
തുന്നിക്കെട്ടിയ തലയുമായി  സഖാവ് ഐഷി ഘോഷ് പോയത് വീട്ടിലേക്കല്ല, സമരമുഖത്തേക്കാണ്. സംഘപരിവാർ ക്രിമിനലുകളുടെ ആക്രമണത്തിനിരയായ ഐഷിയുടെ വാർത്ത അറിഞ്ഞ അവരുടെ അമ്മ പറഞ്ഞത് മകളെ കാണണമെന്നോ വീട്ടിലെത്തിക്കണമെന്നോ അല്ല, അവൾ ഈ സമരത്തിൻ്റെ മുന്നിൽ തന്നെയുണ്ടാവുമെന്നാണ്.

ഐഷെ ഘോഷിന്റെ ‘അമ്മ അവളോട് പറഞ്ഞു, ആ അക്രമികൾക്ക് ആളു മാറിയതായിരുന്നു എങ്കിൽ ഒരു പക്ഷേ ഞാൻ...

0
ഐഷെ ഘോഷിനോട് മാധ്യമ പ്രവർത്തകൻ:- ഒരു പാട് പ്രതീക്ഷയോടെ ആവില്ലേ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ഇങ്ങോട്ട് പഠിക്കാൻ വിട്ടിട്ടുണ്ടാവുക, ഇതൊക്കെ കാണുമ്പോൾ അവർക്ക് പ്രയാസമുണ്ടാവില്ലെ? കുടുംബത്തിൽ നിന്നും സമ്മർദ്ദമുണ്ടോ?

സംഘികളുടെ ക്യാമ്പയിൻ പൊളിച്ചടുക്കാൻ 20 ചോദ്യങ്ങൾ

0
ബി.ജെ.പി ക്കാർ CAA വിവരിക്കാൻ വരുമ്പോൾ ഇളിച്ചു ഫോട്ടോക്കു നിന്നു കൊടുക്കാതെ ചോദ്യങ്ങൾ ചോദിക്കുക. നിങ്ങളുടെ ചോദ്യോത്തര സംവാദം ഫേസ്ബുക്കിൽ ലൈവ് ആക്കുക. അതു ക്യാമ്പയിൻ നെഗറ്റീവാക്കാൻ ഗുണം ചെയ്യുമല്ലോ. ചോദ്യമാതൃകകൾ :

ഒരിഞ്ച്‌ പിന്നോട്ടില്ല നിങ്ങൾ വെട്ടിവീഴ്ത്താൻ ശ്രമിക്കുന്ന കൊമ്പുകളിൽ നിന്നുതന്നെ പുതിയ പൂവുകൾ വിടർന്നുവരും, വസന്തത്തെ നിങ്ങൾക്ക്‌ തടയാനാവില്ല

0
രണ്ടു പേർ ആ വാചകം കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിട്ടുണ്ട്‌. ആദ്യത്തെയാൾ ആഭ്യന്തരം ഭരിക്കുന്ന മന്ത്രി അമിത്‌ ഷായാണ്.അയാളത്‌ പറയുമ്പൊ അധികാരത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ നിന്ന്, രാജ്യത്തിന്റെ മുഴുവൻ അധികാരകേന്ദ്രങ്ങളുടെയും

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ ആക്രമണങ്ങൾ ഏൽക്കേണ്ടി വന്ന മറ്റൊരു യൂണിയൻ പ്രസിഡന്റ്‌ ജെ‌എൻ‌യു‌ വിന്റെ ചരിത്രത്തിൽ തന്നെയില്ല

0
" ഇന്ന് എന്റെ മകൾ ആക്രമിക്കപ്പെട്ടു, നാളെ ആ സ്ഥാനത്ത് മറ്റൊരാളുടെ മകൾ ആയിരിക്കും. എന്റെ മകൾ ഇടതു പക്ഷത്താണ് നിലയുറപ്പിച്ചത്. എല്ലായിടത്തും ഇടതു പക്ഷ പ്രവർത്തകർ ആക്രമിക്കപെടുന്നുണ്ട് "

