“യുകെ / കാനഡ ഇങ്ങനെയുള്ള രാജ്യങ്ങളിൽ ഒന്നു എത്തിക്കിട്ടിയാൽ മതി പിന്നെ ലൈഫ് സെറ്റാണ് പോലും” ! ശരിയാണോ ?

പഴയകാലത്ത് വിദേശ വികസിത രാജ്യങ്ങളിൽ ഒക്കെ പോയി ജീവിതം കണ്ടെത്താൻ ശ്രമിച്ച ആൾക്കാർ രണ്ട് നാടുകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി അവിടുത്തെ ജീവിതസൗകര്യങ്ങളിൽ എല്ലാരീതിയിലും അഭിരമിച്ച് പിറന്ന നാട്ടിനെ ഒരുതരം പുച്ഛത്തോടെ ഒക്കെ നോക്കി ഉണ്ടാക്കിയ ഒരു അഭിപ്രായം ആണതൊക്കെ

ഐ.സി.ടി. അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയില്‍ ഒഴിവ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഐ.ടി., ആരോഗ്യ മേഖലകളിലെ നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷകൾ ക്ഷണിച്ചു

ഐ.സി.ടി. അക്കാദമി ഓഫ് കേരള യുവതലമുറയുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഐ.ടി. മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, ആരോഗ്യ രംഗത്തെ നൈപുണ്യ പരിശീലന പ്രോഗ്രാമായ ഹെല്‍ത്ത് ടെക്‌നോളജി എന്നിവയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ !

ഡാ തടിയാ എന്ന ആഷിഖ് അബു ചിത്രം കണ്ടവരുടെയെല്ലാം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സംഗതിയുണ്ട്. തടിയൻ ലൂക്കിന്റെ അഡാർ കെട്ടിപ്പിടുത്തം. ആലിംഗനത്തിൽ അമരുന്നവർക്കു വല്ലാത്തൊരു ശാന്തിയും ,സമാധാനവും നൽകുന്ന ഒന്നൊന്നര കെട്ടിപ്പിടുത്തം. ആ പിടുത്തത്തിൽ ലൈംഗികതയുടെ ഒരംശം പോലുമില്ല.

എന്താണ് എയര്‍ ഹോസ്റ്റസ് ജോലി ?വിവിധ എയർലൈനുകൾ കാബിൻ ക്രൂവിന് നൽകുന്ന പൊതുവേയുള്ള നിയമങ്ങൾ എന്തൊക്കെയാണ് ?

വര്‍ണച്ചിറകുള്ള പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നു നടക്കുന്നവരാണ് എയര്‍ ഹോസ്റ്റസുമാര്‍. കരയ്ക്കും കടലിനും മുകളിലൂടെ ചിറകു വിരിച്ച വിമാനങ്ങളില്‍ അവർ ലോകം ചുറ്റുന്നു

അപകടങ്ങളോ, രോഗങ്ങളോ വന്നു കണ്ണുകൾ നഷ്ടപ്പെട്ടവർക്ക് കണ്ണുകൾ നിർമിച്ചു നൽകുന്ന ജോലിക്ക് പറയുന്ന പേരേന്ത് ?

അപകടങ്ങളോ, രോഗങ്ങളോ വന്നു കണ്ണുകൾ നഷ്ടപ്പെട്ടവർ ക്കാണു കണ്ണുകൾ നിർമിച്ചു നൽകുന്നത്. പ്രത്യേകിച്ച്, ഒരു കണ്ണിനു കാഴ്ചശക്തി പോയവർക്ക്. ഇത്തരം കൃത്രിമക്കണ്ണുകൾ കൊണ്ടു കാഴ്ചശക്തി ലഭിക്കില്ലെങ്കിലും മുഖസൗന്ദര്യം വീണ്ടെടുക്കാം

എന്താണ് വെർച്വൽ അസിസ്റ്റന്റ് ? എന്ന് നിങ്ങൾക്കൊരു വെർച്വൽ അസിസ്റ്റന്റ് ആകാം ?

അസിസ്റ്റന്റുമാരെ നമ്മൾ കണ്ടിട്ടുള്ളത് ഓഫീസിൽ ഇരുന്ന് അല്ലെങ്കിൽ എപ്പോഴും ബോസ്സിന്റെ കൂടെ നടന്നു ജോലി ചെയ്യുന്നതായിട്ടാവും, എന്നാൽ ഇതേ ജോലി ഓൺലൈൻ ആയി പലരും ചെയ്യാറുണ്ട് .

ഫര്‍ലോ ലീവ് പദ്ധതി എന്താണ് ?

ഫര്‍ലോ ലീവ് എടുക്കുന്ന ജീവനക്കാര്‍ക്ക് ജോലിയിലുള്ള ജീവനക്കാരോടൊപ്പം തന്നെ കൃത്യമായി ശമ്പളം നൽകും

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചില ജോലികൾ പറയാമോ?

ജീവിക്കാൻ എല്ലാവര്‍ക്കും പണം ആവശ്യമാണ്. അതിനായി ഒരു ജോലിയും. ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത ഉണ്ടെങ്കിൽ മാത്രമേ ജീവിതം ആസ്വദിക്കാനാവൂ. ഓരോ ജോലിക്കും അതിൻ്റേതായ നല്ല വശവും, കഷ്ടപ്പാടും ഉണ്ട്. ചിലര്‍ കഠിന ജോലികൾ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലര്‍ എളുപ്പമുള്ള ജോലികൾ തിരഞ്ഞെ ടുക്കുന്നു.

വെറുതെ ഇരുന്നാൽ പൈസ കിട്ടുന്ന കൗതുകകരമായ ജോലി എവിടെ ആണ് ?

റഷ്യക്കാരിയായ അന്ന സെര്‍ദാന്‍ സെവ എന്ന 26 കാരിയുടെ ജോലി ദിവസവും പത്ത് മണിക്കൂർ വെറുതെ സോഫയിൽ ഇരിക്കുക എന്നതാണ്