Tag: job vacancy
ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം: 1000 പുതിയ തസ്തികകൾ
ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
യോഗ്യതാ പരീക്ഷ പാസായാലെ വിദേശികള്‍ക്ക് ഇനി സൗദിയില്‍ ജോലിയുള്ളൂ.!
ഇനി പ്രാവാസിയാകാന്‍ കൊതിക്കുന്ന മലയാളികള്‍ പരീക്ഷയും പാസകേണ്ടി വരും..
വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് , ഫേസ്ബുക്കിലേക്ക് ആളെ എടുക്കുന്നു.!
ഫേസ്ബുക്ക് നിങ്ങളെ വിളിക്കുന്നു...47 തസ്തികകളിലേക്കുള്ള അപേക്ഷകളാണ് ഫേസ്ബുക്ക് ക്ഷണിച്ചിരിക്കുന്നത്.! അതില്‍ 21 എണ്ണവും ഇന്ത്യയിലാണ്.!