ഫേസ്ബുക്കിൽ സ്ഥിരമായി വായിക്കുന്ന ഒരു പൊലീസുകാരനുണ്ടായിരുന്നു സഞ്ജീവ് ഭ​െട്ടന്നാണ് പേര്, കുറെ നാളായി എഴുത്തൊന്നും കാണുന്നില്ല, അൽഗോരിതം ശരിയല്ലാഞ്ഞിട്ടല്ല

0
നിങ്ങളുടെ കൂട്ടുകാരെ കാണുന്നേ ഇല്ലല്ലേ അൽഗോരിതം മാറിയതു കൊണ്ടാണല്ലേ? എനിക്കും തോന്നിയിരുന്നു ഈ പ്രശ്നം. ഫേസ്ബുക്കിൽ സ്ഥിരമായി വായിക്കുന്ന ഒരു പൊലീസുകാരനുണ്ടായിരുന്നു സഞ്ജീവ് ഭ​െട്ടന്നാണ് പേര്

മൻമോഹൻ സിംഗിനെ കരിങ്കൊടി കാണിച്ചവരാണ് ജെഎൻയു വിദ്യാർത്ഥികൾ, അത് അടച്ചു പൂട്ടണം എന്ന് ഒരിക്കലും അദ്ദേഹം പറഞ്ഞില്ല

0
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴു സെപ്റ്റംബർ അഞ്ചാംതിയതി രാവിലെ ദില്ലി നഗരം കണ്ടത് അസാധാരണമായ ഒരു സമരമായിരുന്നു. ജെഎൻ യു വിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ അന്നത്തെ സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ട് സീതാറാം യച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക്

ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരുടെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല

0
ഏത് പ്രത്യയശാസ്ത്രത്തിനുവേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളുന്നതെങ്കിലും, എന്തിനുവേണ്ടിയാണ് നിങ്ങളുടെ പോരാട്ടമെങ്കിലും, ഇതിന്റെ അവസാനം എങ്ങനെയാവണമെന്നാണ്

ഇവിടെ നടക്കുന്നതെല്ലാം മുമ്പ് കേട്ടു കേൾവി ഇല്ലാത്തതാണ്, നമ്മുടെ രാജ്യത്തെയും നമ്മളെയും തീർത്ത് കളയാൻ ശേഷിയുള്ള ഒരു മഹാരോഗം

0
ജെ എൻ യു കാമ്പസിൽ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി അഴിഞ്ഞാടിയത് ആര്? അവർക്കെങ്ങനെ ആരാലും തടയപ്പെടാതെ അതിനുള്ളിൽ കടക്കാനും കാണുന്നവരെ മുഴുവൻ അക്രമിക്കാനും പറ്റി? ആരാണ് അവർക്ക് ധൈര്യം നൽകുന്നത്? എന്താണ് അവരുടെ ബലം? കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ് ഈ അക്രമികളിൽ

എതിർക്കുന്നവരെ അക്രമം കൊണ്ട് ഒതുക്കാൻ ശ്രമിക്കുന്നത് സ്വന്തം സിംഹാസനത്തിന്റെ താഴെ സ്വയം തീ കൊടുക്കലാണെന്ന് വിഡ്ഢിയായ രാജാവിന് അറിയാൻ...

0
ജനാധിപത്യം" ഏകാധിപത്യ രീതിയിലേക്ക് മോർഫ് ചെയ്യപ്പെടുമ്പോൾ എതിർക്കുന്നവരെ അക്രമം കൊണ്ട് ഒതുക്കാൻ ശ്രമിക്കുന്നത് സ്വന്തം സിംഹാസനത്തിന്റെ താഴെ സ്വയം തീ കൊടുക്കലാണെന്ന്